VIEWS - Page 64

ഡിടിപിക്കാരി തെറ്റ് അറിയിച്ചുവെന്നു പ്രചരിപ്പിച്ചതു കത്തോലിക്കാസഭ; അറിയാത്ത പോപ്പുലർ ഫ്രണ്ടുകാരെക്കാൾ എന്നോടു ക്രൂരത കാട്ടിയത് എല്ലാമറിയുന്ന കോളേജുകാരും സഭയും; പ്രവാചകനിന്ദ നടത്തിയെന്ന സോഷ്യൽ മീഡിയ പ്രചരണങ്ങളിൽ ഇപ്പോഴും ആശങ്ക: പ്രൊഫ ടി ജെ ജോസഫ് മറുനാടൻ മലയാളിയോട്
വിവാഹ മോചനത്തിന് കാരണം കാവ്യ മാധവൻ അല്ല; കാവ്യ ബലിയാടാകുന്നത് കാണുമ്പോൾ സങ്കടമുണ്ട്; മഞ്ജുവുമായുള്ള ബന്ധം വേർപ്പെടുത്തിയതിനു ശേഷം ഭാഗ്യം നഷ്ടമായി എന്ന് വിശ്വസിക്കുന്നില്ല: ദിലീപ് മനസു തുറക്കുന്നു
നസ്രിയ സിനിമയിൽ നിന്നും വിരമിച്ചിട്ടില്ല; പുതിയ സിനിമയിലൂടെ ഉടൻ തിരിച്ചെത്തുമെന്ന് ഫഹദ് ഫാസിൽ; സ്‌ക്രിപ്റ്റില്ലാതെ വന്നാൽ സിനിമ ചെയ്യാൻ പറ്റുമോയെന്ന് അരോമ മണിയുടെ ആരോപണത്തിന് മറുപടിയായി താരത്തിന്റെ മറുചോദ്യം
പടച്ചോൻ വരച്ചൊരു വര കടക്കാൻ പാടില്ല; അച്ഛനും അമ്മയ്ക്കും ഞാൻ തെറ്റുകാരിയല്ലെന്ന് അറിയാം; സോഷ്യൽമിഡിയയിലെ ചർച്ചകൾക്ക് മറുപടി പറയുകയുമില്ല: ദിലീപ്-മഞ്ജു വിഷയത്തിൽ പ്രതികരണവുമായി കാവ്യ
വിവാഹ പൂർവ്വ സെക്‌സിനോട് എതിർപ്പാണ്; ലിവിങ് ടു ഗെദർ എന്ന ഏർപ്പാടിനോടും ഒട്ടും താൽപ്പര്യമില്ല; ഇലവന്ന് മുള്ളിൽ വീണാലും മുള്ള് വന്ന് ഇലയിൽ വീണാലും കേട് ഇലയ്ക്ക്: ഷംനാ കാസിമിന് പറയാനുള്ളത്..
പത്തു ജന്മമെടുത്താലും അച്ഛനിലെ നടന്റെ ഏഴയലത്തെത്താൻ ആകില്ല; രാം ഗോപാൽ വർമയ്ക്കു മറുപടിയുമായി ദുൽഖർ; ബോളിവുഡ് സംവിധായകന് മമ്മൂട്ടി ആരാധകരുടെയും മലയാള ചലച്ചിത്ര പ്രവർത്തകരുടെയും സോഷ്യൽ മീഡിയ പൊങ്കാല
ലക്ഷ്മി തരുവും മുള്ളാത്തയും അത്ഭുതമരുന്നുകൾ തന്നെയാണോ? തന്റെ രോഗശാന്തിക്കായി ഇവയ്ക്ക് ഒന്നും ചെയ്യാനായില്ല; സോഷ്യൽ മീഡിയയിലൂടെയുള്ള തെറ്റായ പ്രചാരണങ്ങൾ തിരിച്ചറിയണമെന്നും നടൻ ജിഷ്ണു