Emirates - Page 101

നാൽപത്തി ഏഴിന്റെ നിറവിൽ യുഎഇ; ദേശീയദിനമധുരം ഇരട്ടിയാക്കി ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോർട്ട് ഇനി യുഎഇയുടേത്; സർക്കാർ പ്രഖ്യാപിച്ച പൊതുമാപ്പ് ഡിസംബർ മുപ്പത്തിയൊന്നു വരെ നീട്ടി
യുകെ മലയാളികൾ ക്യാൻസർ റിസേർച്ച് യുകെയ്ക്കു നൽകിയ ചില്ലറ തുട്ടുകൾ ഭാവിയിൽ ക്യാൻസറിനെ തടുക്കാൻ കാരണമാകുന്നു; ഇന്ത്യയും ബ്രിട്ടനും ചേർന്നുള്ള പത്തു മില്യന്റെ ക്യാൻസർ ഗവേഷണത്തിൽ ക്യാൻസർ യുകെയ്ക്കു ഒപ്പം കേന്ദ്ര സർക്കാരും, വയലാർ രവിയെ പോലുള്ളവർ ഭരിച്ചുപോയ വകുപ്പിന് ഹർഷ വർദ്ധൻ ജീവൻ നൽകുന്നു
ദുബായ് - കൊച്ചി വിമാന യാത്രാവേളയിൽ പ്രവാസി മലയാളിക്ക് നഷ്ടമായത് ഒന്നേകാൽ ലക്ഷം രൂപയും വിലപിടിപ്പുള്ള രേഖകളും; നെടുമ്പാശ്ശേരിയിൽ വിമാനം ഇറങ്ങിയപ്പോൾ കാബിനിൽ വെച്ച ബാഗ് അപ്രത്യക്ഷമായി; കാബിൻ ക്രൂവിനോടു പരാതിപ്പെട്ടപ്പോൾ മോശം പെരുമാറ്റം; ലഗ്ഗേജ് വരുന്നിടത്തെ ഹെൽപ് ഡെസ്‌ക് കൗണ്ടറിലുള്ളവരും കൈയൊഴിഞ്ഞു; ബാഗ് പിന്നെ പറന്നു പോയോ എന്നു ചോദിച്ച് അബുൽ അഫ്‌സൽ
47 വയസുള്ള യുഎഇയുടെ പുഞ്ചിരിക്കുന്ന മുഖം ലോകം കാണുന്നത് മലയാളിയായ ഈ ആറു വയസുകാരനിലൂടെ; അറബ് ലോകത്തെ സൂപ്പർ മോഡലായി തിളങ്ങുന്ന നിലമ്പൂരൂകാരൻ പയ്യൻ ലിവർപൂൾ ക്ലബ്ബ് മുതൽ ജാഗ്വാറും നിസ്സാനും ടോട്ടലും വരെയുള്ള ലോകത്തെ ബ്രാൻഡുകളുടെയെല്ലാം മുഖമായി മാറി; ഐസിന്റെ വെളുത്ത കന്തൂറയും ഗുട്രയുമണിഞ്ഞ രൂപം എത്ര കണ്ടിട്ടും മതിവരാതെ അറബികൾ; സൗദി മന്ത്രാലയത്തിലും ഇപ്പോൾ മുഖമാകാൻ വേണ്ടത് ഈ സുന്ദരക്കുട്ടനെ തന്നെ
രോഗം മുൻപേ കണ്ടെത്തി ഇന്ത്യയിലെ അനേകരുടെ ജീവൻ കാക്കാൻ അമേരിക്ക ഉൾപ്പെടെ പത്ത് രാജ്യങ്ങളിൽ നിന്നും 1400 നഴ്സുമാരെത്തി; എൻഎംസിയും ഐഎൻസിയും ഇന്ത്യൻ ആർമിയും ഒരുമിച്ചു കൈകോർത്തു ചുവടുകൾ വച്ചു: ബ്രിട്ടനിലെ രണ്ട് മലയാളി നഴ്സുമാർ ഇന്ത്യൻ ചരിത്രത്തിലെ ഇടം പിടിച്ച ആവേശോജ്വലമായ കഥ അറിയാം
നിയമ ലംഘകർ ഇനി സൗദിയുടെ പടിക്ക് പുറത്ത് ; ഒരു വർഷത്തിനിടെ പിടിയിലായത് 21 ലക്ഷം നിയമ ലംഘകരെയെന്ന് ആഭ്യന്തര മന്ത്രാലയം! ഇഖാമ നിയമം ലംഘിച്ച 16.86 ലക്ഷം ആളുകളെയും തൊഴിൽ നിയമം ലംഘിച്ച 3.34 ലക്ഷം ആളുകളേയും പിടികൂടിയപ്പോൾ നുഴഞ്ഞു കയറാൻ ശ്രമിച്ച് നിയമ കുരുക്കിലായത് 1.55 ലക്ഷം വിദേശികൾ !
ദുരിതത്തിന്റെ ഓളങ്ങൾ ജീവിതത്തിലേക്ക് കയറി വന്നപ്പോൾ വീസ ഏജന്റിന്റെ വാക്കുകൾ വിശ്വസിച്ചു; ഷാർജയിലെത്തി ജോലിയില്ലെന്നറിഞ്ഞതോടെ ദുരിതത്തിലായത് 31കാരിയും ബന്ധുക്കളായ യുവാക്കളും; കണ്ണീർകയത്തിലായ കോട്ടയം സ്വദേശികൾക്ക് ഒടുവിൽ തുണയായത് ഷാർജ മലയാളി കൂട്ടായ്മ; തൊഴിൽ വാഗ്ദാനത്തിന്റെ പുത്തൻ ചതിക്കെണിയുടെ കഥയിങ്ങനെ