STARDUST - Page 67

ശരാശരി ഒരു സിഗരറ്റിന്റെ ഭാരം ഒരുഗ്രാമാണ്; അത് ഉപയോഗിക്കുന്നത് ഹൈ ആവാന്‍ വേണ്ടിയാണ്; ഹൈ ആവാന്‍ പുരുഷന്മാര്‍ 50 കിലോ ഭാരം ഉയര്‍ത്തുന്നു. ഗയ്സ്, തിരഞ്ഞെടുപ്പ് നിങ്ങളുടേതാണ്; കയ്യില്‍ സിഗരറ്റുള്ള മാര്‍ക്കോയെ അനുകരിക്കാന്‍ എളുപ്പമാണ്. സിക്സ്പായ്ക്കുള്ള മാര്‍ക്കോ ആവാന്‍ ശ്രമിക്കുക: ഉണ്ണി മുകുന്ദന്‍
മഴ നനയുമ്പോ ചാടി പോകുന്ന ആ പട്ടികുട്ടിയെ ഹാന്‍ഡില്‍ ചെയ്യാന്‍ അവന് സാധിച്ചില്ല; ഒന്‍പത് ടേക്ക് വരെ പോയി; ഷൂട്ട് കഴിഞ്ഞ് നേരെ പോയത് ഹോസ്പിറ്റലിലേക്ക്; സിനിമ കണ്ടപ്പോള്‍ സന്തോഷം കൊണ്ട് കരഞ്ഞുപോയി
ജിമ്മില്‍ പോകുന്നത് ശാരീരിക പേശികളെ ശക്തിപ്പെടുത്താന്‍ മാത്രമല്ല; അച്ചടക്കവും വ്യക്തതയും ആന്തരിക സന്തുലിതാവസ്ഥയും വളര്‍ത്തുന്നതിന് കൂടി; മനീഷ കൊയ്‌രാള
സ്‌പ്ലെന്‍ഡര്‍ ചതിക്കില്ല ആശാനെ, ഇതു ആ ചോപ്പറിന് ഒപ്പം എത്തും;  തരുണ്‍ മൂര്‍ത്തി പങ്കുവെച്ച കുറിപ്പിന് രാഹുല്‍ മാങ്കൂട്ടത്തില്‍ നല്‍കിയ മറുപടി വൈറലാകുന്നു;  തുടരും സിനിമയെ കുറിച്ച് രാഹുല്‍ പറഞ്ഞത് ഏറ്റെടുത്ത് ആരാധകര്‍
ഞാന്‍ അഭിനയിക്കുന്നത് എന്റെ മക്കള്‍ക്ക് നാണക്കേടാണോ? എങ്കില്‍ ഇതാ, എന്റെ രണ്ടു മക്കളുമായ് മുന്നോട്ടു പോകുന്നു; അവരാണ് എന്റെ ഏറ്റവും വലിയ പിന്തുണ: വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി രേണു സുധി
അണ്ണൻ...ദർശനത്തിനായി റോഡ് വശങ്ങളിൽ ഓടിക്കൂടിയ ജനങ്ങൾ; പാർട്ടി പതാക വീശിയും ഷാൾ അണിഞ്ഞും ചങ്കൂറ്റം; എൻ നെഞ്ചിൽ കൂടിയിരിക്കും.. സ്ഥിരം നമ്പർ ഇറക്കി ദളപതി വിജയ്; ആളുകൾ ആർപ്പുവിളിച്ച് വരവേൽക്കുന്നതിനിടെ ട്വിസ്റ്റ്; പ്ലീസ്..താഴെ ഇറങ്ങുവെന്ന് മറുപടി; ഇത് വെറും വിഡ്ഢിത്തമെന്ന് കമെന്റുകൾ!
ലഹരി ഉപയോഗിക്കാതെ ജോലി ചെയ്യുന്ന ആയിരകണക്കിന് ആളുകളുണ്ട് സിനിമയില്‍; പലരുടേതും ഇന്‍ഡസ്ട്രിയെ മുഴുവന്‍ സംശയമുനയില്‍ നിര്‍ത്തുന്ന പ്രവൃത്തി; കഞ്ചാവ് കേസില്‍ സംവിധായകരുടെ അറസ്റ്റില്‍ പ്രതികരിച്ച് അഭിലാഷ് പിള്ള
ബാഹുബലി പോലെ ഒരു സിനിമ ആയിരിക്കുമെന്നാണ് ആളുകള്‍ കരുതിയത്; അതായിരിക്കാം ആ സിനിമ ആളുകളില്‍ അത്ര വര്‍ക്കാവാതിരുന്നതിന്റെ കാരണം; മലൈക്കോട്ടൈ വാലിബനെ കുറിച്ച് തരുണ്‍ മൂര്‍ത്തി
ഇത്തരം സംഭവങ്ങള്‍ മാധ്യമങ്ങളുടെ വിശ്വാസ്യതയെ ബാധിക്കും; അസത്യങ്ങള്‍ പ്രചരിപ്പിക്കുന്നത് വിഷമകരം; ഞാന്‍ മുന്നോട്ട് പോവുകയാണ്; മാധ്യമ വിമര്‍ശനവുമായി നടി പ്രയാഗ മാര്‍ട്ടിന്‍
കഞ്ഞിയെടുക്കട്ടേ എന്ന ഡയലോഗ് മാത്രമേ സ്‌ക്രിപ്റ്റില്‍ ഉണ്ടായിരുന്നുള്ളൂ; വെട്ടിയിട്ട വാഴത്തണ്ട് എന്ന ഡയലോഗ് മോഹന്‍ലാലിന്റെ സജഷനായിരുന്നു; ഞങ്ങള്‍ പ്രതീക്ഷിച്ചില്ല; തുടരുമിലെ ട്രോളിനെ കുറിച്ച് ബിനു പപ്പു