STARDUST - Page 65

മമ്മൂട്ടി സാറിന്റെ കൂടെ വര്‍ക്ക് ചെയ്തത് വേറിട്ട അനുഭവം തന്നെ ആയിരുന്നു; ഒരുപാട് കാര്യങ്ങള്‍ പഠിക്കാനാവുന്ന യൂണിവേഴ്‌സിറ്റിയുടെ കൂടെയായിരുന്നു പത്ത്, ഇരുപത്തഞ്ച് ദിവസം; ഫസ്റ്റ് ഹാഫ് വരെ ആദ്യം പറഞ്ഞുള്ളു, പിന്നീട് അത് നീട്ടി; ഗോകുല്‍
പാര്‍വതിക്ക് വീണ്ടും കെട്ടാനുള്ള താലി റെഡിയാണ്; കെട്ടേണ്ട മുഹൂര്‍ത്തത്തെപ്പറ്റി ഇനി തീരുമാനം എടുക്കണം; 60-ാം പിറന്നാളില്‍ പാര്‍വതിയെ വീണ്ടും വിവാഹം കഴിക്കാനൊരുങ്ങി ജയറാം
അല്ലു അര്‍ജുന്‍ ജീ, നിങ്ങളുടെ വര്‍ക്കിന്റെയും പ്രതിഭയുടെയും വലിയ ആരാധകരാണ് ഞങ്ങളെല്ലാം; ഞങ്ങളെ പ്രചോദിപ്പിക്കുന്നത് ഇനിയും തുടരുക: പുഷ്പ 2 വിലെ അഭിനയത്തിന് അല്ലു അര്‍ജുനെ പ്രശംസിച്ച് ഇന്ത്യന്‍ സിനിമാ ഇതിഹാസം അമിതാഭ് ബച്ചന്‍
വേര്‍പിരിയലിന് ശേഷം ഒരുമിച്ച് ഒരു സംഗീത നിശയില്‍ പങ്കെടുത്ത് ജി വി പ്രകാശും സൈന്ധവിയും; ഡിവോഴ്‌സ് എന്നത് ഒരു ബന്ധത്തിന്റെ അവസാനമല്ല, സൗഹൃദം വീണ്ടും തുടരാമെന്നതിന് തെളിവെന്ന് ആരാധകര്‍: വീഡിയോ വൈറല്‍
വെല്ലുവിളികള്‍ മുതല്‍ വിജയം വരെ, വളര്‍ച്ചയുടെയും സന്തോഷത്തിന്റെയും നിമിഷങ്ങള്‍; ഈ വര്‍ഷം ഞങ്ങളെ ഒരുപാട് പരീക്ഷിച്ചു: എന്നാല്‍ അത് നമ്മളെ കൂടുതല്‍ ശക്തരാക്കാനും നിരന്തരം പരിശ്രമിക്കാനും പഠിപ്പിച്ചു: കുറിപ്പുമായി സാമന്ത
32 വര്‍ഷം മുന്‍പ് താന്‍ പാര്‍വതിയെ താലി ചാര്‍ത്തിയ അതേ നടയില്‍ വച്ച് മകന്‍ കാളിദാസും വിവാഹിതനായത് ഭാഗ്യം; തന്റെ വിവാഹം കാണാനെത്തിയത് പോലെ കണ്ണന്റെ വിവാഹത്തിനും ഒരുപാട് പേരെത്തി; അവരുടെ പ്രാര്‍ത്ഥന ഞങ്ങളോടൊപ്പം ഉണ്ട്; ഒരുപാട് സന്തോഷം: ജയറാം