Emirates - Page 153

യുഎഇയിൽ ഭാഗ്യദേവത മലയാളികൾക്കൊപ്പം തന്നെ! അബുദാബി ബിഗ് ടിക്കറ്റിൽ 21 കോടി നേടിയ മലയാളി സൂപ്പർ സെവൻ സീരീസ് നറുക്കെടുപ്പിനെത്തി; 12 കോടി അടിച്ചത് പത്തനംതിട്ടക്കാരനായ മലയാളിക്ക്; ഗൾഫിൽ വെച്ച് ലോട്ടറിയടിച്ച് കോടീശ്വരന്മാരായ മലയാളികളുടെ എണ്ണം കൂടുന്നു
നിമിഷ പ്രിയയെ തലാൽ ചതിച്ചെന്നും അവൾ സഹികെട്ടാണ് അയാളെ കൊന്നതെന്നും അമ്മ; മകൾ ജയിലിൽവച്ച് ഫോൺചെയ്‌തെന്നും വെളിപ്പെടുത്തൽ; ഭർത്താവിനെയും മകളെയും വിട്ട് യെമനിൽ സ്വന്തം ക്ളിനിക്ക് എന്ന മോഹവുമായി പോയ യുവതിക്ക് കാമുകൻ നൽകിയത് ക്രൂര പീഡനങ്ങൾ; രതിവൈകൃതങ്ങളും ആഭരണം വിറ്റതും ജീവിതം തകർത്തതോടെ ലിവിങ് ടുഗദർ അവസാനിച്ചത് അരുംകൊലയിൽ
രഘുറാം രാജൻ ബാങ്ക് ഓഫ് ഇംഗ്‌ളണ്ട് ഗവർണറെന്ന സന്ദേശം പ്രചരിച്ചത് കാട്ടുതീ വേഗത്തിൽ; ശശി തരൂർ കൂടി ഷെയർ ചെയ്തതോടെ പ്രചാരണം ശക്തമായി; രഘുറാമിനെ താഴെയിറക്കിയ മോദിയുടെ തീരുമാനം തെറ്റായിരുന്നെന്നു സ്ഥാപിക്കാൻ ആവേശത്തോടെ കൂടെക്കൂടി യുകെ മലയാളികളും; തെറ്റായ പ്രചാരണമെന്നും മറ്റു ജോലിയൊന്നും തേടുന്നില്ലെന്നും പ്രതികരിച്ച് രഘുറാം രാജൻ
ഭർത്താവിനും കുഞ്ഞിനുമൊത്തുള്ള സന്തുഷ്ട ജീവിതത്തിനിടെ സ്വന്തമായി ക്‌ളിനിക്ക് വേണമെന്ന് മോഹം; ബിസിനസ് പങ്കാളിയായ യെമൻ സ്വദേശിയെ വിശ്വസിച്ച് നിമിഷപ്രിയ കുടുംബത്തെ ഉപേക്ഷിച്ചത് സുഖജീവിത പ്രതീക്ഷയിൽ; കാമുകന്റെ രതിവൈകൃതങ്ങൾ സഹികെട്ടതിനൊപ്പം എല്ലാം തട്ടിയെടുത്ത് പെരുവഴിയിലാക്കിയതോടെ പ്രതികാരം; യെമൻകാരനെ 110 കഷ്ണമാക്കി വാട്ടർ ടാങ്കിലിട്ടതിന് വധശിക്ഷക്ക് വിധിച്ച മലയാളി യുവതിയെ സഹായിക്കാനാകുമോ എന്ന സാധ്യതതേടി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ
ബ്രിട്ടീഷ് കൗൺസിൽ തിരഞ്ഞെടുപ്പിൽ ഉജ്ജ്വലം വിജയം കൊയ്ത് മലയാളികളും; മത്സരിച്ച ഏഴു പേരിൽ അഞ്ചു പേരും വിജയം നേടി; ലേബർ പാർട്ടി ടിക്കറ്റിലൂടെ വെന്നിക്കൊടി പാറിച്ചത് ഓമനയും മഞ്ജുവും സുഗതനും ജെയിംസും ബൈജുവും; യുകെ മലയാളികളുടെ രാഷ്ട്രീയ സ്വപ്‌നങ്ങൾക്ക് വേഗം കൂടുക ഇനി ഇവരിലൂടെ
അമേരിക്കയിൽ ഇന്ത്യൻ ടെക്കിയെ വെടിവെച്ച് കൊന്ന കേസിൽ പ്രതിക്ക് ജീവപര്യന്തം തടവ്; മുൻ യുഎസ് നാവിക ഉദ്യോഗസ്ഥൻ കൊലപാതകം നടത്തിയത് വംശീയ വിദ്വേഷത്തോടെയെന്ന് തെളിഞ്ഞു; പ്രതിക്ക് ജീവപര്യന്തം ശിക്ഷ ലഭിച്ചതുകൊണ്ട് തന്റെ ഭർത്താവിനെ തിരികെ നൽകാനാവില്ലല്ലോ എന്ന് ചോദിച്ച് കണ്ണീർ വാർത്ത് ശ്രീനിവാസ് കുച്ചിഭോട്ട്‌ലയുടെ ഭാര്യ ദുമല