Cinemaമീ ടു ക്യാംപയിൻ: അതിക്രമം സംബന്ധിച്ച് പരാതികളിൽ അന്വേഷണം നടത്താൻ പ്രത്യേക കമ്മറ്റി രൂപീകരിക്കുമെന്ന് നടൻ വിശാൽ; 'സഹപ്രവർത്തകരായ സ്ത്രീകൾക്ക് ഒരു പ്രശ്‌നം വന്നാൽ കൂടെയുണ്ടാകും, ജൂനിയർ- സീനിയർ വ്യത്യാസമില്ലാതെ എല്ലാ സ്ത്രീകൾക്കും സുരക്ഷ നൽകുന്നതാകും കമ്മറ്റി'; പ്രഖ്യാപനം പുതിയ ചിത്രമായ സണ്ടക്കോഴി 2 മായി ബന്ധപ്പെട്ട് സംസാരിക്കവേ14 Oct 2018 2:07 PM IST
Cinema'നിങ്ങൾ ഇരയാണെങ്കിൽ ഇരപിടിയന്മാരെ വെളിച്ചതു കൊണ്ടുവരാനുള്ള ധൈര്യം കാണിക്കണം' ; '40 വർഷം നീണ്ട കരിയറിൽ മീ ടൂ അനുഭവം നേരിടേണ്ടി വന്നിട്ടുണ്ടോ എന്ന് എന്നോട് ചോദിച്ചാൽ നിങ്ങൾ നിരാശരാകേണ്ടി വരും' ; സിനിമയിലും രാഷ്ട്രീയത്തിലും 'മീ ടൂ' വിവാദത്തിരി കൊളുത്തുന്നതിന് പിന്നാലെ ക്യാംപയിനെതിരെ ആഞ്ഞടിച്ച് ഖുശ്‌ബു14 Oct 2018 10:56 AM IST
Cinema'എന്നെ അയാൾ ബലം പ്രയോഗിച്ച് മദ്യം കുടിപ്പിച്ചു, ഉറക്കമെഴുന്നേറ്റപ്പോൾ ശരീരം മുഴുവൻ പാടുകളായിരുന്നു'; ' നടന്നത് പുറത്ത് പറഞ്ഞാൽ നഗ്ന ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി, അയാളുടെ മകളുടെ പ്രായം പോലും എനിക്കില്ല എന്ന് നിങ്ങൾ ഓർക്കണം' ; ബോളിവുഡ് നിർമ്മാതാവ് കരീം മൊറാനി തന്നെ ക്രൂരമായി പീഡിപ്പിച്ചുവെന്ന് 25കാരിയായ നടിയുടെ 'മീ ടൂ വെളിപ്പെടുത്തൽ'14 Oct 2018 9:01 AM IST
Cinema'നടി അർച്ചന പത്മിനിയുടെ ആരോപണങ്ങൾ ശുദ്ധ നുണ' ; നടിക്കെതിരെ സംഘടനാ തലത്തിലും വ്യക്തിപരമായും നിയമനടപടികൾ സ്വീകരിക്കുമെന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണിക്കൃഷ്ണൻ; ആരോപണത്തിൽ പറയുന്ന വ്യക്തിയെ അന്നു തന്നെ ഫെഫ്ക സസ്‌പെൻഡ് ചെയ്‌തെന്നും പൊലീസ് കേസ് വേണ്ടെന്ന് അർച്ചന തന്നെ പറയുകയായിരുന്നെന്നും ഉണ്ണിക്കൃഷ്ണൻ13 Oct 2018 9:31 PM IST
Cinema'പ്രശസ്തിയിലേക്കെത്താൻ വ്യക്തിത്വം വിട്ടുള്ള ഒന്നിനും തയാറല്ല'; 'കരിയർ ഉണ്ടാക്കാനുള്ള ആഗ്രഹത്തോടെ എത്തിയ തനിക്കും ദുരനുഭവങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്' ; മീ ടു വെളിപ്പെടുത്തലിൽ തങ്ങൾക്കുണ്ടായ അനുഭവങ്ങൾ താരങ്ങൾ തുറന്ന് പറയുന്നതിനൊപ്പം മിസ് സൂപ്പർ ഗ്ലോബ് വേൾഡിന്റെ വെളിപ്പെടുത്തൽ; വെല്ലുവിളികളെ അതിജീവിച്ചാൽ മാത്രമേ ലക്ഷ്യ സ്ഥാനത്ത് എത്താൻ കഴിയുവെന്നും അർച്ചന രവിമറുനാടന് ഡെസ്ക്13 Oct 2018 8:45 PM IST
