Cinemaഎന്റെ ജീവിതം മാറ്റിമറിച്ചത് റിമ; എന്നിലെ മനുഷ്യത്വം കൂടുതൽ തിളക്കമുള്ളതാക്കിയതും എന്റെ ഭാര്യ: റിമ ചിലത്തിയ സ്വാധീനം എന്റെ ജീവിതത്തെയും ചിന്തയെയും സ്വാധീനിച്ചു: ആഷിഖ് അബു27 Dec 2017 6:41 AM IST
Cinema'കുറെ പിള്ളേർ നമ്മുടെ പിന്നാലെ നടക്കും; പക്ഷേ എല്ലാവരോടും കേറി യെസ് പറയാനാവില്ല; ഒരാൺകുട്ടിയോട് അമിത സൗഹൃദമായാൽ അവരത് പ്രേമമായി കരുതും; നമുക്ക് തേപ്പുകാരി എന്നൊരു പേരും വീഴും; ജീവിതത്തിലും തേച്ച അനുഭവങ്ങളുണ്ട്'; പ്രണയ അനുഭവങ്ങൾ തുറന്ന് പറഞ്ഞ് നടി അനുപമ പരമേശ്വരൻ26 Dec 2017 3:47 PM IST
Cinemaസാന്താക്ലോസ് വേഷത്തിൽ അമ്മൂമ്മക്കൊപ്പം ക്രിസ്തുമസ് ആഘോഷിച്ച് അമല പോൾ! വേഷം സെക്സിയായിപ്പോയെന്ന് ചൂണ്ടിക്കാട്ടി ഫേസ്ബുക്ക് ഫോട്ടോക്ക് കമന്റടിച്ച് ആരാധകരും26 Dec 2017 3:04 PM IST
Cinemaകസബ സിനിമയെക്കുറിച്ച് പാർവതി പറഞ്ഞത് സ്വതന്ത്രമായ നിലപാടുകളാണ്; അല്ലാതെ ആരെയും ടാർഗറ്റ് ചെയ്തതല്ല; ഇതിലെ ചില കാര്യങ്ങൾ മമ്മൂക്ക ആരാധകർക്ക് ഇഷ്ടപ്പെട്ടില്ല; പെണ്ണ് സംസാരിക്കുമ്പോൾ സൊസൈറ്റിയിലെ പലർക്കും ഇഷ്ടപ്പെടില്ല; പ്രതികരണവുമായി ആഷിഖ് അബു രംഗത്ത്26 Dec 2017 12:22 PM IST
Cinemaബ്ലാക് നിറത്തിലുള്ള ഓഫ് ഷോൾഡർ വസ്ത്രത്തിൽ ക്യാമറയ്ക്ക് മുന്നിൽ പതറാതെ സുഹാനാ; ഷാരൂഖ് ഖാന്റെ മകളുടെ വസ്ത്രം ചർച്ചയാക്കി സോഷ്യൽമീഡിയ; ഡൽഹി സർക്യൂ ലി സൊയറിൽ പാർട്ടിക്കെത്തിയ താരപുത്രി ഫാഷന്റെ പേരിൽ വീണ്ടും ചർച്ചയാകുന്നു26 Dec 2017 8:40 AM IST
Cinemaഫഹദ് ഫാസിലിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നു: ഫഹദ് ഫാസിൽ ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരായത് മുൻകൂർ ജാമ്യം ലഭിച്ചതോടെ; ഫഹദ് അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരായത് കോടതിയുടെ നിർദ്ദേശം അനുസരിച്ച്25 Dec 2017 12:05 PM IST
Cinemaപുലി മുരുകനിൽ' ലാലേട്ടനോടൊപ്പം പുലി ഉണ്ടെങ്കിൽ മാസ്റ്റർപീസിൽ മമ്മൂക്കയോടൊപ്പം ഒരു സിംഹം ( സന്തോഷ് പണ്ഡിറ്റ്) ഉണ്ടെന്ന് അന്നു ഞാൻ പറഞ്ഞപ്പോൾ പലരും വിശ്വസിച്ചില്ല; മക്കളേ, അങ്ങനെ എന്റെ പ്രവചനം ഫലിച്ചുട്ടോ; ഇത്രയും കൃതൃമായി പ്രവചിച്ച എന്നെ സമ്മതിക്കണം....; സന്തോഷ് പണ്ഡിറ്റ് ആഘോഷത്തിൽ തന്നെ25 Dec 2017 7:55 AM IST
Cinema സിനിമയെ തകർക്കാനായി ചിലർ ശ്രമിക്കുന്നു; ഒരുപാടാളുകളുടെ, ഒരുപാട് നാളത്തെ വലിയൊരു പ്രയത്നത്തെ ഇങ്ങനെ വികലമാക്കി കെടുത്തിക്കളയരുത്; മനപ്പൂർവ്വമല്ലെങ്കിലും, മനപ്പൂർവ്വമാണെങ്കിലും, തമാശയ്ക്കാണെങ്കിലും ഈ പ്രവണത അവസാനിപ്പിച്ചേ മതിയാകൂ; ആട് സിനിമയുടെ പ്രധാന ഭാഗങ്ങൾ മൊബൈലിൽ ഷൂട്ട് ചെയ്ത് പുറത്തെത്തിക്കുന്നതിനെതിരെ അണിയറ പ്രവർത്തകർ24 Dec 2017 3:28 PM IST
Cinemaഞാനെന്നും ഹാപ്പിയാണ് ; ഒന്നിനോടും അഡ്ജസ്റ്റ് ചെയ്തിട്ടില്ല, ജീവിതത്തിൽ അന്നും ഇന്നും എല്ലാം ഞാൻ ആസ്വദിക്കുകയായിരുന്നു'; മഞ്ജു വാര്യർ24 Dec 2017 2:23 PM IST
Cinemaഒരു ദിവസം വീർ കാൻഡിൽ നൈറ്റ് ഡിന്നറിന് ക്ഷണിച്ചു; അവിടെ വച്ച് വീർ പ്രണയം തുറന്നുപറഞ്ഞപ്പോൾ ഞാൻ സന്തോഷം കൊണ്ട് കരയുകയായിരുന്നു; പ്രണയം തുറന്നുപറഞ്ഞ ശേഷം ഞാൻ അദ്ദേഹത്തെ കൂടുതൽ മനസിലാക്കി; മനസിലാക്കുന്തോറും ഇഷ്ടം കൂടി; നമിത മനസ്സ് തുറക്കുന്നു24 Dec 2017 8:37 AM IST
Cinemaതന്റെ സ്വപ്നങ്ങൾക്കും ആഗ്രഹങ്ങൾക്കും ചിറകുകൾ നൽകി കൂടെ നിന്നതിന് ദിലീപേട്ടാ നന്ദി; ആന അലറലോടലറൽ എന്ന ചിത്രത്തിലെ ആനക്ക് ശബ്ദം നൽകിയതിന് ദിലീപിന് നന്ദി പറഞ്ഞ് സംവിധായകൻ ദിലീപ് മേനോൻ23 Dec 2017 9:50 PM IST
Cinemaക്രിസ്തുമസിന് വിമാനയാത്ര സൗജന്യം; ആദ്യ രണ്ട് ഷോക്ക് ഫ്രീ ടിക്കറ്റ് നൽകുമെന്ന് പൃഥ്വിരാജ് ഫ്രീഗിഫ്റ്റ്; കേരളത്തിലെ എല്ലാ തീയറ്ററിലും സൗജന്യ ടിക്കറ്റ് ലഭിക്കും23 Dec 2017 7:13 PM IST