Cinemaതൈമൂറിന് ഒന്നാം പിറന്നാൾ സമ്മാനം ലഭിച്ചവയിൽ കുട്ടി വനവും; മകൻ പ്രകൃതി സ്‌നേഹിയായി വളരാൻ കാട് ഡിസൈൻ ചെയ്ത് നല്കി കരീന; 1000 സ്വകയർഫീറ്റിൽ ഒരുക്കിയ കാട്ടിൽ തൈമൂറിന്റെ പ്രായത്തിനുള്ള 100 മരങ്ങളും വച്ച് പിടിപ്പിച്ച് ബോളിവുഡ് സുന്ദരി23 Dec 2017 8:17 AM IST
Cinemaമലയാളത്തിൽ ഏറ്റവും അധികം പ്രതിഫലം വാങ്ങുന്നത് മോഹൻലാൽ തന്നെ; മമ്മൂട്ടിയേക്കാൾ പ്രതിഫലം വാങ്ങുന്ന നടൻ ദുൽഖർ സൽമാൻ! മോഹൻലാലും ദുൽഖറും അല്ലാതെ മറ്റൊരു മലയാളി നടനും ആദ്യ 100 പേരുടെ പട്ടികയിൽ ഇല്ല; ഷാരൂഖിനെ രണ്ടമാതാക്കി സൽമാൻ തന്നെ ഏറ്റവും മുമ്പൻ; മൂന്നാമൻ വീരാട് കോലി; ഫോബ്‌സ് പട്ടിക പുറത്തുവരുമ്പോൾ23 Dec 2017 6:55 AM IST
Cinemaതന്റെ ആദ്യ ആർത്തവം അമ്മ ഒരു ആഘോഷമാക്കിയാണ് നടത്തിയത്; എനിക്ക് നിറയെ സമ്മാനങ്ങൾ ലഭിച്ചപ്പോഴും ഞാൻ കരയുകയായിരുന്നു; ആർത്തവത്തെക്കുറിച്ചുള്ള അനുഭവങ്ങൾ തുറന്ന് പറഞ്ഞ് രാധിക ആപ്‌തേ22 Dec 2017 10:11 PM IST
Cinemaഷാജിപാപ്പനും കൂട്ടരും കപ്പെടുത്തടാ മക്കളേ; ഡ്യൂഡും സർബത്ത് ഷമീറും ക്യാപ്റ്റൻ ക്ലീറ്റസുമെല്ലാം കളം നിറഞ്ഞപ്പോൾ തീയറ്റർ ചിരിമേളത്തിൽ മുങ്ങി; കാത്തിരുപ്പുകൾ വെറുതേയായില്ലെന്ന് ആരാധകർ; പരാജയചിത്രത്തിന്റെ രണ്ടാം ഭാഗം ഇനി ബോക്സോഫീസ് ഭരിക്കും; ഷാജിപാപ്പനായി വന്ന ജയസൂര്യയുടെ മകന്റേയും ആരാധകരുടേയും വാക്കുകൾ കേൾക്കാം22 Dec 2017 3:46 PM IST
Cinemaഇനി മുംബൈയിൽ കാണാം; ഡൽഹിയിൽ നടന്ന അതിഗംഭീരമായ വിവാഹ സൽക്കാരത്തിന് ശേഷം വിരാടും അനുഷ്‌കയും ഡൽഹിയിലേക്ക് തിരിച്ചു; ക്രിക്കറ്റ് ബോളിവുഡ് താരങ്ങൾക്കായുള്ള റിസപ്ഷൻ ഇനി മുംബൈയിൽ22 Dec 2017 3:06 PM IST
Cinemaരണ്ടു വർഷം കാത്തിരുന്നിട്ടും പൂമരം എത്തിയില്ല; ഇനിയും പെട്ടിയിലിരിക്കുന്ന കാളിദാസ് സിനിമയ്ക്ക് റിവ്യൂ എഴുതി ട്രോളന്മാർ: പൂമരത്തിന്റെ ട്രോളുകൾ ഇന്നലെ സോഷ്യൽ മീഡിയ കീഴടക്കിയപ്പോൾ മറുപടിയുമായി ജയറാമിന്റെ മകൻ കാളിദാസനും22 Dec 2017 11:45 AM IST
