STARDUST - Page 318

ദിലീപിന് എന്നോട് നീരസം തോന്നിയിട്ടുണ്ടെങ്കിൽ റാണി പത്മിനിക്ക് ശേഷമായിരിക്കും; മറ്റുള്ളവരെ ഉപദ്രവിക്കുന്ന ആരും എതിർക്കപ്പെടും: നടനോട് ഐക്യപ്പെടുന്ന സിനിമാക്കാർക്കിടയിൽ വീണ്ടും വ്യത്യസ്തനായി ആഷിക് അബു
അച്ഛൻ എംപിയായപ്പോൾ മാനസികമായി ടോർച്ചറിങ് അനുഭവിച്ചു; ബാംഗ്ലൂരിൽ പഠിക്കുന്ന തന്നെ റെഗുലർ പരീക്ഷയിൽ നിന്നു പോലും മാറ്റി നിർത്തി; അച്ഛന്റെ കോമഡി കഥാപാത്രങ്ങളെക്കാൾ ഇഷ്ടം ആക്ഷൻ കഥാപാത്രങ്ങൾ; ഗോകുൽ സുരേഷ് ഗോപിക്ക് അച്ഛനെക്കുറിച്ച് പറയാനുള്ളത്
ഓരോ യാത്രകളും ഓരോ അനുഭവങ്ങൾ സമ്മാനിക്കുന്നു; താൻ പ്രകൃതിയെക്കുറിച്ച് വർണിക്കുമ്പോൾ മക്കളും ജയറാമും ചേർന്ന് കളിയാക്കാറുണ്ട്; ചെറിയ പിണക്കങ്ങളാണ് കൂടുതൽ ഇണക്കമുണ്ടാക്കുക; വിവാഹ ജീവിതത്തിന്റെ 25 വർഷം പൂർത്തിയാക്കിയ ജയറാം പാർവ്വതി ദമ്പതികൾക്ക് പറയാനുള്ളത്
വെളുത്ത നിറം വർദ്ധിപ്പിക്കാൻ ക്രീം ഉപയോഗിക്കുക എന്ന് നിർദേശിച്ച് തെറ്റായി പോയി; ആ പരസ്യങ്ങൾ കാണുമ്പോൾ ഉള്ളിൽ വല്ലാത്ത കുറ്റബോധം തോന്നുന്നു: പ്രിയങ്ക ചോപ്രയ്ക്ക് പറയാനുള്ളത്
ആരുവന്നാലും വന്നില്ലേലും പ്രശ്നമില്ല; സിനിമയെ തകർക്കാൻ കഴിയില്ല; ഇന്ന് ഞാൻ തിളങ്ങി; നാളെ മറ്റൊരാൾ; മതിമറന്ന് കാണികൾ കൈയടിച്ചപ്പോൾ ആവേശത്തോടെ വേദിയിൽ ഓടിക്കയറി; മുഖ്യമന്ത്രിക്ക് കൈകൊടുത്ത് സന്തോഷം അറിയിച്ചു; അവാർഡ് വാങ്ങി വേദിയിലെ മുഴുവൻപേരേയും വലംവച്ചു: പിന്നെ അവാർഡ് അമ്മയ്ക്കും: തലശ്ശേരിയിൽ വിനായകൻ താരമായത് ഇങ്ങനെ