Emirates - Page 220

സൗദി എയർലൈൻസ് തിരുവനന്തപുരത്ത് നിന്ന് പറക്കാൻ തുടങ്ങിയതോടെ നിരക്ക് കുറക്കാൻ മത്സരിച്ച് മറ്റ് കമ്പനികളും; ജിദ്ദ സർവ്വീസ് കൂടി തുടങ്ങുമ്പോൾ സൗദി സെക്ടറിലേയ്ക്കുള്ള നിരക്ക് പാതിയായി കുറയും: പ്രവാസി മലയാളികൾക്ക് ആശ്വാസ വാർത്ത
കുവൈറ്റിലെ കറാഫി നാഷണൽ കൺസ്ട്രക്ഷൻ കമ്പനിയുടെ ചതിയിൽപ്പെട്ട ഇന്ത്യക്കാർക്ക് കേന്ദ്രമന്ത്രി എം. ജെ. അക്‌ബറിന്റെ ഇടപെടലിൽ മോചനം; മാസങ്ങളായി ശമ്പളവും ഭക്ഷണവും ഇല്ലാതെ കുടുങ്ങിയ മലയാളികൾ അടക്കമുള്ളവർക്ക് ഇനി നാട്ടിലേക്ക് മടങ്ങാം: കുവൈറ്റ് ഭരണാധികാരികളുമായി നടത്തിയ ചർച്ചയിൽ ശമ്പള കുടിശ്ശികയും മറ്റ് ആനുകൂല്യങ്ങളും നൽകാനും ധാരണയായി
വസ്ത്രത്തിന് തീപിടിച്ചപ്പോൾ മരണവെപ്രാളത്തിൽ ഓടിയ ഇന്ത്യൻ ഡ്രൈവറെ തന്റെ വസ്ത്രമുപയോഗിച്ച് രക്ഷപ്പെടുത്തിയ യുഎഇ യുവതിക്ക് അഭിനന്ദന പ്രവാഹം; ദൈവത്തിന്റെ കൈ എന്ന് വിശേഷിപ്പിച്ച് റാസൽഖൈമ പൊലീസ്; സോഷ്യൽ മീഡിയയുടെ താരമായ അറബ് യുവതിക്ക് പറയാനുള്ളത്
ഷാർജാ ഭരണാധികാരിയെ സ്വാധീനിച്ച കേരളാ മുഖ്യമന്ത്രിക്ക് പിന്നാലെ കുവൈറ്റിലെ ഇന്ത്യക്കാർക്ക് തണലായി സുഷമാ സ്വരാജും; 16 ഇന്ത്യക്കാരുടെ വധശിക്ഷ കുവൈറ്റ് റദ്ദാക്കി; വധശിക്ഷയ്ക്ക് വിധിച്ച ഒരാളെ വെറുതേ വിട്ടും കുവൈറ്റ് അമീറിന്റെ ഉത്തരവ്
മുൻ കാമുകിക്കു നേരെ ആസിഡ് ആക്രമണം നടത്തുമെന്ന് ഭീഷണിപ്പെടുത്തിയ ബ്രിട്ടനിലെ മലയാളിക്ക് 10 മാസം തടവ്; ഒരു മാസത്തിനിടെ മൂന്നാമത്തെ മലയാളിയും ജയിലിൽ; മധ്യവയസ്‌ക കൈവിട്ടതോടെ പ്രതികാര മോഹിയായ യുവാവിനു നല്ല പ്രായം ജയിലിൽ ആസ്വദിക്കാം; ഒരു വർഷം കൊണ്ട് ബ്രിട്ടനിലെ ജയിലിൽ എത്തിയത് ഏഴു മലയാളികൾ
ഷാർജയിലെ ജയിലിൽ നിന്നും 149 പേരെ പുറത്തിറക്കിയ പിണറായി വിജയൻ സൗദി രാജാവിനെ കൂടി അതൊന്ന് ബോധ്യപ്പെടുത്താമോ തെറ്റിദ്ധാരണകളുടെയും സാങ്കേതിക പ്രശ്‌നങ്ങളുടെയും പേരിൽ സൗദിയിലെ ജയിലിൽ കഴിയുന്നത് 500ൽ അധികം മലയാളികൾ