STARDUST - Page 255

ബോളിവുഡിലെ ആദ്യ സിനിമയിൽ അഭിനയിക്കാൻ ചെന്നപ്പോൾ സംവിധായകൻ ആവശ്യപ്പെട്ടത് മൂക്ക് മുറിക്കാൻ; അഭിനയിക്കുകയാണെങ്കിൽ ഈ മൂക്ക് വെച്ച് തന്നെ അഭിനയിക്കുമെന്ന് വിദ്യയുടെ കിടിലൻ മറുപടിയും
ആ രംഗം കാണുമ്പോൾ അച്ഛനും അമ്മയും എന്തു പറയുമെന്ന ടെൻഷൻ എനിക്കുണ്ട്; പക്ഷെ അപ്പുവിന്റെയും മാത്തന്റെയും ലിപ് ലോക്ക് സിനിമയ്ക്ക് ആവശ്യമായിരുന്നു; നല്ലൊരു സിനിമ കൈവിട്ട് പോവാതിരിക്കാനാണ് ലിപ് ലോക്ക് ചെയ്യാൻ തയ്യാറായതെന്നും ഐശ്വര്യാ ലക്ഷ്മി
നിന്നെ വിമർശിക്കുന്നവർ ക്ലാപ്പ് ബോർഡ് അടിക്കുന്നത് എന്തിനെന്ന് പോലും അറിയാത്തവർ; അവരോട് പോകാൻ പറ: മമ്മൂട്ടിയുടെ പഞ്ച് ഡയലോഗ് തനിക്കേറെ പ്രചോദനമായി: ദൂരെ ഒരു മൂലയിൽ ഒതുങ്ങി നിന്ന എന്റെ എല്ലാ ടെൻഷനും മാറ്റി എടുത്തതും മമ്മൂക്കയെന്ന് സന്തോഷ് പണ്ഡിറ്റ്
വേഷം ഉണ്ടെന്ന് പറഞ്ഞ് വിളിക്കും; സിനിമ തുടങ്ങുമ്പോൾ നമ്മൾ ഔട്ട്; പ്രതികരിച്ചാൽ പിന്നെ വീട്ടിലിരിക്കേണ്ടി വരും: ഇത് സിനിമാ മേഖലയിൽ ഞാനടക്കം പലരും നേരിടുന്ന പ്രശ്‌നം: ജീവിക്കാൻ ബാങ്കു ബാലൻസോ മറ്റ് തൊഴിലോ അറിയാത്തതിനാൽ എല്ലാം സഹിക്കുകയാണെന്നും സീമാ ജി നായർ
ബോളിവുഡ് ബോക്‌സോഫീസ് കീഴടക്കി സല്ലു വീണ്ടും! ടൈഗർ സിന്ദാ ഹേ വാരിക്കൂട്ടിയത് 206.04 കോടി രൂപ; ഐഎസ് തീവ്രവാദികൾ ബന്ദികളാക്കിയ നഴ്‌സുമാരുടെ രക്ഷകനായ സൂപ്പർസ്‌പൈയുടെ വേഷത്തിൽ തിളങ്ങി സല്ലു
അപ്പുവിന്റെയും മാത്തന്റെയും പ്രണയം മനോഹരമായി പറയാൻ ആ ലിപ് ലോക്ക് ആവശ്യമായിരുന്നു; അത്തരം ഒരു രംഗത്തിൽ അഭിനയിച്ചത് സ്‌ക്രിപ്റ്റ് ആവശ്യപ്പെട്ടതു കൊണ്ട് മാത്രം; മായാനദിയിലെ ചുണ്ടു കൊരുക്കലിനെ കുറിച്ച് ടൊവിനോ