STARDUST - Page 169

അടിവസ്ത്രമണിഞ്ഞ് നില്ക്കുന്ന അക്ഷര ഹാസന്റെ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ വൈറലാകുന്നു; കമൽഹസന്റെ മകളുടെ സ്വകാര്യ ചിത്രങ്ങൾ പുറത്തെത്തിയത് ഫോൺ ഹാക്ക് ചെയ്‌തെന്ന് സൂചന; പ്രതികരിക്കാതെ താരപുത്രി
14 ന് നടക്കുന്ന പരമ്പരാഗതമായ വിവാഹാഘോഷങ്ങൾ കഴിഞ്ഞ് താരങ്ങൾ ഇറ്റലിക്ക് പറക്കും; വിവാഹ മുന്നൊരുക്കമായുള്ള നന്തി പൂജയും ഹൽദി ആഘോഷങ്ങളും വീടുകളിൽ കൊണ്ടാടി ദീപികയും റൺവീറും;അവസാനവട്ട ഷോപ്പിങ് തിരക്കുകളും തകൃതി; ബോളിവുഡ് കാത്തിരിക്കുന്ന താരവിവാഹത്തിന് ഇനി ദിവസങ്ങൾ മാത്രം
ഷക്കീല പോൺ താരമല്ല, അങ്ങനെ വിളിക്കുന്നത് പുരുഷ മേധാവിത്വത്തിന്റെ ലക്ഷണമാണ്; അഡൽട്ട് താരത്തെ മോശമായി ചിത്രീകരിക്കുന്നത് അഭിനേത്രിയെ അനാദരിക്കുന്നതിന് തുല്യമാണ്;  സിനിമയിലെ പുരുഷ മേൽക്കോയ്മയ്‌ക്കെതിരെ ആഞ്ഞടിച്ച് റിച്ച ചദ്ദ; താൻ ഷക്കീലയാനുള്ള തയ്യാറെടുപ്പിലാണെന്നും ആരാധകരോട് താരം
സ്ത്രീയെ ആരാധനയിൽ നിന്നും വിലക്കുന്ന ദൈവം തനിക്ക് ദൈവമല്ല , അങ്ങനെ പറയുന്ന മതം തനിക്ക് മതവുമല്ല ; ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കരുതെന്ന വാദത്തിന് താൻ എതിരാണെന്ന് സൂചിപ്പിച്ച് പ്രകാശ് രാജിന്റെ പ്രതികരണം; നമുക്ക് ജീവൻ തന്നത് സ്ത്രീയാണെന്നും അവർക്ക് പ്രാർത്ഥിക്കണമെങ്കിൽ അവരത് ചെയ്യട്ടെയെന്നും പ്രകാശ് രാജ്
ലേറ്റാ വന്താലും ലേറ്റസ്റ്റായി വരും! വൈകിയാലും കൃത്യമായിവരും; വന്നാൽ വിജയിക്കുമെന്നും രാഷ്ട്രീയ പാർട്ടി രൂപീകരണത്തിലെ താമസത്തെ പരോക്ഷമായി സൂചിപ്പിച്ച് സൂപ്പർ സ്റ്റാർ; പ്രഖ്യാപനം പുതിയ ചിത്രത്തിന്റെ ട്രെയിലർ റിലീസ് ചടങ്ങിൽ
തമിഴ് നാട്ടിൽ മാത്രമല്ലെടാ..ഇങ്ങ് കേരളത്തിലും ഉണ്ടെടാ പിടി! നല്ല ഉഗ്രൻ പിടി; വിജയ്‌യ്ക്ക് ആദരം സർക്കാറിന് ആവേശം! കൊല്ലത്ത് ഒരുങ്ങിയത് 180അടിയുടെ കട്ട് ഔട്ട്; ഒരു നടന് ഇന്ത്യയിൽ സ്ഥാപിക്കുന്ന ഏറ്റവും വലിയ കട്ട് ഔട്ട് എന്ന ഖ്യാതി ഇനി വിജയ്‌യ്ക്ക് സ്വന്തം
ഷാറൂഖ് ഖാൻ മൂലമാണ് താൻ എത്താൻ വൈകിയത്; കിങ് ഖാന്റെ പിറന്നാൾ ആഘോഷം മൂലമാണ് ഫേസ്‌ബുക്ക് ലൈവിൽ എത്താൻ താൻ വൈകിയതെന്നറിയിച്ച് നടൻ പൃഥ്വിരാജ്; തന്റെ പുതിയ ചിത്രമായ 9ന്റെ ആവശ്യത്തിനായി ഫേസ്‌ബുക്ക് ഓഫീസിൽ എത്തിയതാണെന്നും ഖാൻ സാറിന് പിറന്നാൾ ആശംസകളെന്നും പൃഥ്വി
ഒരു നടനെ സംബന്ധിച്ചിടത്തോളം സൂപ്പർതാര പദവി എന്ന് പറയുന്നത് വലിയ ബാധ്യതയാണ് ; പ്രതിച്ഛായയ്ക്ക് കോട്ടം വരുമെന്ന് ഭയന്ന് ഒരാൾ അയാളിലെ നടനെ നിയന്ത്രിക്കുന്ന അവസ്ഥ ഉണ്ടാകരുത് ; സിനിമയിലെ സൂപ്പർതാര പ്രവണതയ്‌ക്കെതിരെ ആഞ്ഞടിച്ച് ഹിറ്റ് മേക്കർ ജീത്തു ജോസഫ് ; കാളിദാസ് കേന്ദ്ര കഥാപാത്രമാകുന്ന ചിത്രത്തിന്റെ ജോലികളിലാണെന്നും ജീത്തു
ഡബ്ല്യൂ.സി.സി മലയാളത്തിലെ സൂപ്പർതാരങ്ങൾക്കെതിരല്ല; അധികാരത്തിൽ ഇരിക്കുന്നവർ ഉത്തരവാദിത്തം കാണിച്ചില്ലെങ്കിൽ അത് ചോദ്യം ചെയ്യുന്നത് സ്വാഭാവികം: അതിനെ വ്യക്തിപരമായി കാണുന്നത് തികച്ചും ബാലിശമെന്നും പാർവ്വതി