Emirates - Page 222

അഞ്ചു വയസു മുതൽ കുടിക്കുന്ന പാലിനോടുള്ള ഇഷ്ടം കമ്പനിക്ക് കത്തു രൂപത്തിൽ അയച്ചു നൽകി; പാൽ പായ്ക്കറ്റിൽ മലയാളി ബാലന്റെ മുഖം പ്രിന്റ് ചെയ്തു സന്തോഷം പ്രകടിപ്പിച്ച് കമ്പനിയും; ബ്രിട്ടനിലെ പത്തു ലക്ഷം പാൽ പായ്ക്കറ്റിൽ ജിയോർബിൻ ബിലോയിയുടെ പാൽ പുഞ്ചിരി