STARDUST - Page 319

ഉലകനായകന്റെ ഇന്ത്യൻ തിരികെ എത്തുന്നു; കമൽ ഹാസന്റെ സൂപ്പർഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം തായ് വാനിൽ തുടങ്ങി; എന്തിരന്റെ രണ്ടാം ഭാഗം തീയറ്ററിൽ എത്തും മുമ്പേ ശങ്കർ തന്റെ മെഗാ പ്രോജക്ടിന്റെ പണി തുടങ്ങി
വിവാഹ ബന്ധം തകർന്നെങ്കിലും മുൻഭർത്താവുമായി ഊഷമള ബന്ധം; അദ്ദേഹം ഇപ്പോൾ സഹോദരനെ പോലെയെന്ന് നടിയുടെ വാക്കുകൾ; ഗ്വനേത് പാൽട്രോയുടെ വാക്കുകൾ കേട്ട് നെറ്റി ചുളിച്ച് സിനിമാലോകം
എനിക്ക് ഇപ്പോൾ വേണ്ടതു മാതാപിതാക്കളുടെ പിന്തുണയാണ്; അതെനിക്ക് ലഭിക്കുന്നു; അച്ഛന്റെയും അമ്മയുടെയും വിവാഹമോചനത്തിൽ ദുഃഖമുണ്ടോ എന്ന ചോദ്യത്തിന് കല്ല്യാണി പ്രിയദർശന്റെ മറുപടി ഇങ്ങനെ
അമിത പ്രതീക്ഷകളും മുൻവിധികളും മാറ്റിവെച്ച് തിയറ്ററിലേക്ക് വരൂ; പ്രണവ് മോഹൻലാൽ ചിത്രം ആദി ഏവർക്കും ആസ്വദിക്കാൻ കഴിയുന്ന ഒരു നല്ല ചിത്രമെന്നും ജിത്തു ജോസഫ്: ഇന്ന് റിലീസ് ചെയ്യുന്ന ആദി കാണാൻ പ്രേക്ഷകരെ ക്ഷേണിച്ച് ജിത്തു ജോസഫ്
വെറും കാട്ടിലല്ല; ഉൾക്കാടുകളിലും പാറപ്പുറത്തും മലഞ്ചെരിവുകളിലുമായിരുന്നു ഷൂട്ടിങ്; കനത്ത മഴയിൽ മിക്ക ദിവസവും ഒരു മണിക്കൂറെങ്കിലും നടക്കണം; അല്ലെങ്കിൽ കല്ലിൽനിന്നു കല്ലിലേക്കു ചാടുന്ന ജീപ്പിൽ രണ്ടു മണിക്കൂറിലേറെ യാത്ര ചെയ്യണം; അവിടെയെല്ലാം മംമ്ത ഉണ്ടായിരുന്നു; കാർബണിലെ യഥാർത്ഥ താരം മംമ്ത മോഹൻദാസ് തന്നെ