STARDUST - Page 35

നേരത്തെ ബഹുമാനമായിരുന്നു, ഇപ്പോൾ പേര് കേട്ടാൽ തന്നെ ചിരി വരും; മാക്രികള്‍ക്ക് മറുപടി കൊടുക്കാന്‍ സുവോളജിയാണോ പഠിച്ചത്; നിങ്ങൾക്ക് ഉളുപ്പുണ്ടോ?; അഖിൽ മാരാരെ പരിഹസിച്ച് ശാരിക
കാറിന്‍റെ ഉള്ളിലേക്ക് ഒരാള്‍ എത്തിനോക്കി; പിന്നാലെ ബൈക്കിൽ ഫോളോചെയ്യാൻ തുടങ്ങി; ബ്ലോക്കിൽപ്പെട്ടപ്പോൾ അയാൾ ഓടി വന്ന് കാറിന് ചുറ്റും നടന്നു; ഗ്ലാസ്സ് താഴ്ത്താൻ ആവശ്യപ്പെട്ട് ഡോറിൽ തട്ടി; എനിക്ക് കരച്ചിൽ വന്നു, അറിയാതെയൊന്ന് വിതുമ്പിപ്പോയി; രക്ഷകരായ കേരളാ പൊലീസിനു ഒരു ബിഗ്‌ സല്യൂട്ട്; കുറിപ്പുമായി നടി
2025 ഓഗസ്റ്റ് മുതല്‍ ഞാന്‍ സിംഗിളാണെന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കുന്നു; മീര വാസുദേവ് വിവാഹമോചിതയായി; വിപിന്‍ പുതിയങ്കവുമായുള്ള ഒരുവര്‍ഷത്തെ ദാമ്പത്യജീവിതത്തിന് വിരാമം; ഇന്‍സ്റ്റഗ്രാമില്‍ സെല്‍ഫി ചിത്രത്തിനൊപ്പം വിവരം പങ്കുവച്ച് നടി
ഞാൻ നിൽക്കുന്നത് തന്നെ അഡ്ജസ്റ്റ് ചെയ്താണ്; സത്യം പറഞ്ഞാൽ..അവർക്ക് എന്നെ ആവശ്യമില്ല; പിന്നെ പാഷന്റെ പുറത്ത് ചെയ്യുന്നുവെന്ന് മാത്രം..; എല്ലാം തുറന്നുപറഞ്ഞ് ഹണി റോസ്
എന്തൊരു ദുരന്തമാണ് നിങ്ങൾ, കേട്ടുകേൾവി മാത്രം കൊണ്ട് ട്വീറ്റ് ചെയ്യുകയാണോ; എന്റെ ചെരുപ്പിന്റെ സൈസ് 41 ആണ്; രജനി-കമലഹാസൻ ചിത്രത്തിൽ നിന്ന് സുന്ദർ സി പിന്മാറിയതിൽ പ്രതികരിച്ച് ഖുശ്‌ബു
എന്നെ മൈന്റ് ചെയ്തില്ലെങ്കിൽ നിന്റെ തലയിൽ ബിയർ കുപ്പി അടിച്ച് പൊട്ടിക്കും; മൂന്ന് വർഷമായി മോശം സന്ദേശങ്ങൾ അയച്ച്  ശല്യപ്പെടുത്തുന്നു; സ്ത്രീക്കെതിരെയാണെങ്കിൽ ഒരുപാട് പേർ പിന്തുണയുമായെത്തും, പുരുഷന് അങ്ങനെയല്ല; റെയ്ജന്‍ രാജന് ജൂനിയർ ആർട്ടിസ്റ്റിൽ നിന്നുണ്ടായ ദുരനുഭവത്തെക്കുറിച്ച് മൃദുല വിജയ്