Cinemaതെരുവു നായകളുടെ കാര്യത്തിൽ സർക്കാരിന് എന്തു ചെയ്യണം എന്നറിയില്ല; നായകളെ കൊല്ലരുത് എന്ന നിയമം സൃഷ്ടിക്കുന്നത് ഭീതിദമായ അന്തരീക്ഷം: മാലിന്യങ്ങൾ വലിച്ചെറിഞ്ഞു നായകളെ വളർത്തുന്ന സാമൂഹ്യ വ്യവസ്ഥയ്‌ക്കെതിരെ മോഹൻലാലിന്റെ ബ്ലോഗ്21 July 2015 7:12 PM IST
Cinemaസ്വത്തും പണവുമൊന്നും എനിക്ക് വേണ്ട; പപ്പയെ കാണാനുള്ള അനുവാദം മാത്രം മതി; ഇഷ്ടമില്ലാത്തത് പാർവ്വതി ചേച്ചിക്ക് മാത്രം; രാജ്കുമാറേട്ടന് വൈരാഗ്യമില്ലെന്നും ശ്രീലക്ഷ്മി; ജഗതി ശ്രീകുമാറിന്റെ മകൾക്ക് പറയാനുള്ളത്7 July 2015 1:52 PM IST
Cinemaസെൻസറിങ്ങിന് സിനിമ നൽകുന്നവർ സൂക്ഷിക്കുക; ഇനിയും വ്യാജന്മാർ എത്തിയേക്കാം; ചിത്രാഞ്ജലിയിൽ കോപ്പികൾ സൂക്ഷിക്കുന്നത് അശ്രദ്ധമായി; പ്രേമത്തിന്റെ വ്യാജനിൽ തെളിയുന്നത് സെൻസർ ബോർഡ് കോപ്പി7 July 2015 7:13 AM IST
Cinemaവ്യാജന് പിന്നിൽ തിരുവനന്തപുരം ലോബിയോ? പ്രേമത്തിന്റെ ഇന്റർനെറ്റ് പതിപ്പിൽ സംശയങ്ങൾ ഏറെ; മോഷണം നടന്നത് പ്രിയന്റെ സ്റ്റുഡിയോയിൽ നിന്നാകാമെന്ന ആക്ഷേപവുമായി സെൻസർബോർഡ് അംഗം; സിനിമ ചോർത്തിയവർ ഉടൻ കുടുങ്ങുമെന്ന് പൊലീസ്4 July 2015 6:14 PM IST
Cinemaവ്യാജ 'പ്രേമ'ത്തിനെതിരെ മമ്മൂട്ടിയും രംഗത്ത്; സിനിമകൾ മോഷ്ടിക്കരുത്, അവയ്ക്ക് ആവശ്യമായ പ്രതിഫലം നൽകണമെന്ന് മെഗാ സ്റ്റാർ; ചോർന്നത് സെൻസർ ബോർഡിൽ നിന്നെന്ന് പ്രിയദർശൻ; ആന്റിപൈറസി സെൽ ക്യാമറമാനെ ചോദ്യം ചെയ്തു; ബോർഡ് അംഗങ്ങളെയും ചോദ്യം ചെയ്യും4 July 2015 11:21 AM IST
Cinemaവ്യാജ പതിപ്പുകൾ വ്യാപകം; ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടിയില്ല: പ്രേമം സിനിമയുടെ നിർമ്മാതാവ് അൻവർ റഷീദ് സിനിമാ സംഘടനകളിൽ നിന്നു രാജിക്കൊരുങ്ങുന്നു1 July 2015 4:36 PM IST
Cinemaപാർവതിക്കു പിന്നാലെ ശ്രീലക്ഷ്മിക്കെതിരെ പി സി ജോർജും; ഒപ്പം വന്നത് ഗുണ്ടകളെന്ന് ജോർജ്; ബന്ധുക്കൾക്കൊപ്പമാണ് എത്തിയതെന്ന് ശ്രീലക്ഷ്മിയുടെ മറുപടി29 Jun 2015 5:39 PM IST
Cinemaശ്രീലക്ഷ്മിയുടെ ചുംബനത്തിൽ ദേഷ്യം പൂണ്ട് ജഗതിയുടെ മകൾ; എല്ലാം നാടകമെന്ന് പാർവ്വതി ഷോൺ; പത്രപ്രവർത്തകരെ ആക്രമിച്ച് കലിതീർത്ത് ജോർജിന്റെ ഗുണ്ടകളും29 Jun 2015 7:23 AM IST
Cinemaകാവ്യയുടെ ഓൺലൈൻ വസ്ത്ര വ്യാപാരത്തിന് ആശംസകളുമായി സൂര്യ; സിനിമയിൽ ശോഭിച്ചതു പോലെ ബിസിനസും വിജയിക്കട്ടെയെന്ന് സൂപ്പർസ്റ്റാർ28 Jun 2015 7:49 PM IST
Cinemaവിദ്യാർത്ഥികൾ തന്റെ യോഗ്യത അളക്കാൻ നിൽക്കേണ്ടെന്ന് ഗജേന്ദ്ര ചൗഹാൻ; കഴിവുള്ളതു കൊണ്ടാണ് സർക്കാർ തന്നെ നിയമിച്ചത്: പുനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ നിയമനത്തിൽ 'യുധിഷ്ഠിരന്' പറയാനുള്ളത്17 Jun 2015 9:29 AM IST
Cinemaരണ്ടെണ്ണം റിലീസിങ്ങിന്; രണ്ടെണ്ണത്തിൽ ഒരേ സമയം അഭിനയിക്കുന്നു; അഞ്ച് ചിത്രങ്ങൾക്ക് ഡേറ്റ് നൽകി; അറുപത്തിമൂന്നിന്റെ നിറവിലും മമ്മൂട്ടിക്ക് ചുറ്റും തന്നെ മലയാള സിനിമ17 Jun 2015 7:12 AM IST
Cinemaപ്രദർശനം തുടങ്ങിയതിന്റെ ഇരട്ടി തിയേറ്ററുകളിൽ ഇപ്പോൾ പ്രേമം; സൂര്യ ചിത്രം മാറ്റി പ്രേമം ഒഴുക്കി തീയേറ്ററുകൾ; ആദ്യ 100 കോടി സിനിമയാകുമെന്ന പ്രതീക്ഷയിൽ മോളിവുഡ്16 Jun 2015 11:52 AM IST