Irelandകമ്മ്യുണിസ്റ്റ് അനുഭാവിയായിട്ടും 25 കോടി മുടക്കി 'വെള്ളം കുടിച്ച' യുകെ മലയാളി പറയുന്നത് പിറന്ന നാട്ടിലെ വേദനിപ്പിക്കുന്ന കഥ; ചർച്ചകൾ ഫലം കണ്ടതോടെ പ്രചരിക്കുന്ന കള്ളകഥകളിൽ വാസ്തവം ഇല്ലെന്ന് ഷാജിമോന്റെ വെളിപ്പെടുത്തൽ; പ്രശ്‌നം ഉദ്യോഗസ്ഥർ; ഭാവിക്ക് നേട്ടമായി ഈ സമരംകെ ആര് ഷൈജുമോന്, ലണ്ടന്9 Nov 2023 8:53 AM IST
Interviewന്യൂസ് ക്ലിക്കിന് വേണ്ടി വാദിക്കുന്ന ദേശാഭിമാനി മറുനാടനും ഷാജനും നടന്ന കേരളത്തിലെ പൊലീസ് വേട്ടയാടൽ കണ്ടിരുന്നില്ലേ? മൈക്ക് ഓപ്പറേറ്ററെ പോലും തെറിവിളിക്കുന്നവർ; സ്വപ്നയുമായുള്ള ഫോൺ സംഭാഷണവും കൊണ്ടു പോയി; ഇരട്ടത്താപ്പ് തുറന്നു കാട്ടി പിസി ജോർജ്ആർ പീയൂഷ്5 Oct 2023 1:31 PM IST
Irelandഹോസ്റ്റൽ മുറിയിലെ ജീവിതമാണ് എല്ലാം മാറ്റി മറിച്ചത്; പൊട്ട് തൊടുന്നത് ഉപേക്ഷിച്ചു; ഡാൻസും പാട്ടും ഒഴിവാക്കി; അനുജത്തിയെയും മതം മാറ്റാൻ ശ്രമിച്ചു; അച്ഛനെയും അമ്മയേയും വെറുത്തു; അവർ ചെയ്യുന്ന എല്ലാത്തിനോടും പുച്ഛം തോന്നി; സുഹൃത്തുക്കൾ ഐമ അമീറ എന്ന പേര് ഇടാനും ശ്രമിച്ചു: അനഘ മറുനാടനോട് പറയുന്നു വീട് മരണവീട് പോലെയായ കഥ9 May 2023 3:12 PM IST
Interviewവാളുകൊണ്ട് വെട്ടുമ്പോ നമ്മൾ പരിചകൊണ്ടേ തടുക്കാവു; മഹാത്മാഗാന്ധി പറഞ്ഞപോലെ ഒരു കവിളത്ത് അടിക്കുമ്പോ മറു കവിൾ കാണിച്ച് കൊടുക്കാൻ തനിക്കാവില്ല; ഇഡി തന്റെ വീട്ടിലേക്ക് വരാഞ്ഞത് വന്നാൽ തനിക്ക് വല്ലതും തരേണ്ടി വരുമെന്ന് വച്ച്; ചോദ്യം ചെയ്യലിൽ കണ്ടത് എൻഐഎയുടെ മറ്റൊരുമുഖം; ജലീൽ അനുഭവങ്ങൾ പറയുമ്പോൾമറുനാടന് ഡെസ്ക്13 April 2023 6:26 PM IST
Literatureഎയറിലാകുന്നത് താൻ ഒരു തുറന്ന പുസ്തകമായതിനാൽ; ട്രോളുകൾ എന്നും സന്തോഷിപ്പിച്ചിട്ടേയുള്ളു; വിശ്വസിക്കുന്നത് ആരെയും ചിരിപ്പിച്ചിട്ടില്ലെങ്കിലും വെറിപ്പിച്ചിട്ടില്ലെന്ന്; വാഹനങ്ങൾ സ്വന്തമാക്കുന്നത് സ്വപ്‌നസാക്ഷാത്കാരം പോലെ; തമിഴിൽ അരങ്ങേറ്റത്തിനൊരുങ്ങുന്ന ടിനി ടോം മനസ്സ് തുറക്കുന്നുമറുനാടന് ഡെസ്ക്17 March 2023 2:03 PM IST
Ireland90 വയസ്സായ സ്ത്രീയും 3 വയസ്സുള്ള കുഞ്ഞും ഈ നാട്ടിൽ അക്രമിക്കപ്പെടുന്നില്ലെ; അവരൊക്കെ എന്തിന്റെ പേരിലാണ് അക്രമത്തിനിരയാകുന്നത്? ഞരമ്പന്മാർക്ക് വസ്ത്രമിട്ടാലും ഇല്ലേലും ഒരുപോലെയാണ്; ഒരു പെൺകുട്ടിയോട് ചെയ്യുന്ന വലിയ ദ്രോഹം അവളുടെ ധൈര്യത്തെ ഇല്ലാതാക്കുന്നതാണ്; വിമർശകർക്ക് ഹനാന്റെ മറുപടിമറുനാടന് ഡെസ്ക്17 March 2023 12:48 PM IST
