STARDUST - Page 171

രണ്ടാമൂഴം എഴുതുമ്പോൾ എം ടിയുടെ മനസ്സിൽ ഭീമന് തന്റെ സ്വരമായിരുന്നോ ? ധൈര്യമില്ലാത്തതുകൊണ്ട് എംടിയോട് ചോദിക്കാതിരുന്ന കാര്യം പങ്കുവെച്ച് നടൻ മമ്മൂട്ടി; ഭീമന്റെ ദൃശ്യാവിഷാകാരത്തിന് ശബ്ദം നൽകിയ ശേഷം സ്റ്റേജിൽ വച്ച് വിജയിച്ച് വരികഎന്നും അദ്ദേഹം പറഞ്ഞിരുന്നു; രണ്ടാമൂഴം ചെയ്യാൻ ശ്രീകുമാർ മേനോന് രണ്ടാമത് ഊഴം ലഭിക്കില്ലെന്ന വാർത്തകൾക്ക് പിന്നാലെ തുറന്നു പറഞ്ഞ് മമ്മൂട്ടി
മൂന്നോ നാലോ വയസ്സുള്ളപ്പോൾ ഞാൻ പീഡിപ്പിക്കപ്പെട്ടു; എന്താണ് സംഭവിച്ചതെന്ന് മനസ്സിലാക്കാൻ 17 വർഷമെടുത്തു; വിവരം പുറത്തുപറയാൻ മറ്റൊരു 12 വർഷം കൂടി വേണ്ടി വന്നു; മീടു വെളിപ്പെടുത്തലുമായി നടി പാർവതി തിരുവോത്തും; തുറന്നുപറച്ചിൽ മുംബൈ മാമി ചലച്ചിത്രമേളയ്ക്കിടെ
കൂടെ നിന്നേക്കണം കേട്ടോ...ഒന്നാം തീയതി നമ്മുടെ സിനിമ റിലീസ് ചെയ്യുകയാണ്; രഞ്ജിത്തിന്റെ ഡ്രാമ റിലീസിന് മുന്നോടിയായി പോർച്ചുഗലിൽ നിന്നും തണുത്തുവിറച്ചുകൊണ്ട് മോഹൻലാലിന്റെ ഫേസ്‌ബുക്ക് ലൈവ്
ഇറ്റലിയിൽ നടക്കുന്ന വിവാഹത്തിൽ പങ്കെടുക്കാൻ ക്ഷണമുള്ളത് ഷാരൂഖ് അടക്കം അടുത്ത സുഹൃത്തുക്കൾക്ക്‌; 14, 15 തീയതികളിലായി നടക്കുന്ന വിവാഹം സൗത്തിന്ത്യൻ, നോർത്തിന്ത്യൻ ശൈലിയിലുള്ള ആചാരങ്ങളിൽ; വിവാഹ ശേഷം മുംബൈയിലും ബാംഗ്ലൂരിലും വിരുന്ന്; ബോളിവുഡ് കാത്തിരുന്ന രൺവീർ-ദീപിക വിവാഹ ഒരുക്കങ്ങൾ ഇങ്ങനെ
നീരജ് മാധവൻ ഐ ഫോൺ ഉപയോഗിക്കുന്ന പിച്ചക്കാരനെന്ന് കാളിദാസ് ജയറാം; തന്നെ പിച്ചക്കാരനെന്നു വിളിച്ച താര പുത്രന് ചുട്ട മറുപടി നൽകി നീരജും: കാളിദാസനോട് കട്ടക്കലിപ്പുമായി നീരജ് ഫാൻസും
ഞങ്ങളും വീട്ടുകാരും ഭയന്നാണ് കഴിയുന്നത് ; ചിലപ്പോൾ ഞങ്ങളുടെ വീട് വരെ അഗ്നിക്കിരയാക്കിയെന്ന് വരാം; കഴിഞ്ഞ നാലു വർഷത്തിനിടെ എന്റെ എല്ലാ സിനിമകളും ഹിറ്റായിട്ടും ഇപ്പോൾ അവസരം ലഭിച്ചത് ഒരെണ്ണത്തിൽ മാത്രം; ഉറച്ച നിലപാടുകളുടെ പേരിൽ ഡബ്ല്യുസിസിയിലെ അംഗങ്ങൾക്ക് അവസരങ്ങൾ നഷ്ടമാകുന്നുവെന്ന് നടി പാർവ്വതി
ഇറക്കം കുറഞ്ഞ വസ്ത്രമണിഞ്ഞ് ക്ലീവേജ് തുറന്ന് കാട്ടി ഐശ്വര്യാ റായ്; പാപ്പരാസികൾ വളഞ്ഞിട്ട് പിടിച്ചപ്പോൾ കൈകൊണ്ട് നാണം മറച്ച് താരം; ദോഹ രാജ്യാന്തര ഫാഷൻ വീക്കെൻഡിൽ ഐശ്വര്യാ റായ് പുലിവാല് പിടിച്ചത് ഇങ്ങനെ
ഒരു വീടിന് ഉള്ളിൽ നടക്കുന്ന കഥയാണ് ചിത്രം പറയുന്നത്; മലയാള ചിത്രങ്ങളുടെ സ്ഥിരം ലണ്ടൻ ലൊക്കേഷനുകളിലല്ല ചിത്രീകരിച്ചിരിക്കുന്നത്; ഷൂട്ടിങിനിടെ മോഹൻലാലുമായി  പിണങ്ങുകയും അതേപോലെ ഇണങ്ങുകയും ചെയ്തു; ഡ്രാമ വ്യാഴാഴ്‌ച്ച തിയേറ്ററിലെത്തുമ്പോൾ വിശേഷങ്ങളുമായി രഞ്ജിത്
രൺബിർ ആലിയ വിവാഹവും ഉടനെന്ന് സൂചന; ചികിത്സയിൽ കഴിയുന്ന റൺബീറിന്റെ പിതാവ് ഋഷി കപൂർ അമേരിക്കയിൽ നിന്ന് തിരിച്ചെത്തിയ ശേഷം തീയതി തീരുമാനിക്കും;അർജുൻ മലൈക വിവാഹ വാർത്തയ്ക്ക് പിന്നാലെ മറ്റൊരു താരവിവാഹത്തിന് കൂടി ഒരുങ്ങി ബോളിവുഡ്