Classifieds - Page 26

ആൾ ദൈവങ്ങൾ ഉള്ള നാട്ടിൽ നരബലിയിൽ എന്തിന് അത്ഭുതപ്പെടണം? ഏറ്റവും നിരാശാജനകം മാധ്യമങ്ങൾ പ്രചാരം മാത്രം നോക്കി വാർത്തക്ക് പിന്നാലെ പായുന്നത്; കേരളത്തിന് ഏക പ്രതീക്ഷ പ്രവാസികൾ മാത്രം; കിറ്റുപോലെയുള്ള ഫ്രീബീസ് വോട്ടിനുള്ള കൈക്കൂലി തന്നെ; ബ്രിട്ടനിലെത്തിയ സക്കറിയ പങ്കിടുന്ന വിചാരങ്ങൾ ഇങ്ങനെയൊക്കെ
എം എം മണിയുമായി ഉള്ള ഭിന്നതയുടെ തുടക്കം മൂന്നാർ ഹൈഡൽ ടൂറിസം പദ്ധതി നടത്തിപ്പിനെ ചൊല്ലിയുള്ള തർക്കം; മണിക്ക് തോന്നിയത് എന്നേക്കാൾ നീ വളർന്നോ എന്ന ഈഗോ; വീട് നിർമ്മാണ വിവാദത്തിലും മണി ഒരു അനുകൂല വാക്കുപറഞ്ഞില്ല; മണിക്കൊപ്പം ഇനിയില്ല; എസ്.രാജേന്ദ്രൻ മറുനാടനോട് മനസുതുറന്നപ്പോൾ
എംഎം മണി ഇപ്പോൾ നേതാവല്ല; പ്രായമായാൽ വീട്ടിലിരുന്നു കൂടെ എന്നൊക്കെ ആളുകൾ പറയും; തന്നെ കൈകാര്യം ചെയ്യണമെങ്കിൽ പുറത്തു നിന്ന് ആളെ കൊണ്ടു വരണം; സിപിഎമ്മിന്റെ ആഹ്വാനം ഭയപ്പെടുത്തുന്നില്ലെന്ന് എസ് രാജേന്ദ്രൻ; മൂന്നാറിലെ പഴയ എംഎൽഎ മറുനാടനോട്
ക്രിക്കറ്റ് കളിക്കാനിറങ്ങിയാൽ പിച്ചിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല, കിട്ടിയ പിച്ചിൽ നല്ലതുപോലെ കളിക്കുക; കോൺഗ്രസ് അദ്ധ്യക്ഷ തിരഞ്ഞെടുപ്പിലെ വോട്ടർ പട്ടികയിൽ അടക്കം പോരായ്മകൾ; തിരഞ്ഞെടുപ്പ് നിഷ്പക്ഷമാവുമെന്ന് ഇപ്പോഴും വിശ്വസിക്കുന്നു; ഖാർഗെയെ ഔദ്യോഗിക സ്ഥാനാർത്ഥിയായി ചിത്രീകരിക്കുന്നവർ പാർട്ടി അദ്ധ്യക്ഷയെ വിശ്വാസത്തിലെടുക്കാത്തവർ; ബിജെപിയിലേക്ക് പോകുമെന്ന പ്രചാരണം കള്ളം; എതിർപ്പുകളെ കുറിച്ച് തുറന്നടിച്ച് തരൂർ
ഐ നെവർ നോ റ്റു ഫോർഗറ്റ് യൂ മിസ്റ്റർ ശശി: അഭയാർത്ഥി രക്ഷാ ദൗത്യങ്ങളിലെ തരൂർ ടച്ച്; യു.എന്നിലെ ജോലി, മേശക്ക് മുന്നിലിരുന്ന് കടലാസുകൾ ഒപ്പിടുന്നതായിരുന്നില്ല; യു.എൻ സെക്രട്ടറി തിരഞ്ഞെടുപ്പിൽ നോ മോർ കോഫീസ് എന്ന സന്ദേശവുമായി അമേരിക്ക പാര വച്ചു; ശശി തരൂരെന്ന ഡിപ്ലോമാറ്റിനെ കൂടുതൽ അടുത്തറിയുമ്പോൾ
