STARDUST - Page 64

ഞങ്ങള്‍ക്ക് ഉടനെ ഒരു കുഞ്ഞ് ഉണ്ടാകും; അവള്‍ക്ക് 24 എനിക്ക് 42; ഇത്രയും നാള്‍ കോകിലയുടെ പ്രണയം തിരിച്ചറിയാതെ പോയ താനൊരു പൊട്ടനാണ്; ഞാന്‍ എന്നും രാജാവ് ഇവര്‍ എന്റെ റാണി: കേരളം വിട്ടുപോകുന്നു: ബാല
ഒരു ചായ കുടിച്ചാല്‍ പോലും അത് വിലയിരുത്തുന്ന കാലമാണ് ഇന്ന്; ചില ആളുകള്‍ക്ക് വൈകാരികപരമായ പക്വത ഇല്ല, അവരാണ് അനാവശ്യ ഗോസിപ്പുകള്‍ പടച്ചുവിടുന്നത്: ജയം രവി
ഇന്നസെന്റിന്റെ വേര്‍പാടിന് ശേഷം കുറെ നാള്‍ ഞാന്‍ കറുപ്പ് വസ്ത്രങ്ങള്‍ മാത്രമേ ധരിച്ചിരുന്നുള്ളൂ; അദ്ദേഹം മരിച്ചെന്ന് ഇന്നും ഞങ്ങള്‍ വിശ്വസിച്ചിട്ടില്ല, ഇന്നസെന്റ് ഇല്ലാത്ത ഒന്നരവര്‍ഷം ഒന്നര യുഗമായിട്ടാണ് ഞങ്ങള്‍ക്ക് തോന്നുന്നത്: ആലീസ്
ഇന്ത്യന്‍ സൈന്യം പാകിസ്താനിലെ ജനങ്ങളെ ഭീകരരായാണ് കാണുന്നത്, പാക് ജനത തിരിച്ചും; ഏത് തരത്തിലുള്ള ആക്രമണവും തന്നെ സംബന്ധിച്ച് ശരിയല്ല, ആക്രമണത്തിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കില്ല: പഴയ അഭിമുഖത്തില്‍ പുലിവാല്‍ പിടിച്ച് സായ് പല്ലവി
വാപ്പച്ചിക്കും ലാലങ്കിളിനും അതെളുപ്പമാണ്, ഇന്ന് അത് സാധിക്കില്ല, എല്ലാ സിനിമയിലും ഒരേ മുഖം തന്നെ കാണാന്‍ പ്രേക്ഷകർ ആഗ്രഹിക്കുന്നില്ല; എന്തുകൊണ്ട് കൂടുതൽ സിനിമകൾ ചെയ്യുന്നില്ല?; പ്രതികരണവുമായി ദുല്‍ഖര്‍ സല്‍മാന്‍
കണ്ടതൊന്നുമല്ല, ഇനി കാണാന്‍ പോകുന്നതാണ് പൂരം..., ആസിഫ് അലിയെ ബീസ്റ്റ് മോഡലില്‍ ഇറക്കുമെന്ന് രോഹിത്; തന്റെ കെജിഎഫ് എന്ന് വിശ്വസിക്കുന്ന ചിത്രമെന്ന് ആസിഫ് അലി; ആക്ഷന്‍ ത്രില്ലര്‍ ടിക്കി ടാക്ക അടുത്ത വര്‍ഷം
ദുല്‍ഖര്‍ ഒരു മന്മദന്‍; അദ്ദേഹം വന്നാല്‍ സ്ത്രീകള്‍ കൂടും, ദുല്‍ഖറില്‍ ആ ഒരു കാന്തിക ശക്തിയുണ്ട്; ഏതൊരു ആള്‍ക്കും എല്ലാം ഫ്രീയായി സംസാരിക്കാന്‍ സാധിക്കുന്ന വ്യക്തിയാണ് അദ്ദേഹം; ദുല്‍ഖറിനെ വലിയ ഇഷ്ടമാണ്: ജയം രവി