Cinemaമടിയിൽ നിന്നും സത്യൻ തല ഉയർത്തിയപ്പോൾ എന്റെ വെള്ളസാരി മുഴുവൻ രക്തം നിറഞ്ഞു; സത്യൻ ഓർമ്മകളിൽ കണ്ണു നിറഞ്ഞ് ഷീല; പളനിക്ക് ആദരാജ്ഞലി അർപ്പിക്കാൻ കറുത്തമ്മയ്ക്കൊപ്പം പഞ്ചമിയും എത്തി16 Jun 2015 8:24 AM IST
Cinemaആ പഴയ ടോണിക്കുട്ടൻ ഗാനം ഇന്നസെന്റ് ഒരിക്കൽ കൂടി ആലപിച്ചു; കനൽ സിനിമയുടെ ചിത്രീകരണത്തിനിടയിലെ രസകര അനുഭവം ഷെയർ ചെയ്ത് മോഹൻലാൽ13 Jun 2015 8:11 PM IST
Cinemaനിയമ വ്യവസ്ഥയൊന്നും സിനിമാ നടിക്ക് ബാധകമല്ലേ? ട്രിബ്യൂണൽ ഉത്തരവ് ചെവിക്കൊള്ളാതിരുന്ന ലിസിയോട് പിതാവിന് ചെലവിനായി പ്രതിമാസം 5500 രൂപ നൽകണമെന്ന് കോടതി10 Jun 2015 4:12 PM IST
Cinemaപ്രേമം സൂപ്പർഹിറ്റായതോടെ നിവിൻ പോളി പ്രതിഫലത്തിൽ മോഹൻലാലിനും മമ്മൂട്ടിക്കുമൊപ്പം! അഭിനവ സൂപ്പർസ്റ്റാറിന്റെ പ്രതിഫലം രണ്ട് കോടിയിലെത്തിയെന്ന് റിപ്പോർട്ട്8 Jun 2015 7:46 PM IST
Cinemaമലയാള സിനിമയിലെ താരാധിപത്യം അവസാനിച്ചു; തിരക്കഥയാണ് ഇന്നത്തെ സൂപ്പർസ്റ്റാർ; അതിന് ശേഷമേ സംവിധായകനും നടനുമുള്ളൂ: സൂപ്പർസ്റ്റാർ പദവിയിലേക്ക് ഉയരുന്ന നിവിൻ പോളിക്ക് പറയാനുള്ളത്6 Jun 2015 2:31 PM IST
Cinemaമണിയുടെ ഒഴിവിൽ കലാഭവനിലെത്തി; മൈഡിയർ കരടിയിൽ ഡ്യൂപ്പായി വെള്ളിത്തിരയിലും; ദൃശ്യത്തിലെ പൊലീസുകാരൻ തലവര മാറ്റിയെഴുതി; മിമിക്രയിലുടെ സിനിമയിലെത്തി മലയാളിയുടെ താരമായ ഷാജോൺ ഇന്ന് ഹാപ്പിയാണ്4 Jun 2015 7:12 AM IST
Cinemaമിസ് കേരളയിൽ തുണയായത് നീണ്ട മുടി; വെള്ളിത്തിരയിൽ താരമായത് അതില്ലാതേയും; മുബൈയിൽ അടിച്ചു പൊളിച്ചു നടന്ന ദീപ്തി സതിയുടെ മനസ്സിലെ മോഹം സിഇഒയായി തിളങ്ങൽ; പാതി മലയാളിയായ ''നീന''യുടെ വിശേഷങ്ങൾ അറിയാം2 Jun 2015 7:18 AM IST
Cinemaപ്രായമേറിയ സംവിധായകരുമായി സഹകരിക്കാൻ കാളിദാസനു താൽപര്യമില്ലത്രേ; ജയറാമിനെതിരായ വിവാദ പോസ്റ്റ് പിൻവലിച്ചത് യുവതാരത്തിന്റെ ഭാവിയെ കരുതി: വിശദീകരണവുമായി പ്രതാപ് പോത്തൻ30 May 2015 5:18 PM IST
Cinemaമമ്മൂട്ടി പറഞ്ഞ തമാശ ഏറ്റില്ല! സീരിയൽ വിഷയത്തിൽ മെഗാ താരത്തെ ന്യായീകരിച്ച് സംവിധായകൻ സത്യൻ അന്തിക്കാട് രംഗത്ത്29 May 2015 4:16 PM IST
Cinemaവെളുത്തിരുന്നാൽ നല്ല മനുഷ്യനാകില്ല; മിമിക്രി കലാകാരനായ മലയാള നടന്റേത് വർണവിവേചന മനോഭാവം: പേരെടുത്തു പറയാതെ ജയറാമിനെ വിമർശിച്ച് പ്രതാപ് പോത്തൻ ഫേസ്ബുക്കിൽ27 May 2015 8:56 PM IST
Cinemaസുരേഷ്ഗോപി ഡബ്ബ് ചെയ്യാൻ തയ്യാറാകാത്തതിനാൽ ആറ് വർഷമായി സിനിമ പെട്ടിക്കുള്ളിൽ! 70 ലക്ഷം കൊടുക്കാതെ ഡബ്ബിംഗിന് തയ്യാറല്ലെന്ന് താരം പറഞ്ഞെന്ന് സംവിധായകന്റെ ആരോപണം25 May 2015 6:15 PM IST
Cinemaപരിചതമായ ഇടത്തിലേക്ക് അല്ല പോക്ക്; കരുതലോടെ വേണം; പ്രതീക്ഷയും മുന്നറിയിപ്പുകളുമായി സംവിധായകൻ ബിജു; മറാത്തിയേയും ഹിന്ദിയേയും മാത്രം നെഞ്ചിലേറ്റിയ എൻഎഫ്ഡിസിയെ പൊളിച്ചെഴുതാൻ സുരേഷ് ഗോപിക്കാകുമോ?21 May 2015 4:26 PM IST