Cinemaഅമ്മയുടെ മരണത്തോടെ നടി സരിക സാമ്പത്തിക പ്രതിസന്ധിയിൽ; കമൽഹാസന്റെ മുൻ ഭാര്യയെ പ്രതിസന്ധിയിലാക്കിയത് അമ്മ മരണത്തിന് മുമ്പ് സ്വത്ത് മുഴുവൻ കുടുംബസുഹൃത്തിന് എഴുതിവച്ചത്; നടിയെ സഹായിക്കാൻ അമീർഖാൻ രംഗത്ത്22 Dec 2017 9:08 AM IST
Cinemaനിവിൻ പോളിയെ അറിയില്ലെന്ന് പറഞ്ഞ ശാന്തി കൃഷ്ണയ്ക്ക് പണി കിട്ടി; കൂടെ അഭിനയിക്കുന്നതിൽ സന്തോഷം തോന്നിയെങ്കിലും ആരാണെന്നറിയാൻ ഗൂഗിൾ ചെയ്യേണ്ടി വന്നുവെന്ന് പുതുമുഖനടി21 Dec 2017 9:32 PM IST
Cinemaയുവതലമുറക്കാരിൽ ഏറ്റവുമധികം ലാലേട്ടനൊപ്പവും മമ്മൂക്കയ്ക്കുമൊപ്പം അഭിനയിച്ചത് ഒരു പക്ഷെ ഞാനായിരിക്കും; അവരോടപ്പമുള്ള അവസരങ്ങളൊക്കെയും പഠിക്കാനുള്ള അവസരമായിട്ടാണ് കാണുന്നത്; ധ്യാനുമായി എനിക്ക് എന്തും സംസാരിക്കാം; അത്ര ക്ലോസ് ആണ്; എന്നാൽ വിനീതിന്റെ അടുത്ത് അല്പം ബഹുമാനം കൂടെയുള്ളതുകൊണ്ട് അത്രയ്ക്ക് അങ്ങ് ക്ലോസ് അല്ല; തുറന്ന പറച്ചിലുമായി അജു വർഗീസ്21 Dec 2017 2:07 PM IST
Cinemaനികുതി വെട്ടിപ്പ് കേസിൽ സുരേഷ് ഗോപി എംപിയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നു; ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ എംപിയെ ചോദ്യം ചെയ്ത ശേഷം വിട്ടയക്കും: ഫഹദ് ഫാസിലിന്റെ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറയും21 Dec 2017 10:28 AM IST
Cinemaനിങ്ങൾ ചിലപ്പൊ വിശ്വസിക്കില്ല; വാനിറ്റി വാനുകൾ അനുവദിച്ചിട്ടുള്ള അഭിനേതാക്കൾക്കും അവരുടെ ബന്ധുക്കൾക്കുമല്ലാതെ മറ്റാർക്കും ഇതുപയോഗിക്കാൻ അവകാശമില്ല; സ്ത്രീകൾക്കൊന്നും ടോയ്‌ലറ്റ് സൗകര്യം ഇല്ലാത്തിടമാണെങ്കിൽ പോലും സെറ്റിലെ ആരെയും ഇതുപയോഗിക്കാൻ അനുവദിക്കില്ല; സിനിമാ സെറ്റുകളിൽ സ്ത്രീകളോട് വിവേചനം വീണ്ടും ചർച്ചയാക്കി പാർവ്വതി21 Dec 2017 9:33 AM IST
Cinemaഭർത്താവിന് പിറന്നാൾ സമ്മാനമായി അരക്കോടിയുടെ കാർ സമ്മാനിച്ച് ജനീലിയ; റിതേഷ് ദേശ്മുഖിന് നാല്പതാം പിറന്നാളിന് ഭാര്യ നല്കിയത് പ്രകൃതി സൗഹൃദ കാറായ ടെസ് ലയുടെ എസ്യുവി21 Dec 2017 9:13 AM IST