Cinemaപൊന്നമ്മച്ചീ... മരിച്ചവരെ വിട്ടേക്കൂ; സ്വന്തം കണ്ണിൽ കിടക്കുന്ന 'കോൽ' എടുത്തിട്ട് മറ്റുള്ളവരുടെ കണ്ണിലെ കരട് എടുത്താൽ പോലെ? ഇല്ലെങ്കിൽ ആ 'കോൽ' നിങ്ങൾക്ക് നേരെ തന്നെ പത്തി വിടർത്തും! ജാഗ്രതെ; കെപിഎസി ലളിതയ്ക്ക് നേരെ വിമർശനവുമായി ഷമ്മി തിലകന്റെ ഫേസ്‌ബുക്ക് പോസ്റ്റ്11 Oct 2018 8:15 AM IST
Cinemaഭരതേട്ടൻ ജാതി കളിക്കുന്ന ആളാണെന്നാണ് ആരോപിച്ചു; പുറകേ നടന്ന് വഴക്കുണ്ടാകുന്നത് തിലകൻ ചേട്ടന് രസമായിരുന്നു; കുഴിയിൽ കൊണ്ട് വച്ചാലും മിണ്ടാൻ വരില്ലെന്ന് മുഖത്തുനോക്കി പറയേണ്ടി വന്നു; സ്ഫടികത്തിൽ അഭിനയിക്കുമ്പോളും പരസ്പരം പിണക്കത്തിലായിരുന്നു; തിലകനോട് വർഷങ്ങളോളം മിണ്ടാതെ നടന്ന കഥ പറഞ്ഞ് കെ പി എസി ലളിത10 Oct 2018 9:02 AM IST
Cinemaനിർമ്മാണ ചെലവിനെയോ ബഡ്ജറ്റിനെയോ കുറിച്ച് ഒരിക്കൽ പോലും സംസാരിച്ചിട്ടില്ല; സിനിമയെന്ന ശക്തിമത്തായ വികാരത്തേയും ഭ്രാന്തിനേയും ഒരേ സമയം തിരിച്ചറിയാൻ കഴിഞ്ഞു; ഒടിയൻ എന്ന തന്റെ സ്വപ്ന സിനിമ യാഥാർത്ഥ്യമാക്കുന്നതിന് കൂടെ നിന്ന ആന്റണി പെരുമ്പാവൂരിന് നന്ദി പറഞ്ഞ് ശ്രീകുമാർ മേനോൻ10 Oct 2018 8:25 AM IST
Cinemaലൈംഗികമായി ആക്രമിക്കപ്പെട്ടു എന്നു പറയുന്ന ഓരോ പെൺകുട്ടിക്കുമൊപ്പം; തുറന്ന് പറഞ്ഞ് കൂടുതൽ സത്രീകൾ മുന്നോട്ട് വരുന്നത് കാണുമ്പോൾ സന്തോഷം;മീ ടൂ ക്യാംപെയ്‌ന് പിന്തുണയുമായി സാമന്ത10 Oct 2018 7:47 AM IST
Cinemaകൂടെയ്ക്ക് ശേഷമുള്ള നസ്രിയയുടെ ചിത്രം ഫഹദിനൊപ്പം; താരദമ്പതികൾ വീണ്ടും ഒന്നിക്കുന്നത് അൻവർ റഷീദ് ചിത്രം ട്രാൻസിലൂടെ10 Oct 2018 7:44 AM IST
Cinema'അയാൾ രാത്രി എന്നെ മുറിയിലേക്ക് ക്ഷണിച്ചു, ഒന്നിച്ചുറങ്ങാമെന്ന് പറഞ്ഞു' ! കങ്കണ റാണവത്തിന് പിന്നാലെ സംവിധായകൻ വികാസ് ബാലിനെതിരെ ലൈംഗികാരോപണവുമായി നടി നയനി ദീക്ഷിത്; 'കിടപ്പറയിലേക്കുള്ള ക്ഷണം നിരസിച്ചതിന് പിറ്റേന്ന് സെറ്റിൽ വച്ച് പ്രതികാര ബുദ്ധിയോടെ പെരുമാറി' ; ശല്യം സഹിക്ക വയ്യാതെ ബാലിനോട് കൊല്ലുമെന്ന് പറയേണ്ടി വന്നുവെന്നും നയനിമറുനാടന് ഡെസ്ക്9 Oct 2018 12:31 PM IST
