Emirates - Page 223

വാട്‌സാപും സ്‌കൈപും സൗദി അറേബ്യയിൽ തിരിച്ചെത്തുന്നു; വോയ്‌സ്-വീഡിയോ കോളിങ് ആപ്പുകൾക്കുള്ള നിരോധനം നീക്കും; പുതിയ തീരുമാനം സാമ്പത്തിക വളർച്ചയ്ക്ക് വേഗം കൂട്ടാനെന്ന് ഭരണകൂടം
ദിലീപ് കുറ്റക്കാരനല്ല എന്ന് പറഞ്ഞിട്ടില്ല; കേരളത്തിലെ പൊലീസ് നാറികളാണ് എന്നും പറഞ്ഞിട്ടില്ല; പൊലീസിലെ ചില നാറികളാണ് അന്വേഷണത്തിന് ചുക്കാൻ പിടിക്കുന്നത് എന്നാണ് പറഞ്ഞത്; കോൺഗ്രസ് നേതാക്കൾക്ക് നട്ടെല്ലില്ലാത്തതിനാൽ ഇന്ത്യ പത്തുകൊല്ലം ബിജെപി ഭരിക്കും; രാഷ്ട്രീയവും സിനിമയും പറഞ്ഞ് ഹുസ്റ്റണിൽ താരമായി പിസി ജോർജ്
അഞ്ചുമാസത്തെ സസ്‌പെൻഷനുശേഷം എച്ച്1ബി വിസ പ്രോസസ് പുനനാരംഭിച്ച് അമേരിക്ക; ആദ്യം പരിഗണിക്കുക 15 ദിവസത്തിനകം വിസ നൽകുന്ന പ്രീമിയം പ്രോസസ്; അത്യാവശ്യമായി അമേരിക്കയ്ക്ക് ജോലിക്ക് വിടേണ്ടവർക്ക് 15 ദിവസം കൊണ്ട് വിസ നൽകുന്ന പദ്ധതിയിൽ പ്രതീക്ഷയർപ്പിച്ച് ഇന്ത്യൻ ടെക്കികൾ
ഭാര്യയെ ഉപേക്ഷിക്കുന്ന പ്രവാസികളുടേയും ഗാർഹികപീഡനം നടത്തുന്നവരുടേയും പാസ്‌പോർട്ടു കണ്ടുകെട്ടും; പ്രതി വിദേശത്തെങ്കിൽ ഉഭയകക്ഷി കരാർ പ്രകാരം തിരിച്ച് ഇന്ത്യയിലെത്തിക്കും; ഉന്നത സമിതി ശുപാർശകൾ പരിഗണനയിൽ