Column - Page 12

18 വയസ്സിനും 39 വയസ്സിനും ഇടയിലുള്ള കോവിഡ് വാക്സിൻ എടുത്ത ഒരു പുരുഷനാണോ നിങ്ങൾ ? എങ്കിൽ ഹൃദയാഘാത സാധ്യത 84 ശതമാനമായി ഉയർന്നു; കോവിഡ് വാക്സിനെടുത്ത ചെറുപ്പക്കാരുടെ അപകട സാധ്യതയെക്കുറിച്ച് അമേരിക്കയിലെ ഡോക്ടർ പറയുമ്പോൾ
ആഫ്രിക്കൻ കുരങ്ങുകളിൽ നിന്നും മനുഷ്യനിലേക്ക് പകരാൻ ഒരു മാരകരോഗം ഒരുങ്ങുന്നുവെന്ന് അമേരിക്കൻ ഗവേഷകർ; എബോളയെപ്പോലെ ആന്തരികാവയവങ്ങളെ കാർന്നു തിന്നുന്ന മഹാമാരിയാവും അടുത്ത പകർച്ചവ്യാധിയെന്ന ആശങ്ക ശക്തം
ലോകത്തിന്റെ ഉറക്കം കെടുത്താൻ മറ്റൊരു രോഗം കൂടി; എല്ലാ ആന്റിബയോട്ടിക്കുകളേയും പ്രതിരോധിക്കുന്ന ലൈംഗിക രോഗം വന്ധ്യതയ്ക്കും ഗർഭഛിദ്രത്തിനും കാരണമാകും; ഏറ്റവും മാരകമായ പുതിയ രോഗത്തെ അറിയാം
പട്ടികയിൽ നിന്നു പുറത്താക്കിയെങ്കിലും റാനിറ്റിഡിൻ ഗുളികയുടെ വിതരണം ഇപ്പോഴും ഇന്ത്യയിൽ തുടരുന്നു; വിപണിയിൽ ലഭ്യമാകുന്നത് റാൻടാക്, സാൻടാക് എന്നി പേരുകളിൽ; അർബുദത്തിന് കാരണമായേക്കാമെന്ന് കണ്ടെത്തിയ ഈ മരുന്നിനെ യുഎസിലും യൂറോപ്പിലും വിലക്കിയിട്ട് 2 വർഷം
2019ൽ വുഹാനിൽ റിപ്പോർട്ട് ചെയ്ത പോലെ കാരണമറിയാത്ത മൂന്ന് മരണങ്ങളിൽ നടുങ്ങി അർജന്റീന; കോവിഡിനെപ്പോലെ ന്യുമോണിയയുടെ അജ്ഞാത വകഭേദം ബാധിച്ചവരുടെ എണ്ണം ഒൻപതായി ഉയർന്നു; മറ്റൊരു മഹാമാരിക്ക് ലോകം കാതോർക്കുന്നുവോ ?
സ്പാനിഷ് ഫ്ളൂവും കോവിഡും തമ്മിലുള്ള ദൂരം ഒരു നൂറ്റാണ്ടായിരുന്നെങ്കിൽ അടുത്ത മഹാമാരിയിലേക്ക് ഏറെ ദൂരമില്ല; കൊവിഡിനേക്കാൾ ഭീകരമായി ആക്രമിക്കാൻ ഒരുങ്ങി പതുങ്ങി ഇരിക്കുന്നത് പക്ഷിപ്പനി; ഏതു നിമിഷവും മനുഷ്യനിലേക്ക് പടരും
ടാറ്റൂ അടിക്കുന്നത് കാൻസർ ചോദിച്ചു വാങ്ങാൻ; എല്ലാ ടാറ്റൂ മഷിയിലും കാൻസർ അണുക്കൾ; ത്വക്കിനിടയിലൂടെ അരിച്ചുകയറും; ടോയ്ലറ്റിൽ കയറിയിട്ട് കൈകഴുകിയില്ലെങ്കിലും കുഴപ്പമില്ല... കഴുകിയിട്ട് കൈ ഉണക്കാതിരിക്കരുത്
സ്പെയിനിൽ നിന്നും അവധികഴിഞ്ഞു വന്നപ്പോൾ ആദ്യം പോസിറ്റീവ് ആയത് കോവിഡ്; പിന്നാലെ മങ്കി പോക്സും സ്ഥിരീകരിച്ചു; ഏറെ വൈകാതെ എച്ച് ഐ വിയും പോസിറ്റീവ് ആയി; ഒരേസമയം മൂന്ന് മാരക രോഗങ്ങൾ പിടികൂടിയ ആദ്യ മനുഷ്യനായി ഇറ്റാലിയൻ യുവാവ്
മുക്കിൽ വന്ന ചുവന്ന തടിപ്പ് കറുത്ത് തടിച്ച് ഭീകരാവസ്ഥയിലായി; സൂര്യാഘാതമെന്ന് ആദ്യം കരുതിയ പ്രശ്‌നത്തിന്റെ യഥാർത്ഥ കാരണം മങ്കിപോക്‌സ്; കുരങ്ങു പനിയിൽ ജാഗ്രത അനിവാര്യം; ലണ്ടനിലെ തുറന്നു പറച്ചിലിന് പിന്നാലെ ജർമനിയിലും മൂക്ക് പ്രശ്‌നമാകുമ്പോൾ
40 വർഷത്തിന് ശേഷം യുകെയിൽ വീണ്ടുംപോളിയോ; പത്ത് വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് ഒരിക്കൽ കൂടി പോളിയോ വാക്സിൻ എടുക്കും; രണ്ട് വയസ്സിനുള്ളിൽ അഞ്ചു തവണ വാക്സിൻ എടുത്തെങ്കിലും ബൂസ്റ്റർ ഡോസ് നിർബന്ധമാക്കും; കരുതലോടെ ബ്രിട്ടൻ
2005 സാർസ് മുതൽ 2020  കോവിഡ് വരെ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് അഞ്ച് തവണ;  മങ്കിപോക്‌സിനെതിരെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് രോഗത്തെക്കുറിച്ച് അവബോധമുണർത്താൻ;  എന്താണ് ആരോഗ്യ അടിയന്തരാവസ്ഥ?
ആഫ്രിക്കയ്ക്ക് പുറത്ത് റിപ്പോർട്ടുചെയ്ത 99 ശതമാനം കേസിലും രോഗബാധിതർ പുരുഷന്മാർ; അതിൽ 98 ശതമാനം പേരും പുരുഷന്മാരായ സ്വവർഗാനുരാഗികൾ; രോഗം പടർത്തുന്നതും ലൈംഗിക ബന്ധം; 13 വർഷത്തിനിടെ ഏഴാമത്തെ ആഗോള പകർച്ച വ്യാധി; മങ്കിപോക്‌സിൽ വേണ്ടത് കരുതലുകൾ