Cinemaഞാൻ ഉറങ്ങുകയായിരുന്നു; ആരോ സ്വകാര്യ ഭാഗങ്ങളിൽ പിടിക്കുന്നത് പോലെ തോന്നി; ഞെട്ടിയുണർന്ന ഞാൻ ഈ അങ്കിൾ ചീത്തയാണെന്ന് അമ്മയോട് പറഞ്ഞു;എട്ടോ ഒൻപതോ വയസുള്ളപ്പോൾ നേരിട്ട മോശം അനുഭവം തുറന്ന് പറഞ്ഞ് ഗായിക ചിന്മയി9 Oct 2018 9:08 AM IST
Cinema'മൂന്ന് നേരം ഭക്ഷണം തരുന്നത് പോലെയാണ് കല്യാണത്തെ കുറിച്ച് മമ്മി പറയുന്നത് '; 'ആലോചനയുമായി വരുന്നവർ അഭിനയവും ഡാൻസുമൊക്കെ നിർത്തണമെന്ന് പറയും, ചെക്കന്റെ ഇഷ്ടം മാത്രമല്ലല്ലോ കല്യാണത്തിൽ'; വിവാഹത്തെകുറിച്ച് ചോദിച്ചപ്പോൾ ഉള്ളിലുള്ളത് തുറന്ന് പറഞ്ഞ് നടി ഷംന കാസിം; കുടുംബം തന്റെ വിവാഹത്തിനായി കാത്തിരിക്കുകയാണെന്നും ഷംന9 Oct 2018 8:53 AM IST
Cinemaമമ്മൂട്ടിയുടെയും മോഹൻലാലിന്റെയും ഡേറ്റുകൾ തമ്മിൽ ക്ലാഷ് ആകുന്നു; തിരക്കഥാകൃത്തുക്കളായ രഞ്ജിപണിക്കർക്കും രഞ്ജിത്തിനും തിരക്കുകൾ; നാല് വർഷം മുമ്പ് തീരുമാനിച്ചിരുന്ന മമ്മൂട്ടി- മോഹൻലാൽ ചിത്രം ഉപേക്ഷിക്കാനുള്ള കാരണം വ്യക്തമാക്കി ഷാജി കൈലാസ്9 Oct 2018 8:47 AM IST
Cinemaലൂസിഫറിനും മുൻപ് സംവിധാനം ചെയ്യണമെന്ന് ആഗ്രഹിച്ച ചിത്രം 'സിറ്റി ഓഫ് ഗോഡ്' ആയിരുന്നു; ലിജോ ജോസ് അത് മനോഹരമായി ചെയ്തു; 'ലൂസിഫർ എന്ന പേര് ഈ കഥയ്ക്ക് വേണ്ടി ഇട്ടതല്ല, സുഹൃത്ത് മറ്റൊരു കഥയിൽ ലാലേട്ടനെ വച്ച് ചെയ്യാനിരുന്നതാണ്'; മോഹൻലാൽ നായകനാകുന്ന തന്റെ പുത്തൻ ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവെച്ച് പൃഥ്വിരാജ്9 Oct 2018 6:49 AM IST
Cinemaഎപ്പോൾ കണ്ടാലും കെട്ടിപ്പിടിച്ചാണ് അഭിവാദ്യം ചെയ്യുക; എന്നെ ബലമായി കെട്ടിപ്പിടിച്ച് കഴുത്തിലേക്ക് മുഖം പൂഴ്‌ത്തും; മുടിയിൽ അദ്ദേഹം മൂക്ക് ചേർത്ത് മണപ്പിക്കും; ക്വീൻ ഡയറക്ടർ വികാസ് ബാലിനെതിരെ ആരോപണങ്ങളുയർത്തി കങ്കണ റണൗട്ടും; സംവിധായകനെതിരെ പീഡനാരോപണങ്ങൾ ഉയർന്നതോടെ ഫാന്റം ഫിലിസ് കമ്പനി പിരിച്ചുവിട്ടതായി അറിയിച്ച് അനുരാഗ് കശ്യപ്8 Oct 2018 8:25 AM IST
Cinemaപേൾ വൈറ്റും ചുവപ്പും നിറങ്ങൾ സമന്വയിപ്പിച്ച് മനീഷ് മൽഹോത്ര ഡിസൈൻ ചെയ്ത ഗൗണിൽ അതിസുന്ദരിയായി റാമ്പിൽ ചുവടുവച്ച് ഐശ്വര്യ; അഴകിന്റ റാണിയായി റാമ്പിലൂടെ നടന്നുനീങ്ങുമ്പോഴും കാണികൾക്കിടിയിലിരുന്ന മകൾക്ക് ഫ്‌ളൈയിങ് കിസ്സ് നല്കി നടി; വീഡിയോ കാണാം8 Oct 2018 8:17 AM IST