Column - Page 13

നിയന്ത്രിക്കാനാവാത്ത വിധം പടരുന്നു കുരങ്ങു പനി; കെട്ടിപ്പിടിച്ചലോ ഉമ്മവച്ചാലൊ പകരുമെന്ന് ഉറപ്പ്; കുരങ്ങുപനിയെ ആഗോള ആശങ്കയാക്കി പ്രഖ്യാപിക്കാൻ ഒരുങ്ങി ലോകാരോഗ്യ സംഘടനയും
ഓമിക്രോണിന്റെ പുതിയ വകഭേദതമായ സെന്റാറസ് ലോകത്തെ വീണ്ടും വീട്ടിലിരുത്തുമോ ? ഇന്ത്യയിൽ കണ്ടെത്തിയ വകഭേദത്തിന്റെ പേരിൽ യൂറോപ്പിൽ നിയന്ത്രണങ്ങൾ തുടങ്ങി; പുതിയ കോവിഡ് വ്യാപനം ഉറക്കം കെടുത്തുന്നത് ലോകത്തെ മുഴുവൻ
മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് വൈറസ് വഴി പകരുന്ന ഒരു രോഗം; രോഗബാധിതന്റെ ശ്വാസകോശ സ്രവങ്ങളുമായുള്ള അടുത്ത സമ്പർക്കത്തിലൂടെ മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരും; രോഗമുള്ള ആളുമായുള്ള ലൈംഗിക ബന്ധവും അസുഖമുണ്ടാക്കും; വാനര വസൂരിക്ക് പ്രത്യേക ചികിത്സ ലഭ്യമല്ല; മങ്കിപോക്സിൽ ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യ വകുപ്പ്
മാസ്‌കും കോവിഡ് ടെസ്റ്റും മടങ്ങിവരുന്നു; പുതിയ രോഗികളുടെ എണ്ണത്തിൽ അപൂർവ വർദ്ധന ഉണ്ടായതോടെ നിയന്ത്രണങ്ങൾ തുടങ്ങാൻ ആലോചിച്ച് ബ്രിട്ടൻ; ഉറക്കം കെടുത്തി ഓമിക്രോണിന്റെ പുതിയ വകഭേദങ്ങൾ
സംസ്ഥാനത്ത് കുഞ്ഞുങ്ങളിൽ തക്കാളിപ്പനി പടരുന്നു; സ്വയം ചികിത്സ അരുതെന്ന മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്; കൃത്യസമയത്ത് തന്നെ ചികിത്സ ഉറപ്പാക്കണമെന്നും നിർദ്ദേശം
കടുത്ത പനി മുതൽ നാഡീ വ്യവസ്ഥയുടെ സ്തംഭനം വരെ; രോഗം പിടിപെടുന്നവരിൽ 10 ൽ 9 പേർക്കും മരണ സാധ്യതയും; ലോകത്തെ ഭീതിയിലാഴ്‌ത്തി മാർബർഗ് വൈറസ്; വൈറസ് ബാധ റിപ്പോർട്ട് ചെയ്തത് ഘാനയിലെ അശാന്റിയിൽ
മരണത്തെ ചിരിച്ചുകൊണ്ട് നേരിട്ട ഡെബോറ ജെയിംസിന്റെ ഓർമ്മ് നമുക്ക് എങ്ങനെ ഉപകാരപ്രദമാക്കാം? ബോവൽ കാൻസർ എങ്ങനെ നേരത്തേ തിരിച്ചറീയാം? ബി ബി സി പോഡ്കാസ്റ്ററുടെ ജീവിതത്തിൽ നിന്നും ഓർത്തുവയ്ക്കേണ്ടത്
മങ്കിപോക്സ് ബാധിച്ചവരുടെ എണ്ണം യു കെയിൽ 1000 കടന്നു; ക്രിസ്ത്മസ് ആകുമ്പോൾ ദിവസം 60,000 രോഗികൾ വീതം പുതിയതായി ഉണ്ടായേക്കുമെന്ന് ആശങ്ക; കോവിഡിനേക്കാൾ ഭീകരനായി കുരങ്ങുപനി മാറുമോ?
മങ്കിപോക്സ് ഇക്കുറി പടർന്നത് മുൻകാലങ്ങളേക്കൾ 12 ഇരട്ടി വേഗത്തിൽ; 50 രാജ്യങ്ങളിലായി 3200 രോഗികൾ; വീണ്ടുമെത്തിയ കോവിഡ് ബ്രിട്ടനിൽ പടരുന്നത് ഓമിക്രോണിന്റെ രണ്ട് വകഭേദങ്ങളിലൂടെ; രോഗ ഭീതി വിട്ടുമാറാതെ ലോകം
കോവിഡ് പോളിയോയേയും തിരിച്ചു കൊണ്ടുവരുന്നു; വാക്സിൻ മറികടന്ന് പോളിയോ പടരുന്നു; ബ്രിട്ടനിൽ പോളിയോ കണ്ടെത്തിയത് നിർമ്മാർജ്ജനം ചെയ്ത് 20 വർഷങ്ങൾക്ക് ശേഷം; ലോകത്തിന് മറ്റൊരു ആശങ്ക കൂടി
ഒരു മരുന്നിനും ചികിത്സിച്ചു ഭേദമാക്കാൻ കഴിയാത്ത മറ്റൊരു ലൈംഗിക രോഗം കൂടി; ഗൊണേറിയയുടെ ഭീകരരൂപം പിടിപെട്ടത് കംബോഡിയൻ സ്ത്രീയുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ട ഓസ്ട്രിയൻ യുവാവിന്; ജാഗ്രതയോടെ ലോകം
ലോകപ്രശസ്ത പോപ്പ് ഗായകൻ ജസ്റ്റിൻ ബീബറിന്റെ വലതു കണ്ണ് അനങ്ങുന്നില്ല; മുഖത്തിന്റെ വലതുഭാഗം കോടി പോയി; സോഷ്യൽ മീഡിയ പോസ്റ്റിലൂടെ നിസ്സഹായാവസ്ഥ അറിയിച്ച് ഗായകൻ; പൊടുന്നനെ മുഖം കോടി പോകുന്ന ആ രോഗത്തെ അറിയാമോ ?