Emirates - Page 102

ഭാര്യയെ ഉപേക്ഷിച്ചു കടക്കുന്ന പ്രവാസികൾക്ക് എട്ടിന്റെ പണി വരുന്നു! ഭാര്യയെ ഉപേക്ഷിക്കുകയോ സ്ത്രീധനത്തിനായി പീഡിപ്പിക്കുകയോ ചെയ്താൽ പാസ്‌പോർട്ട് റദ്ദാക്കും; ഇതിനോടകം 25 പേരുടെ പാസ്‌പോർട്ട് റദ്ദാക്കി; നടപടി നിർദ്ദേശങ്ങൾ അടങ്ങുന്ന ബിൽ അടുത്തവർഷം പാർലമെന്റിൽ അവതരിപ്പിക്കുമെന്ന് സുഷമ സ്വരാജ്; 2015-17 കാലയളവിൽ ഭർത്താക്കന്മാർ ഉപേക്ഷിച്ചെന്ന പരാതിയുമായി എത്തിയത് 3328 സ്ത്രീകൾ
ജോലി ചെയ്ത റെസ്‌റ്റൊറന്റ് കത്തിയമർന്നു;  കാനഡയിലെത്തിയപ്പോൾ മുതൽ അന്നം തന്ന സ്ഥാപനം ചാരമായതോടെ സങ്കമടക്കാനാവാതെ മലയാളി വിദ്യാർത്ഥിനി; എരുമേലിക്കാരി അയനയുടെ സങ്കടം ഒപ്പിയെടുത്ത് കനേഡിയൻ മാധ്യമങ്ങൾ