STARDUST - Page 48

നായിക നടക്കുമ്പോൾ ഇടുപ്പ് ഇളകരുത്, സെൻസർ‌ഷിപ്പ് ഒരു അബദ്ധവും തട്ടിപ്പും; ഇതൊക്കെ സർക്കാരിന്റെ താൽപ്പര്യങ്ങൾക്ക് അനുസരിച്ചാണ്; മണ്ടൻ നിർദ്ദേശങ്ങൾക്കെതിരെ പോരാടണമെന്നും രഞ്ജി പണിക്കർ
നടി സമാന്ത പ്രഭുവും സംവിധായകന്‍ രാജ് നിദിമോരുവും തമ്മില്‍ വിവാഹിതരായി? വിവാഹ ചടങ്ങുകള്‍ നടന്നത് കോയമ്പത്തൂരിലെ ഇഷാ യോഗാ സെന്ററിലെന്ന് തെലുങ്ക് മാധ്യമങ്ങള്‍; 30ഓളം പേര്‍ മാത്രം ചടങ്ങില്‍ പങ്കെടുത്തുവെന്നും റിപ്പോര്‍ട്ടുകള്‍; ഒരു വര്‍ഷമായി ഇരുവരും പ്രണയത്തിലെന്ന് ഗോസിപ്പുകള്‍
ഹരീഷേ, എന്തുകൊണ്ടാ ധര്‍മജന്‍ താങ്കളെപ്പോലെ പരസ്യമായി അവഹേളിക്കാത്തത്? സഹപ്രവര്‍ത്തകര്‍ തമ്മില്‍ കടം വാങ്ങുന്നത് സ്വാഭാവികമാണ്; പറ്റിച്ചിട്ട് ബാദുഷ എവിടെപ്പോയി ഒളിക്കാനാണ്? സംവിധായകന്‍ പറയുന്നു
വേഷം മാറുന്നതിനായി അവൾ ഗ്രീൻ റൂമിലേക്ക് ഓടിയെത്തി, ഞാൻ അവിടെ ഉണ്ടായിരുന്നത് കണ്ടില്ല; രു നിമിഷം എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലായി; വെളിപ്പെടുത്തലുമായി ലാൽ ജോസ്
ആ കഥാപാത്രം മമ്മൂക്ക നൽകിയ സമ്മാനം; ഈ ജന്മത്തിലെ ഭാഗ്യങ്ങളാണിതെല്ലാം; ഡയലോഗ് ഡെലിവറി മെച്ചപ്പെടുത്താൻ സഹായിച്ചു; കളങ്കാവൽ ചിത്രത്തിലെ കഥാപാത്രത്തെ കുറിച്ച് വിനായകൻ
ആദ്യ വിവാഹം കഴിഞ്ഞ നാൾ മുതൽ തുടങ്ങിയ പ്രശ്‌നങ്ങൾ; വല്ലതും കഴിച്ചോ? എന്ന് ചോദിക്കാൻ പോലും ആരുമില്ലായിരുന്നു; പിന്നീട് നടന്നത് എന്നെ ഞെട്ടിച്ചു; തന്റെ ജീവിതത്തെ കുറിച്ച് വിദ്യ
അച്ഛൻ ലീവിന് വരുന്ന ദിവസം കലണ്ടറിൽ വട്ടമിട്ട് അമ്മ കാത്തിരിക്കും; ജീവിതത്തില്‍ കണ്ട ആദ്യ പ്രണയം അവരുടേതായിരുന്നു; അച്ഛന്റെ യൂണിഫോം കെട്ടിപ്പിടിച്ചിരുന്ന് കരഞ്ഞിട്ടുണ്ടെന്നും രജിഷ വിജയൻ