STARDUST - Page 257

ലിപ്ലോക്ക് അടക്കമുള്ള ഹോട്ട് രംഗങ്ങളെക്കുറിച്ച് ആരും മോശമായി പറഞ്ഞിട്ടില്ല; ആ രംഗങ്ങൾ ചിത്രത്തിന്റെ മാർക്കറ്റിങ്ങിനോ മറ്റേതെങ്കിലും ലാഭത്തിനോ വേണ്ടിയല്ല ചെയ്തതെന്ന് എനിക്കുറപ്പുണ്ടായിരുന്നു; അച്ഛനും അമ്മയും എന്തു പറയുമെന്ന ടെൻഷൻ ഉണ്ട്: മായാ നദിയിലെ ഒഴുക്കിനെ കുറിച്ച് ഐശ്വര്യ ലക്ഷ്മി പറയുന്നു
മോളു സെലക്ട് ആയിട്ടുണ്ട്; പക്ഷെ അഡ്ജസ്റ്റ് ചെയ്യാൻ കഴിയണം; അമ്മയോട് രണ്ട് ചിത്രങ്ങളുടെ സംവിധായകൻ ഇങ്ങനെ പറഞ്ഞുവെന്ന് യുവതി; മലയാള സിനിമയിലെ കാസ്റ്റിങ് കൗച്ച് വീണ്ടും ചർച്ചയാകുമ്പോൾ
വീട്ടിൽ 1 ലിറ്റർ പാലു വാങ്ങാൻ കഴിവില്ലാത്തവർ സൂപ്പർ സ്‌റാറിന്റ കട്ട് ഔട്ടിൽ പാലഭിഷേകം നടത്തുന്നു; പാസ്‌പോർട്ടെടുക്കാൻ ഫോട്ടോക്ക് കാശിന് അപ്പന്റ മുമ്പിൽ കൈ നീട്ടുന്നവൻ സൂപ്പർ സ്റ്റാറിന്റ 20 അടി കട്ട് ഔട്ട് വെക്കുന്നു; ഞങ്ങൾ വിമർശനത്തിന് അതീതരാണ് എന്ന് ചിന്തിക്കുന്നവരുടെ അറിവിലേക്ക്; പാർവ്വതിക്ക് പിന്തുണയുമായി ബൈജു കൊട്ടാരക്കര
നമിതയുടെ ആ സ്വഭാവം എനിക്കിഷ്ടമല്ല; അവൾക്ക് വിശപ്പ് താങ്ങാനാവില്ല; ആ സമയത്ത് മറ്റുള്ളവർ ദേഷ്യപ്പെടുമ്പോൾ തിരിച്ച് ദേഷ്യപ്പെടും; ആ സമയത്ത് പറയുന്ന വാക്കുകൾ എന്താണെന്ന് നമിതയ്ക്ക് പോലും അറിയില്ല;  ബിഗ്ബോസിലെ നമിതയെ കണ്ടപ്പോൾ പുറത്തുവന്നാൽ മതിയെന്നായിരുന്നു; വിവാഹശേഷമുള്ള നമിതയുടെ അഭിമുഖം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു
ആട് ഒരു പരീക്ഷണമായിരുന്നു; അതിലെ കഥാപാത്രങ്ങളും കഥ പറഞ്ഞ രീതിയുമൊക്കെ പരീക്ഷണങ്ങളായിരുന്നു;  ചിത്രം റിലീസ് ചെയ്ത് രണ്ടാം ദിവസം തന്നെ ഞങ്ങൾ ഇത് റീഎഡിറ്റ് ചെയ്ത്, റീസെൻസർ ചെയ്തിരുന്നു;  പക്ഷെ, അപ്പോഴേക്കും സിനിമ തിയേറ്ററുകളിൽനിന്ന് പിൻവാങ്ങി തുടങ്ങി;  ഇങ്ങനെ റീഎഡിറ്റ് ചെയ്ത സിനിമയാണ് പ്രേക്ഷകർ ഏറ്റെടുത്തത്; ആടിന്റെ ആദ്യ ഭാഗം പരാജയപ്പെട്ടതിനെക്കുറിച്ച് വിജയ് ബാബു
അലംകൃതയ്ക്ക് സ്‌കൂളിൽ പോകുന്നത് ഇഷ്ടമാണ്; ഇനിയും എണീറ്റില്ലെങ്കിൽ സ്‌കൂളിൽ വിടില്ല എന്നു പറഞ്ഞാൽ അപ്പോൾ തന്നെ ചാടിയെണീക്കും; അമ്മ പറഞ്ഞിട്ടുണ്ട് എന്നെ കണ്ടാൽ അവൾക്ക് പേടിയാണെന്ന്; പക്ഷേ, ആ പേടി ഞാൻ കാണുന്നില്ല; മകളെക്കുറിച്ച് വാചാനായി പൃഥ്വിരാജ്
വലിയ നാണം കുണുങ്ങി ആയിരുന്ന ഞാൻ ലൈറ്റ് ഓഫ് ചെയ്താണ് വസ്ത്രം പോലും മാറിയിരുന്നത്; ഒരു ദിവസം എന്റെ ചിന്തകൾക്ക് മാറ്റം സംഭവിച്ചു; പൂർണ നഗ്നയായി അഭിനയിക്കുന്നതിൽ ഒരു തെറ്റുമില്ല; കനി കുസൃതിക്ക് പറയാനുള്ളത്
34 കോടിയുടെ ആഡംബര ഗൃഹത്തിൽ താമസം മാറ്റാനൊരുങ്ങി വിരുഷ്‌ക ദമ്പതികൾ; പുതുവർഷത്തിൽ താരങ്ങൾ അറബിക്കടലിനോട് മുഖം നോക്കി നില്ക്കുന്ന സ്വപ്‌ന ഭവത്തിൽ ചേക്കേറും; നവദമ്പതികളുടെ സ്വർഗ്ഗത്തിൽ കട്ടുറുമ്പുകളായി വളർത്തുനായ്ക്കളും