Australiaകോവിഡിലെ വിരസദിനങ്ങൾക്ക് നിറം പകർന്നത് വരയിലൂടെ; സംഭവം ക്ലിക്കായപ്പോൾ ക്യാൻവാസിൽ വിരിഞ്ഞത് ഖാസാക്കിന്റെ ഇതിഹാസ ലോകം വരെ; സമൂഹമാധ്യമ പേജിനെ വരെ ക്യാൻവാസാക്കി ഒരു കലാകാരി; വൈറൽ ചിത്രകാരി പ്രിയ മനോജൻ സംസാരിക്കുന്നുമറുനാടന് മലയാളി10 March 2023 1:38 PM IST
Australiaസിനിമയിലെത്താൻ ആഗ്രഹിച്ചത് ഗായികയായി; അഭിനേത്രിയായി എത്തിയത് തീർത്തും അപ്രതീക്ഷിതമായി; പരിചതമല്ലാത്ത മേഖലയിൽ കൈയടി നേടിയത് സഹപ്രവർത്തകരുടെ പിന്തുണയോടെ; ഇപ്പോൾ താൽപ്പര്യം ആലാപനത്തിനൊപ്പം അഭിനയത്തിലും; ആക്ഷൻ ഹീറോ ബിജുവിലെ 'ഷേർലി' മനസ്സ് തുറക്കുന്നുമറുനാടന് ഡെസ്ക്21 Feb 2023 6:01 PM IST
Australiaതന്റെ സിനിമകളെല്ലാം സ്വന്തം കാശുമുടക്കി ടിക്കറ്റെടുത്ത് കണ്ടു; വേദിയിൽ കണ്ണുനനയിച്ച സമ്മാനം നാലായിരം രൂപയും നിലവിളക്കും; മലയാള സിനിമയിൽ ഒരു മോഹൻലാലും മമ്മൂട്ടിയും; നാടകവേദിയിൽ ഒരുപാട് മോഹൻലാലും മമ്മൂട്ടിയും; നാടകത്തിന് വേണ്ടത് കൂടുതൽ വേദികൾ; ചെയ്യാനിഷ്ടം വില്ലൻ കഥാപാത്രങ്ങൾ; ഇഷ്ടങ്ങൾ തുറന്നു പറഞ്ഞ് പ്രമോദ് വെളിയനാട്മറുനാടന് മലയാളി20 Jan 2023 1:19 PM IST
Australiaമദ്യപാനത്തിലും മകന്റെ കലസ്നേഹത്തെ പ്രോത്സാഹിപ്പിച്ച അച്ഛൻ; മകൻ നടനായതോടെ അച്ഛൻ നേർവഴിയിലേക്കും; കലയെ സ്നേഹിച്ചതിന് തിരികെ ലഭിച്ചത് സമാധാനമായ കുടുംബ ജീവിതം; 26 വർഷത്തെ നാടക ജീവിതത്തിനിടെ സിനിമയിലെ ശ്രദ്ധേയനാക്കിയത് കളയിലെ 'ആശാൻ'; മരണമുഖത്ത് നിന്ന് തിരിച്ചെത്തി പ്രേക്ഷക ഹൃദയം കീഴടക്കുന്ന പ്രമോദ് വെളിയനാട് ജീവിതം പറയുന്നുമറുനാടന് ഡെസ്ക്19 Jan 2023 11:13 AM IST
Australia'അന്ന് വെറും സ്മിതയായിരുന്നു, പിന്നല്ലേ സിൽക്കൊക്കെ ചേർത്ത് വിളിച്ചത്; വളരെയേറെ കഴിവുകളുള്ള ഒരു കലാകാരിയെ വേറൊരു തലത്തിലേക്ക് മാറ്റിയെടുക്കുകയായിരുന്നു; പ്രേംനസീർ അടക്കം സെറ്റിൽ ഉണ്ടായിരുന്നിട്ടും വിജയശ്രീയുടെ മരണത്തിൽ പങ്കെടുക്കാൻ പോയത് ഞാൻ മാത്രം'; സിനിമാ ലോകത്തെ പല അണിയറ രഹസ്യങ്ങളും തുറന്ന് പറഞ്ഞ് രാഘവൻമറുനാടന് മലയാളി12 Jan 2023 7:08 PM IST
Australiaഇയാൾ അഭിനയിക്കുമോ അയ്യർ സർ; വൈ നോട്ട് ഒഫ് കോഴ്സ് എന്ന ജി.വി അയ്യരുടെ മറുപടി; കായൽക്കരയിലെത്തിച്ച സ്‌കൂൾ ഓഫ് ഡ്രാമ വിദ്യാർത്ഥി; തളിപ്പറമ്പിൽ നിന്നും മലയാള സിനിമയിലെ പ്രതിഭാ പട്ടികയിലേക്ക് ഉയർന്ന നടൻ; അഭയത്തിലൂടെയും ചെമ്പരത്തിയിലൂടെയും ചലച്ചിത്ര പ്രേക്ഷകരെ കൈയിലെടുത്തു; രാഘവൻ മനസ്സ് തുറക്കുമ്പോൾമറുനാടന് മലയാളി11 Jan 2023 4:49 PM IST