STARDUST - Page 66

താരിണി എന്റെ മരുമകളുമല്ല മകളാണ്; പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം; അന്ന് എന്റെ വിവാഹം ഇന്ന് എന്റെ മകന്റേത്; എല്ലാം ഗുരുവയൂരപ്പന്റെ അനുഗ്രഹം; കണ്ണ് നിറഞ്ഞ് താരം; മകൻ കാളിദാസിന്റെ മംഗല്യത്തിൽ പ്രതികരിച്ച് നടൻ ജയറാം
കാളിദാസിന് കൂട്ടായി തരിണി; ഗുരുവായൂരില്‍ വച്ച് തരിണിയെ താലി ചാര്‍ത്തി കാളിദാസ്; കൈ പിടിച്ച് കൊടുത്ത് ജയറാം; വിവാഹത്തില്‍ പങ്കെടുത്ത് മന്ത്രി മുഹമ്മദ് റിയാസും സിനിമ രംഗത്തെ പ്രമുഖരും
മറക്കാൻ പറ്റുമോ..ആ ബിജിഎമ്മും സീനും..; മാധവൻ രുഗ്മിണിയുടെ അരഞ്ഞാണം കക്കുന്നത് കോപ്പിയോ?; എനിക്ക് അത് കണ്ടപ്പോൾ ഭയങ്കര രസായിട്ട് തോന്നി..; ഒടുവിൽ 22 വർഷങ്ങൾക്കുശേഷം സത്യം പറഞ്ഞ് ലാൽജോസ്; കട്ടതൊന്നും ചേക്ക് വിട്ട് പുറത്ത് പോയിട്ടില്ലെന്ന് ആരാധകർ!
അർജുൻ അശോകൻ, മാത്യു തോമസ്, മഹിമ നമ്പ്യാർ പ്രധാന വേഷങ്ങളിൽ; അരുൺ ഡി ജോസ് ചിത്രത്തിന്റെ അപ്ഡേറ്റെത്തി; രസകരമായ പോസ്റ്റർ പുറത്ത് വിട്ടു;  ബ്രൊമാൻസ് തിയേറ്ററുകളിലേക്ക്; റിലീസ് തീയതി പ്രഖ്യാപിച്ചു
എഐ ആയിരിക്കണേ..; സഹോദരനെന്ന നിലയിൽ പറയുകയാണ് ഈ സ്റ്റൈൽ ചേരുന്നില്ല; പഴയ ലുക്ക് ആണ് ഭംഗി; മോളെ എന്ത് ഡ്രസ്സായിത്; ഗ്ലാമറസ് ലുക്കിൽ ക്യൂട്ടായി തിളങ്ങി നസ്രിയ; ചിത്രങ്ങൾ വൈറൽ; ഫോട്ടോയ്ക്ക് താഴെ കമന്റുകളുമായി ആരാധകർ!
ഇന്‍ ഹരിഹര്‍ നഗറിലെ ചെറുപ്പക്കാര്‍ക്ക് പകരം വീട്ടമ്മമാര്‍;  മായയും ഫാമിലിയും മാനുവലും ഫാമിലിയുമായി;  ഇന്‍ ഹരിഹര്‍ നഗറും സൂക്ഷ്മദര്‍ശിനിയും തമ്മിലുള്ള രഹസ്യ ബന്ധം പങ്കുവച്ച് തിരക്കഥാകൃത്തുക്കള്‍
എല്ലാ സീരിയലുകളെയും അടച്ചാക്ഷേപിക്കുകയല്ല; ഉള്ളടക്കം നന്നാക്കാന്‍ വേണ്ടിയാണ് വിമര്‍ശനം നടത്തിയത്; അഭിപ്രായ പ്രകടനം ഇനിയും തുടരും: കാള പെറ്റെന്ന് കേള്‍ക്കുമ്പോള്‍ കയര്‍ എടുക്കരുത്; സീരിയല്‍ വിരുദ്ധനല്ല, ആരുടെയും അന്നം മുടക്കില്ല; പ്രേം കുമാര്‍