STARDUST - Page 256

പ്രമുഖ യുവനടൻ പീഡിപ്പിച്ചെന്ന പരാതിയുമായി യുവതി രംഗത്ത്; കന്നഡ നടൻ സുബ്രഹ്മണ്യനെതിരെ പരാതി നൽകിയത് നടനുമായി വിവാഹം നിശ്ചയിച്ചിരുന്ന 23കാരിയായ ബെംഗളൂരു സ്വദേശിനി; യുവതി പൊലീസിൽ പരാതി നൽകിയത് നടൻ അവഗണിക്കാൻ തുടങ്ങിയതോടെ
കൽപ്പന ശ്രീസങ്ഖ്യയ്ക്ക് അമ്മയായിരുന്നില്ല, കളിക്കൂട്ടുകാരി മീനുവായിരുന്നു; ഞാൻ സിനിമയിൽ അഭിനയിക്കണമെന്ന ആഗ്രഹം മീനുവിനുണ്ടായിരുന്നു; അമ്മയുടെ എല്ലാ ആഗ്രഹങ്ങളും സാധിച്ചു കൊടുക്കണം: മകൾ ശ്രീസങ്ഖ്യ
തന്നെയും താൻ അവതാരികയായ പരിപാടി സൊൽവതെല്ലാം ഉൺമ പരിപാടിയെയും സിനിമയിലൂടെ അപമാനിച്ചു; സിനിമ റിലീസായതോടെ തെറിവിളിയുമായി ആളുകൾ; അരുവി എന്ന ചിത്രത്തിന്റെ സംവിധായകനെതിരെ നടി ലക്ഷ്മി രാമകൃഷ്ണൻ രംഗത്ത്
വണക്കം തമിഴ് മക്കളെ; ഞാൻ വീരമാദേവി ആകാ; തമിഴ് ചൊല്ലി സണ്ണി ലിയോൺ ആരാധകർക്ക് മുന്നിൽ; ധീര യോദ്ധാവായ വീരമാദേവിയായെത്താൻ കുതിരസവാരിയും വാൾപ്പെയറ്റും പരിശീലിക്കാൻ നടി; ബോളിവുഡ് സുന്ദരിയുടെ തമിഴ് അരങ്ങേറ്റ ചിത്രത്തിന്റെ വിശേഷങ്ങൾ പുറത്ത്
സിനിമാ താരത്തിൽ നിന്ന് ശക്തയായ രാഷ്ട്രീയക്കാരിയായി മാറിയ ജയലളിതയുടെ കഥ വെള്ളിത്തിരയിലേക്ക്; തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളിലൊരുങ്ങുന്ന ചിത്രത്തിൽ രമ്യാ ക്യഷ്ണൻ നായികയാകുമെന്ന് സൂചന
പാർവതി തന്നോടു കാര്യങ്ങൾ പറഞ്ഞിരുന്നു; വിവാദങ്ങൾക്കു പിറകെ പോവാറില്ല; തനിക്കായി പ്രതികരിക്കാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല; ആവിഷ്‌കാര സ്വാതന്ത്ര്യം പോലെ അഭിപ്രായ സ്വാതന്ത്യവും പ്രധാനമാണ്; അഭിപ്രായങ്ങൾ സ്വതന്ത്രവും സഭ്യവും ആവണം: പാർവതിയ്‌ക്കെതിരായ സൈബർ ആക്രമണത്തിൽ പ്രതികരണവുമായി മമ്മൂട്ടി
നിങ്ങളേക്കാൾ പ്രായമുള്ളവരുടേയും ഗുരുതുല്യരുടേയും കാൽ തൊട്ടാണ് വണങ്ങേണ്ടത്; അല്ലാതെ പണവും പ്രശസ്തിയും അധികാരവും ഉള്ളവരുടേതല്ല; കാൽക്കൽ വീണ് അനുഗ്രഹം വാങ്ങുന്ന ആരാധകരെ ഉപദേശിച്ച് സൂപ്പർസ്റ്റാർ രജനീകാന്ത്