STARDUST - Page 317

ജിമ്മിക്കി കമ്മിലിനോടുള്ള ആരാധന വ്യക്തമാക്കി ബോളിവുഡ് താരം അഭിഷേക് ബച്ചനും; ലോകമെമ്പാടും തരംഗം തീർത്ത ഗാനത്തോട് വല്ലാത്ത അഭിനിവേശമെന്ന് നടന്റെ ട്വീറ്റ്; തന്റെ തല കണ്ടാൽ പിന്നെല്ലാം ഹിറ്റെന്ന മറുപടിയുമായി ജൂഡ് ആന്റണിയും
ഇതൊരു വിട്ടുവീഴ്ച ആവശ്യമുള്ള പ്രോജക്റ്റാണ്, മുഴുവൻ പണവും നൽകി, ഷൂട്ടിങ് കഴിഞ്ഞശേഷം മതി.. ഇതിൽ താത്പര്യമുണ്ടോ? സംവിധായകനോടൊപ്പം കിടക്ക പങ്കിടാൻ ക്ഷണിച്ചു; തെളിവുകൾ പുറത്ത് വിട്ട് നടി സുലഗ്‌ന
ഞാൻ നയൻതാരയുടെയും ചിമ്പുവിന്റെയും മാമായായിരുന്നു; ഞാൻ മാത്രമല്ല എല്ലാ സംവിധായകരും ഇത്തരക്കാർ തന്നെയാണ്; ഏറ്റവും വലിയ മാമാ ജെയിംസ് കാമറൂൺ; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സംവിധായകൻ
സ്വാമി നിത്യാനന്ദയും തമിഴ് നടി രഞ്ജിതയും ഉൾപ്പെട്ടെ വിവാദ ലൈംഗിക വീഡിയോ മോർഫ് ചെയ്തതല്ല;  വീഡിയോയിലെ സ്ത്രീ താനല്ലെന്ന രഞ്ജിതയുടെ വാദം പൊളിഞ്ഞു; വീഡിയോ യാഥാർത്ഥമാണെന്ന് സ്ഥിരീകരിച്ചുകൊണ്ടുള്ള കേന്ദ്ര ഫോറൻസിക് റിപ്പോർട്ട് പുറത്ത്; നിത്യാനന്ദ ഇപ്പോഴും പഴയ പണിയുമായി ധ്യാനപീഠം ആശ്രമത്തിൽ
വീട്ടിലെത്തി പിരിയാൻ നേരം അബീക്ക എന്നോട് പറഞ്ഞു നാളെ രാവിലെ നീ ഒന്നു കൂടി വരണം നമുക്ക് വേറെ ഒരു സ്ഥലത്ത് കൂടി പോകണം ;രാവിലെ അബീക്കയുടെ ഫോൺ കോൾ കണ്ട് സലാം പറഞ്ഞ് ഫോണെടുക്കമ്പോൾ അങ്ങേതലക്കലിൽ ഒരു വിതുമ്പുന്ന ഇടറിയ ശബ്ദത്തിൽ അബീക്ക പോയി എന്ന് പറഞ്ഞ് പൊട്ടിക്കരച്ചിൽ; അബിയുടെ അവസാന നിമിഷങ്ങൾ ഓർത്തെടുത്ത് സുഹൃത്ത് ഷരീഫ്
നാടൻ വേഷങ്ങൾക്കൊപ്പം  ഷോർട്ട് സ്‌കർട്ടിലും സ്വിം സ്യൂട്ടിലും പെർഫെക്ടെന്ന് തെളിയിച്ച് ഐശ്വര്യ രാജേഷിന്റെ ഫോട്ടോഷൂട്ട്; നായികയാവാനുള്ള രൂപ സവിശേഷതകൾ ഇല്ലെന്ന് പറഞ്ഞവർക്ക് കിടിലൻ മറുപടി നല്കി ദുൽഖറിന്റെ നായിക
നീലച്ചിത്ര നായികയായി തിളങ്ങി നിൽക്കവേ പിന്നാലെ നടന്ന് പൂവാല പ്രേമം; ചോക്ലേറ്റുകളും പൂക്കളും നൽകുന്നത് പതിവാക്കി; ആദ്യ കാഴ്‌ച്ചയിൽ തന്നെ ഇഷ്ടമായെങ്കിലും പ്രണയം വെളിപ്പെടുത്താതെ ഒരു മാസത്തോളം പിറകേ നടത്തി സണ്ണി; അടുത്തപ്പോൾ ഒപ്പം അഭിനയിക്കാൻ അനുമതി നൽകി പോൺമൂവീസ് നിർമ്മിച്ചു: സണ്ണി ലിയോൺ- ദാനിയേൽ വെബ്ബർ പ്രണയകഥ ഇങ്ങനെ
അബിക്കയുടെയും ദിലീപേട്ടന്റെയും നാദിർഷിക്കായുടെയും കൂട്ടായ്മയിൽ പിറന്ന ദേ മാവേലി കൊമ്പത്തിന്റെ എല്ലാ കാസെറ്റുകളും ഒന്നു വിടാതെ മനഃപഠമാക്കിയിരുന്ന ആളാണ് ഞാൻ; നേരിട്ട് പരിചയപ്പെട്ടപ്പോൾ എന്റെ ആരാധന നേരിട്ട് അറിയിക്കാനും എനിക്ക് ഉത്സാഹമായിരുന്നു; അബിയെ അനുസ്മരിച്ച് മഞ്ചു വാര്യർ