Emirates - Page 103

കുവൈറ്റിൽ മലയാളി യുവാവ് തൊഴിലുടമയുടെ വീട്ടിൽ തൂങ്ങി മരിച്ചു; മരിച്ചത് ഇടുക്കി സ്വദേശി ജോബിൻ കെ. ജയിംസ്; അഞ്ചു വർഷമായി സ്വദേശിയുടെ ഡ്രൈവറായി ജോലി ചെയ്ത ജയിംസിന്റെ മരണ കാരണം വ്യക്തമല്ല: മൃതദേഹം നാട്ടിലെത്തിക്കാൻ നടപടി തുടങ്ങി
വ്യാജ കോഴ്‌സ് വാഗ്ദാനം ചെയ്ത് 32 മലയാളി നഴ്‌സുമാരെ അർമേനിയയിലേക്കു കടത്താൻ ശ്രമം; ബെംഗളൂരു വിമാനത്താവളത്തിൽ മലയാളി അറസ്റ്റിൽ; മംഗളൂരുവിലെ ഹോപ്‌സിൻ എജ്യുക്കേഷൻ ഇന്റർനാഷനൽ ഉടമ ടോണി ടോം അറസ്റ്റിലായത് മനുഷ്യക്കടത്തിന്: നഴ്‌സുമാരെ ആറുമറിയാതെ അർമേനിയയിൽ എത്തിക്കാൻ ശ്രമിച്ചതെന്തിനെന്ന കാര്യത്തിൽ അന്വേഷണം തുടരും
നാട്ടിൽ നിന്ന് അവധി കഴിഞ്ഞ് പോകുന്നതിന് മുൻപ് പ്രവാസികൾക്ക് ആശങ്ക വേണ്ട; എമിഗ്രേഷൻ രജിസ്‌ട്രേഷൻ നിർബന്ധമല്ലെന്ന് വ്യക്തമാക്കി കേന്ദ്ര സർക്കാർ; റദ്ദാക്കിയത് 21 മുതൽ ഒരു ദിവസം വരെയുള്ള സമയത്ത് ഇമിഗ്രേഷൻ രജിസ്ടർ ചെയ്യണമെന്ന ഉത്തരവ്; താൽപര്യമുള്ളവർക്ക് സ്വയം രജിസ്ടർ ചെയ്യാനും സൗകര്യം
സൗജന്യ പരിശീലനവും രജിസ്‌ട്രേഷൻ സഹായവും; സർക്കാർ ആശുപത്രിയിൽ നിയമനവും ഉറപ്പാക്കും; വിസ ഫീസും ഹെൽത്ത് ടാക്‌സും വിമാനടിക്കറ്റും സൗജന്യം; മൂന്നുമാസത്തേയ്ക്ക് സൗജന്യ താമസം; ഒരു പണവും മുടക്കാതെ യുകെയിലെത്തി കുറഞ്ഞത് രണ്ട് ലക്ഷം രൂപ ശമ്പളം വാങ്ങാൻ മലയാളി നഴ്‌സുമാർക്ക് അവസരമൊരുക്കി മലയാളി ഏജൻസി
സ്റ്റുഡന്റ് വിസയിൽ ഹോട്ടൽ മാനേജ്മെന്റ് പഠിക്കാൻ കാനഡയിൽ പോയ ഇന്ത്യൻ യുവാവിനെ താമസസ്ഥലത്തിന് പുറത്തെ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; അൽപനേരം മുമ്പ് വരെ സന്തോഷത്തോടെ ഫോൺ വിളിച്ച മകൻ ആത്മഹത്യ ചെയ്യില്ലെന്ന് വീട്ടുകാർ; എന്താണ് സംഭവിച്ചത് എന്ന് മൂന്ന് ദിവസത്തിനകം അറിയിക്കാമെന്ന് കനേഡിയൻ പൊലീസ്