Cinemaഒടുവിൽ കുറ്റസമ്മതം നടത്തി അർണോൾഡ് ഷ്വാർസ്നഗർ; താൻ പലതവണ സ്ത്രീകളോട് പരിധി വിട്ട് പെരുമാറിയിട്ടുണ്ട്; അക്കാര്യത്തിൽ ഞാൻ എല്ലാവരോടും അത്മാർത്ഥമായി ക്ഷമ ചോദിക്കുന്നു; താൻ ഏറ്റവും സ്നേഹിച്ച സ്ത്രീ സ്വന്തം മാതാവാണെന്നും മുൻ മിസ്റ്റർ ഒളിമ്പ്യാ12 Oct 2018 2:36 PM IST
Cinemaഎനിക്ക് വിഷമമുണ്ടാക്കിയ ഒരുപാട് കാര്യങ്ങൾ വർഷങ്ങളായി കൺമുന്നിൽ നടന്നിട്ടുണ്ട്; ബിക്കിനിയിലും സെക്സി പോസിലും ഉള്ള പെൺകുട്ടികളുടെ ചിത്രങ്ങൾ എടുത്ത് ലാപ്ടോപിൽ സൂക്ഷിച്ച സംവിധായകനെ അറിയാം; സിനിമയിലെടുത്താൽ തനിക്ക് എന്താണ് പകരം തരിക എന്ന് നടിമാരോട് ചോദിക്കുന്നതും പതിവ്; വെളിപ്പെടുത്തലുമായി ഇമ്രാൻ ഖാൻ12 Oct 2018 7:18 AM IST
Cinemaഭർത്താവിനൊപ്പം മെക്‌സിക്കോയിൽ അവധിയാഘോഷത്തിൽ സണ്ണി ലിയോൺ; കടൽതീരത്ത് ബിക്കിനിയണിഞ്ഞ് നില്ക്കുന്ന ചിത്രം പങ്ക് വച്ച നടിക്കെതിരെ വിമർശനവുമായി ആരാധകർ; നവരാത്രി ആഘോഷങ്ങൾക്കിടെ അല്പവസ്ത്ര ധാരിയായി നടിയെത്തിയെന്ന് ആരോപണം12 Oct 2018 7:09 AM IST
Cinemaപാട്ടുസീനിൽ അയാൾ തന്റെ ശരീരത്തിലേക്ക് ഇഴുകിചേർന്നു കളഞ്ഞു; ഈ സിനിമയിൽ നായികയായി കിട്ടിയതിൽ ഏറെ സന്തോഷിക്കുന്നെന്ന് ചെവിയിൽ പറഞ്ഞു; സംവിധായകൻ പറഞ്ഞത് ആസ്വദിച്ചോളാൻ; പ്രബലർ ആയതിനാൽ പേര് വെളിപ്പെടുത്തുന്നില്ല: ധനുഷിന്റെ സിനിമയിൽ നായികയായ നടിയും മീ ടൂ ക്യാമ്പയിനിൽമറുനാടന് ഡെസ്ക്11 Oct 2018 12:01 PM IST
Cinemaഒരു അഭിനേതാവെന്ന നിലയ്ക്ക് കഴിഞ്ഞ ഒൻപത് മാസവും എനിക്ക് വേറിട്ട പഠനാനുഭവങ്ങളാണ് സമ്മാനിച്ചത്; ലാലേട്ടനൊപ്പമുള്ള ആ പന്ത്രണ്ട് ദിവസങ്ങൾ മാന്ത്രികമായിരുന്നു; തന്റെ കരിയറിൽ ഇത്രയും വലിയൊരു ബജറ്റ് ചിത്രം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല; പിറന്നാൾ ദിനമായ ഇന്ന് കായംകുളം കൊച്ചുണ്ണി തിയേറ്ററിലെത്തുമ്പോൾ മനസ് തുറന്ന് നിവിൻ പോളി11 Oct 2018 9:32 AM IST
Cinemaനിർമ്മാതാവ് ഗൗരംഗ് ദോഷിയിൽ നിന്ന് പീഡനങ്ങൾ നേരിട്ടപ്പോൾ തുടക്കക്കാരിയായിട്ടും പിന്തുണച്ചത് ഐശ്വര്യമാത്രമെന്ന് നടി ഫ്‌ളോറെ സൈനി;ലെംഗിക അതിക്രമങ്ങൾ തുറന്ന് പറയുന്ന സ്തീകൾക്ക് പിന്തുണ അറിയിച്ച് ഐശ്വര്യയും രംഗത്ത്; സൽമാനുമായുള്ള ബന്ധം തകർന്നപ്പോൾ ലോകസുന്ദരി നടത്തിയ തുറന്നു പറച്ചിലുകൾ വീണ്ടും ചർച്ചയാക്കി സോഷ്യൽമീഡിയയും11 Oct 2018 9:05 AM IST
Cinema10 വയസുള്ള വെള്ളക്കടുവയെ ആറ് മാസത്തേക്ക് ദത്തെടുത്ത് നടൻ ശിവകാർത്തികേയൻ; വംശനാശഭീഷണി നേരിടുന്ന കടുവയെ സംരക്ഷിക്കുന്നതിനായി നടൻ ചെലവഴിക്കുന്നത് 2.12 ലക്ഷം രൂപ11 Oct 2018 8:27 AM IST