Cinemaഡബ്ല്യൂ.സി.സി മലയാളത്തിലെ സൂപ്പർതാരങ്ങൾക്കെതിരല്ല; അധികാരത്തിൽ ഇരിക്കുന്നവർ ഉത്തരവാദിത്തം കാണിച്ചില്ലെങ്കിൽ അത് ചോദ്യം ചെയ്യുന്നത് സ്വാഭാവികം: അതിനെ വ്യക്തിപരമായി കാണുന്നത് തികച്ചും ബാലിശമെന്നും പാർവ്വതി3 Nov 2018 11:05 AM IST
Cinemaജീവിത കഥ പറയുന്ന ചിത്രത്തിൽ അതിഥി താരമായി ഷക്കീലയും എത്തുന്നു; റിച്ച ഛദ്ദ ഷക്കീലയായി വേഷമിടുന്ന ബോളിവുഡ് ചിത്രത്തിൽ ഷക്കീലയും എത്തുന്നതോടെ ആരാധകകർ കാത്തിരിപ്പ് തുടങ്ങി3 Nov 2018 10:53 AM IST
Cinemaയുവതാരം രജിത് മേനോൻ വിവാഹിതനായി; വധു ശ്രുതിമോഹൻദാസ്: അങ്കമാലിയിൽ നടന്ന വിവാഹ ചടങ്ങിൽ സിനിമാ സീരിയൽ രംഗത്തെ നിരവധി പേർ പങ്കെടുത്തു: വീഡിയോ കാണാം3 Nov 2018 10:45 AM IST
Cinemaഫാൻസി ഡ്രസ്സിലൂടെ നായകനായി ഗിന്നസ് പക്രൂ വീണ്ടും വെള്ളിത്തിരയിലേക്ക്; പക്രു തന്നെ നിർമ്മിക്കുന്ന ചിത്രത്തിൽ നായിക പുതുമുഖം3 Nov 2018 10:41 AM IST
Cinemaപറവയ്ക്ക് ശേഷം സൗബിൻ ഷാഹിർ വീണ്ടും സംവിധായകനാകുന്നു; ചിത്രത്തിൽ നായകൻ കുഞ്ചാക്കോ ബോബൻ3 Nov 2018 10:32 AM IST
Cinemaസിനിമയിൽ നിന്നും മാറിനില്‌ക്കേണ്ടി വന്നപ്പോൾ സുഹൃത്തുക്കളായ സിനിമാ പ്രവർത്തകരോട് അവസരം ചോദിച്ചിരുന്നെങ്കിലും ആരും സഹിയിച്ചില്ല;ഒരു പാട് പേർ മോശമായി സംസാരിച്ചിട്ടുണ്ട്; അഭിനയം നിർത്തുന്നതാണ് നല്ലെതെന്ന് പറഞ്ഞ സാഹചര്യങ്ങളുമുണ്ടായി; കായംകുളം കൊച്ചുണ്ണിയിലൂടെ ഗംഭീര തിരിച്ച് വരവ് നടത്തിയ ബാബു ആന്റണിയുടെ വെളിപ്പെടുത്തലുകൾ ഇങ്ങനെ2 Nov 2018 8:43 AM IST
Cinemaഈ കഥയും കഥാപാത്രവും അദ്ദേഹം ചെയ്തതുപോലെ മറ്റാർക്കും ചെയ്യാനാകില്ല; അദ്ദേഹം ശരിക്കുമൊരു മായാജാലമാണ്..അത്ഭുതമാണ്; യാത്ര എന്ന തെലുങ്ക് ചിത്രത്തിന്റെ സംവിധായകൻ മമ്മൂട്ടിയെക്കുറിച്ച് എഴുതിയ കുറിപ്പ് വൈറലാകുന്നു2 Nov 2018 8:40 AM IST
Cinemaമലയാളത്തിന്റെ പ്രിയതാരം കുഞ്ചാക്കോ ബോബന്റെ പിറന്നാൾ കെങ്കേമമാക്കാൻ ചാക്കോച്ചൻ ലവേഴ്‌സ് സംഘടന; ഇന്ന് സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് സ്വർണമോതിരം സമ്മാനം; താരത്തിന് ആശംസകളുമായി സുഹൃത്തുക്കളും ആരാധകരും2 Nov 2018 8:23 AM IST
Cinemaകാഷ്വൽ ടീ ഷർട്ടും ഷോർട്സുമണിഞ്ഞ് റസ്‌റ്റോറന്റിൽ എത്തിയപ്പോൾ അകത്തു കയറാൻ പോലും അനുവദിച്ചില്ല; തന്റെ വേഷം കണ്ട് ഇറങ്ങിപോകാൻ പറഞ്ഞ് ചൂടായി; പാരിസ് യാത്രക്കിടെ ഉണ്ടായ അനുഭവം പറഞ്ഞ് കനിഹ2 Nov 2018 8:18 AM IST
Cinemaമക്കൾക്കൊപ്പമുള്ള ഫോട്ടോ പങ്ക് വച്ച ദിവ്യാ ഉണ്ണിയോട് ഭർത്താവ് എവിടെയെന്ന് ആരാധകന്റെ ചോദ്യം; സൂക്ഷിച്ചു നോക്കിയാൽ കാണാമെന്ന മറുപടി നല്കി നടി2 Nov 2018 8:11 AM IST
Cinema'എന്റെ ഏഴാം വയസിലാണ് സുനിലേട്ടനെ ഞാൻ ആദ്യമായി കാണുന്നത് അന്ന് അദ്ദേഹത്തിന് 21 വയസാണ് പ്രായം ; എനിക്ക് പെട്ടന്ന് ദേഷ്യം വരുന്ന ആളാണ്, എന്നോടൊപ്പം നിൽക്കുക എന്നത് എളുപ്പമല്ല, പക്ഷേ അദ്ദേഹത്തിന് അത് മനസിലാക്കാൻ സാധിക്കുന്നുണ്ട്'; ഭർത്താവ് സുനിലിനെ ആദ്യമായി കണ്ട അനുഭവം പങ്കുവെച്ച് 'നൃത്തച്ചുവടുകളുടെ റാണി' പാരീസ് ലക്ഷ്മി1 Nov 2018 10:02 AM IST
Cinemaധരിച്ചത് നാല് ലക്ഷത്തിലധികം വില വരുന്ന വസ്ത്രം; അണിഞ്ഞത്എട്ട് കോടിയുടെ ആഭരണങ്ങൾ; അമേരിക്കയിൽ നടന്ന ബ്രൈഡൽ ഷവർ പാർട്ടിക്കായി അണിഞ്ഞൊരുങ്ങാൻ പ്രിയങ്ക പൊടിച്ചത് കോടികൾ;തൂവെള്ള ഗൗണിൽ സുന്ദരിയായി മതിമറന്ന് നൃത്തം ചെയ്യുന്ന നടിയുടെ വീഡിയോയും വൈറൽ1 Nov 2018 9:12 AM IST