Emirates - Page 221

സൗദി അറേബ്യയേയും മറ്റ് ചില ഗൾഫ് രാഷ്ട്രങ്ങളേയും ആക്രമിക്കാൻ ഇന്ത്യൻ മുസ്ലിം മത പണ്ഡിതന്റെ ആഹ്വാനം; നാടുകടത്തപ്പെട്ടത് ഒമാനിലെ കോളേജ് വിദ്യാർത്ഥികളൊട് സൗദിക്കെതിരെ വാൾ എടുക്കാൻ പറഞ്ഞ സൽമാൻ നദ് വി എന്ന ഇന്ത്യക്കാരൻ: ഇന്ത്യൻ സുരക്ഷാ ഉദ്യോഗസ്ഥർക്ക് തലവേദനയായ നദ് വി
ആഴ്ചയിൽ ഒരു ദിവസം അവധി; വർഷത്തിൽ 30 ദിവസം ശമ്പളത്തോടെ ഹോളിഡേയും 30 ദിവസം മെഡിക്കൽ ലീവും; പാസ്‌പോർട്ടുകൾ പിടിച്ചു വയ്ക്കാൻ പറ്റില്ല; താമസിക്കാനും ഭക്ഷണത്തിനും അലവൻസ്; നിർബന്ധിത രജിസ്‌ട്രേഷൻ; മലയാളികൾ അടക്കമുള്ള അനേകായിരം വീട്ടു വേലക്കാർക്കും ഡ്രൈവർമാർക്കും തോട്ടക്കാർക്കും അശ്വാസമേകി യുഎഇ നിയമം പൊളിച്ചടുക്കി
ആദായ നികുതി റിട്ടേണിൽ ആധാർ നമ്പർ വേണമെന്ന വ്യവസ്ഥയിൽ പ്രവാസികൾക്ക് ഇളവ്; എൻആർഐ അക്കൗണ്ട് ആധാറുമായി ബന്ധിപ്പിക്കുകയും വേണ്ട: ആധാർവൽക്കരണത്തിൽ ഉറക്കം കെട്ട പ്രവാസി ഇന്ത്യക്കാർക്ക് ഒടുവിൽ ആശ്വാസവുമായി വിദേശ കാര്യ മന്ത്രാലയം