Emirates - Page 104

ബ്രിട്ടീഷ് സർക്കാരിന്റെ ശക്തമായ നിലപാടിന് മുമ്പിൽ വഴങ്ങി അബുദാബി ഭരണകൂടം; ചാരനെന്ന് പറഞ്ഞ് അറസ്റ്റ് ചെയ്ത് കോടതി ശിക്ഷിച്ച ഇംഗ്ലീഷ് വിദ്യാർത്ഥിക്കൊപ്പം നിരവധി ബ്രിട്ടീഷുകാരെ വെറുതെ വിട്ട് യുഎഇ സർക്കാർ; എന്തുകൊണ്ട് ഇന്ത്യക്കാർക്ക് വേണ്ടി നമ്മുടെ ഭരണകൂടം ഇങ്ങനെയൊന്നും ചെയ്യുന്നില്ല?
ദേഷ്യം വന്നപ്പോൾ കത്തി എടുത്ത് കാമുകന്റെ നെഞ്ചിൽ കുത്തുകയായിരുന്നെന്ന് മൊറോക്കൻ യുവതി; കൊലപാതകത്തിലേക്ക് നയിച്ചത് വീട്ടു സാധനങ്ങൾ മാറ്റാൻ കാമുകൻ സഹായിക്കാത്തതിന്റെ ദേഷ്യം; യുവതി വിവാഹിതയും രണ്ടു കുട്ടികളുടെ അമ്മയുമാണെന്ന് അബുദാബി പൊലീസ്; കാമുകനെ കൊലപ്പെടുത്തിയ ശേഷം ശരീരഭാഗങ്ങൾ ഭക്ഷണമാക്കി ജോലിക്കാർക്ക് വിളമ്പിയെന്ന കേസിൽ വിശദീകരണവുമായി പൊലീസ്
ജീവനക്കാർക്ക് എച്ച്1ബി വിസ വേണമെങ്കിൽ തൊഴിൽ ഉടമ ആദ്യമേ ഇലക്ട്രോണിക്സ് അപ്ലിക്കേഷൻ നൽകണം; ആരെ ജോലിക്ക് വിടണമെന്ന് നിശ്ചയിക്കുന്നത് പോലും അമേരിക്കൻ ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ; ഇന്ത്യയിലെ ഐടി കമ്പനികളെ പ്രതിസന്ധിയിലാക്കിക്കൊണ്ട് എച്ച്1ബി വിസക്ക് വീണ്ടും നിയന്ത്രണം ഏർപ്പെടുത്തി അമേരിക്ക
വിദേശ രാജ്യങ്ങളിലെ ജയിലുകളിൽ കഴിയുന്ന മലയാളികൾക്ക് നിയമ സഹായമെത്തിക്കാൻ സർക്കാർ; നോർക്കയുടെ സഹായത്തോടെ വിവിധ രാജ്യങ്ങളിൽ ലീഗൽ ലെയ്‌സൺ ഓഫീസർമാരെ നിയമിക്കുന്നു: കേസുകൾ നടത്താനും നിയമ സഹായങ്ങൾ ലഭ്യമാക്കാനും പ്രവാസികൾക്ക് കേരള സർക്കാരിന്റെ കൈത്താങ്ങ്
നാട്ടിൽ നിന്ന് അവധി കഴിഞ്ഞ് പോകുന്നതിന് 21 മുതൽ ഒരു ദിവസം വരെയുള്ള സമയത്ത് പ്രവാസികൾക്ക് ഇമിഗ്രേഷൻ രജിസ്ട്രേഷൻ നിർബന്ധമാക്കി; ഓൺലൈൻ വഴി രജിസ്റ്റർ ചെയ്യാത്തവരെ അവധി കഴിഞ്ഞു മടങ്ങുമ്പോൾ എയർപോർട്ടിൽ തടയും; സൗദിയും യുഎഇയും ഖത്തറും അടക്കം 18 രാജ്യങ്ങളിൽ ജോലി ചെയ്യുന്നവർക്ക് പുതിയ ഉത്തരവ് ബാധകം; ഇസിഎൻആർ എന്നു പാസ്പോർട്ടിൽ ഉള്ളവർക്കും പുതിയ നിബന്ധന ബാധകം; ഗൾഫ് മലയാളികളെ ബാധിക്കുന്ന കേന്ദ്രത്തിന്റെ പുതിയ ഇമിഗ്രേഷൻ നിയമപരിഷ്‌ക്കാരത്തെ കുറിച്ച് അറിയാം