STARDUST - Page 218

പുരസ്‌കാര ദാന ചടങ്ങിനിടയിൽ 15 വയസുകാരൻ കയറിപിടിക്കാൻ ശ്രമിച്ചതായി തുറന്ന് പറഞ്ഞ് സുസ്മിതാ സെൻ; ശ്രമം നടന്നത് നൂറ് കണക്കിനാളുകളും സുരക്ഷാ ഗാർഡുകളും  നോക്കിനിൽക്കെ; ആറ് മാസം മുമ്പ് നടന്ന സംഭവം വിവരിച്ച് നടി
ദുൽഖർ വളരെ ക്യൂട്ടാണ് ഒപ്പം മികച്ച നടനും; അദ്ദേഹത്തൊടൊപ്പം അഭിനയിക്കാൻ കാത്തിരിക്കുന്നു; മലയാളത്തിന്റെ ഡി ക്യുവിനെ പുകഴ്‌ത്തി സോനം കപൂർ; വിവാഹ ശേഷമുള്ള ബോളിവുഡ് സുന്ദരിയുടെ ചിത്രം ദുൽഖറിനൊപ്പം
കട്ടപ്പനയിലെ ഋത്വിക് റോഷനിലും അമർ അക്‌ബർ അന്തോണിയിലും തിളങ്ങിയ നടനും തിരക്കഥാകൃത്തുമായ ബിബിൻ ജോർജ്ജിന്റെ കല്യാണത്തിന് താരത്തിളക്കം; കയ്യടി നേടിയത് ദിലീപിന്റെ പോർഷേ കാറും പിഷാരടിയുടെ നമ്പറുകളും; ആശംസകൾ അർപ്പിച്ച് സിനിമാ ലോകം
ബച്ചൻ കുടുംബത്തിൽ നിന്ന് ഒരാൾ കൂടി അഭിനയരംഗത്തേക്ക്; സിനിമാ പ്രവേശനത്തിന്റെ അൻപതാം വർഷത്തിൽ അമിതാഭ് ബച്ചനോടൊപ്പം എത്തുന്നത് മകൾ ശ്വേത; കല്യാണിന്റെ പരസ്യ ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നത്
പശുവിനെ നായികയാക്കിയ സിനിമയ്ക്ക് എ സർട്ടിഫിക്കറ്റ്; പയ്ക്കുട്ടി എന്ന ചിത്രത്തിൽ നിന്നും വെട്ടിക്കളഞ്ഞത് 24 ഷോട്ടുകൾ: സെൻസർ ബോർഡിന്റെ നടപടിക്കെതിരെ പൊട്ടിത്തെറിച്ച് അണിയറ പ്രവർത്തകർ
ലണ്ടൻ നഗരത്തിൽ ഇരുന്നാണ് ഇതെഴുതുന്നത്; ഇന്നെന്റെ ജന്മദിനമാണ്; എല്ലാത്തവണത്തേയും പോലെ ഇന്നും ലൊക്കേഷനിൽ തന്നെ; അതാണല്ലോ എന്റെ ജീവിത അരങ്ങ്: മക്കൾക്ക് മാതാപിതാക്കൾക്കായി ചെയ്യാൻ കഴിയുന്ന സത്കർമ്മത്തെ പറ്റി ബ്‌ളോഗിൽ എഴുതി മോഹൻലാൽ
പിറന്നാൾ ദിനത്തിൽ ആരാധകർക്ക് സർപ്രൈസായി നീരാളിയുടെ ട്രെയിലർ;സസ്‌പെൻസും തമാശയും ഓരേ പോലെ നിറക്കുന്ന ട്രെയിലർ ഏറ്റെടുത്ത്‌ ആരാധകർ; മോഹൻലാലിന്റെ 58ാം പിറന്നാളാഘോഷം ഇത്തവണ ലണ്ടനിൽ
നടി കാറിൽ അക്രമിക്കപ്പെട്ട സംഭവത്തിന് പിന്നിൽ ദിലീപാണെന്ന് കരുതുന്നില്ലെന്ന് നടൻ മധു; ദിലീപ് ബുദ്ധിമാനാണ് ഇത്തരത്തിലുള്ള വിഢിത്തം അയാൾ കാണിക്കില്ലെന്നാണ് വിശ്വാസം; അമ്മയുടെ പ്രസിഡന്റായി ഇന്നസെന്റ്‌ തുടരണമെന്നും മധു