Emirates - Page 19

ഇനി മുതൽ യു. കെ വിസയ്ക്കായി ഇന്ത്യയിലെ താജ്, റാഡിസൺ ബ്ലൂ തുടങ്ങിയ പ്രമുഖ ഹോട്ടലുകൾ വഴിയും അപേക്ഷിക്കാം; ബാംഗ്ലൂർ, മാംഗ്ലൂർ, വിശാഖപട്ടണം തുടങ്ങിയ നഗരങ്ങളിൽ ഉള്ളവർക്ക് ഈ സൗകര്യം നിലവിൽ വന്നു
ചുമട്ടു തൊഴിലാളിയെ തേടിയെത്തിയത് 2.2 കോടി രൂപ! യുഎഇയിലെ പ്രമുഖ പ്രതിവാര നറുക്കെടുപ്പിൽ വീണ്ടുമൊരു ഇന്ത്യക്കാരൻ കോടീശ്വരൻ; സമ്മാനപ്പണം കൊണ്ട് നാട്ടിലെ ഭവനവായ്പ അടച്ചു തീർക്കണമെന്നും ദീർഘകാലമായി സ്വപ്നമായ ബിസിനസ് സംരംഭം തുടങ്ങണമെന്നും വെങ്കിട്ട
കൈപൊള്ളിക്കുന്ന ഓണാഘോഷം കണ്ടു കണ്ണ് തള്ളി യുകെ മലയാളികൾ; ഒരില സദ്യക്ക് 30 പൗണ്ട് വരെ; സദ്യയൊരുക്കുന്നവർക്ക് പറയാൻ കാരണങ്ങളേറെ; ആഗസ്റ്റിൽ ഓണം വന്നപ്പോൾ മലയാളികൾ കൂട്ടത്തോടെ നാട്ടിലും; വമ്പൻ സമ്മാനത്തുക നൽകാൻ സമീക്ഷ യുകെ; ആയിരക്കണക്കിന് മലയാളികളുടെ ആദ്യ യുകെ ഓണാഘോഷം
പെൺകുട്ടി മരണത്തെ കുറിച്ചു ഗൂഗിളിൽ സേർച്ച് ചെയ്തു; യുകെയിലെ എവ്ലിൻ ചാക്കോയുടെ മരണം തടയുന്നതിൽ വീഴ്ച പറ്റിയെന്നു ബ്രിട്ടീഷ് കോടതിയുടെ വിലയിരുത്തൽ; പതിനേഴാം പിറന്നാൾ ആഘോഷിക്കാൻ കാത്തുനിൽക്കാതെ മരണത്തിനൊപ്പം പോയി; മലയാളി പെൺകുട്ടിയുടെ മരണ കാരണം കണ്ടെത്താൻ ശ്രമിക്കുമ്പോൾ തെളിയുന്നത് ഗുരുതര വീഴ്ചകൾ
അരി കയറ്റുമതി നിരോധനമെന്നു കേട്ട് കൊള്ളയ്ക്കിറങ്ങിയ കയറ്റുമതിക്കാർക്കും ചെറുകിട കച്ചവടക്കാർക്കും വയറ്റത്തടിച്ചു ടെസ്‌കോയുടെ കിടിലൻ ഓഫർ; പരിപ്പും പയറും കടലയുമെല്ലാം 20 ശതമാനം വിലക്കുറവിൽ; വേൾഡ് ഫുഡ് ആഘോഷം രണ്ടാഴ്ചത്തേക്ക്; 713 ഇനങ്ങൾ ഡിസ്‌കൗണ്ട് വിലയിൽ; അരി തേടി പായുന്ന ഇന്ത്യൻ വംശജരുടെ ചിത്രങ്ങൾ യുകെയിൽ മാറ്റം കൊണ്ടു വന്നപ്പോൾ
ചിറ്റാറുകാരൻ ജെഫിൻ ജോൺ ഓസ്ട്രേലിയയിൽ മരിച്ചത് കാറും ട്രക്കും കൂട്ടിയിടിച്ച്; വാഗവാഗയിൽ നിന്ന് സിഡ്നിയിലേക്ക് പോകുമ്പോൾ അപകടം ഗുണ്ടഗൈയിൽ വച്ച്; മൃതദേഹം നാട്ടിലേക്ക് കൊണ്ടുവന്നേക്കില്ല
ഉയർന്ന ഫീസ് നൽകി പഠനം പൂർത്തിയാക്കിയിട്ടും ജോലിയില്ലാതെ വിഷമിച്ച് ഇന്ത്യൻ വിദ്യാർത്ഥികൾ; സ്വപ്നങ്ങൾ നിരവധി കണ്ട് യു കെയിൽ എത്തിയ ഇന്ത്യൻ വിദ്യാർത്ഥികൾ ആശങ്കയിൽ
സ്റ്റുഡന്റ് വിസയിലോ സ്റ്റുഡന്റ് ഡിപ്പൻഡന്റ് വിസയിലോ യു കെയിൽ ഉള്ളവർ വർക്ക് പെർമിറ്റിലേക്ക് സ്വിച്ച് ചെയ്യണമെങ്കിൽ കോഴ്സ് പൂർത്തിയാക്കണം; ജോലി തേടി യു കെയിലെത്തിയ മലയാളികൾക്ക് തിരിച്ചടിയുമായി പരിഷ്‌കാരം നിലവിൽ വന്നു; ജനുവരി മുതൽ സ്റ്റുഡന്റ് വിസക്കാർക്ക് ഡിപ്പൻഡന്റ് വിസയില്ല
പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിൽ ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥത; കമ്യൂണിറ്റി വെൽഫെയർ ഫണ്ട് ഉപയോഗപ്പെടുത്താൻ കേന്ദ്ര സർക്കാർ നിർദ്ദേശം നൽകിയിട്ടും പാലിക്കാതെ എംബസി ഉദ്യോഗസ്ഥർ; മൃതദേഹം നാട്ടിലെത്തിക്കുന്നതിനായുള്ള രേഖകൾ ശരിയാക്കാൻ പോലും സഹായിക്കുന്നില്ലെന്ന് ആക്ഷേപം
ആവേശത്തോടെ നാട്ടിൽ നിന്ന് ഓടിയെത്തിയ മലയാളി നഴ്സുമാർ യു കെയിൽ അനുഭവിക്കുന്നത് സമാനതകളില്ലാത്ത യാതന; വംശീയ അധിക്ഷേപവും സഹപ്രവർത്തകരുടെ പരിഹാസവും മൂലം ഓരോ ഷിഫ്റ്റുകളും അവസാനിപ്പിക്കുന്നത് കണ്ണീരോടെ; ബ്രിട്ടൻ ഉപേക്ഷിച്ച് മലയാളി നഴ്സുമാർ മടങ്ങുമ്പോൾ