തൊട്ടതിനെല്ലാം താങ്ക്യു താങ്ക്യു... ഒട്ടുമുഷിഞ്ഞാൽ സോറി സോറി....! ജോലിയെടുത്ത് കുടുംബം നോക്കിയ ഓട്ടൻതുള്ളലിനെ നെഞ്ചിലേറ്റിയ അച്ഛൻ; ഒറ്റപ്പെട്ട ബാല്യം; മരണ ഭയം മാറാൻ വായന; കടം വാങ്ങി വിദേശ പഠനം; അടിയന്തരാവസ്ഥയിൽ സിവിൽ സർവ്വീസ് മോഹം വേണ്ടെന്ന് വച്ചു; ഒടുവിൽ യുഎന്നിലുമെത്തി; അറിയപ്പെടാത്ത ജീവിത കഥ മറുനാടനോട് പറഞ്ഞ് ശശി തരൂർ
വിഎസിനേയും പിണറായിയേയും തിരുത്താൻ തന്റേടമുള്ള നേതാക്കളുണ്ടായിരുന്നു; വെളിയത്തിനും ചന്ദ്രപ്പനും ശേഷം അമരത്ത് എത്തിയവർക്ക് പഴയ നേതാക്കളുടെ ആർജ്ജവമില്ല; ഞാനാണ് പാർട്ടി എന്ന് ചിന്തിക്കുന്നത് പക്വത കുറവ്; പ്രായം പ്രശ്‌നമില്ല; 75 വയസ്സെന്നത് തീരുമാനമല്ല നിബന്ധന മാത്രം; മറുനാടനോട് മനസ്സ് തുറന്ന് സി ദിവാകരൻ; സിപിഐയിൽ പ്രശ്‌നം തുടരുമ്പോൾ
പട്ടിണിയും ദാരിദ്ര്യവും കൊടികുത്തിയ കുട്ടിക്കാലത്ത് കൂട്ടു പിടിച്ചത് അക്ഷരങ്ങളെ; മദ്രാസിലെ ചലച്ചിത്രം വാരികയുടെ പത്രാധിപരാകാൻ തീവണ്ടി കയറാൻ നിൽക്കുമ്പോൾ ജീവിത സഖി ലൈല ഒപ്പം യാത്ര തുടങ്ങി; സങ്കീർത്തനം വായനക്കാരുടെ ചങ്കിൽ കയറിയപ്പോൾ എഴുത്തിൽ ഉറച്ചു; സിനിമയിൽ ചതിയുണ്ട്; ഇതിഹാസ സാഹിത്യാകൻ പെരുമ്പടവം ശ്രീധരൻ മറുനാടനോട് മനസ്സ് തുറക്കുമ്പോൾ
സിനിമയിൽ എവിടെയൊക്കെയോ ചതിവുണ്ട്; എന്റെ കഥയെടുത്തിട്ട് എന്റെ പേരുപോലും വയ്ക്കാത്തവർ ഉണ്ട്; പ്രതിഫലം നൽകാത്തവരുണ്ട്; മാസ്റ്റർ പീസായ ഒരു സങ്കീർത്തനം പോലെ ആളുകൾ നെഞ്ചേറ്റിയതോടെ എഴുത്തിൽ ഉറച്ചു; എഴുത്തും ജീവിതവും: അനുഭവങ്ങൾ പങ്കുവച്ച് പെരുമ്പടവം ശ്രീധരൻ
സിപിഎമ്മിന്റേത് യുഡിഎഫിനെ അപേക്ഷിച്ച് അഴിമതി കുറഞ്ഞ ഭരണം; കോൺഗ്രസിൽ എല്ലാവരും ആക്രാന്തം പിടിച്ച് മോഷ്ടിക്കുന്ന സംവിധാനം; പിണറായി മുണ്ടുടുത്ത മുസ്സോളിനി; സിപിഎമ്മുകാർ പിണറായിയുടെ നാശം കാണാൻ ആഗ്രഹിക്കുന്നവർ; വിനുവിനെ സിപിഎം ബഹിഷ്‌ക്കരിച്ചിട്ടും ഏഷ്യാനെറ്റിനെ ബാധിച്ചിട്ടില്ല; അഡ്വ. ജയശങ്കറുമായുള്ള അഭിമുഖം
കാന്തല്ലൂരിലെ ഫാം ഹൗസിലെ അവധിക്കാലത്ത് വന്ന പുറം വേദന; മണിക്കുറുകൾക്കുള്ളിൽ ഐസിയുവിലേക്ക് മാറ്റുമ്പോൾ വീൽചെയറിൽ ഇരുന്ന് മുഖംകൊണ്ട് എന്തോ പറയാൻ ശ്രമിച്ചു; മലയാളത്തിന്റെ ക്ഷൂഭിത യവ്വൗനത്തിന്റെ ഓർമ്മകൾക്ക് 25 വയസ്സ് തികയുന്നു;സുകുമാരന്റെ അവസാന മണിക്കൂറുകൾ ഓർത്തെടുത്ത് മല്ലിക സുകുമാരൻ; അഭിമുഖത്തിന്റെ മുന്നാംഭാഗം