Emirates - Page 219

പണവരവ് കുറഞ്ഞു, വിദേശ ജോലി ഭ്രമത്തിനും മങ്ങൽ; ഗൾഫിൽ എണ്ണവില, യൂറോപ്പിൽ ബ്രെക്‌സിറ്റ്, അമേരിക്കയിൽ ട്രംപ്; പ്രതിസന്ധികൾ കൂടുമ്പോൾ മലയാളി ജീവിക്കാൻ വേറെ വഴി നോക്കേണ്ടി വരും; സ്ഥലം വിൽക്കാൻ കണ്ണ് വയ്ക്കുന്നത് വിദേശ മലയാളികളിൽ മാത്രവും; ഹവാല പണവരവ് നിലച്ചതും കേരളത്തെ വലയ്ക്കും: സംസ്ഥാനത്തിന് നഷ്ടം 8000 കോടി രൂപ
ഇന്ത്യയിൽ സ്ഥിര താമസമില്ലാത്തവരുടെ നാട്ടിലെ വസ്തു ഇടപാടുകളിൽ പലതും നിയമ വിരുദ്ധം; അമേരിക്കൻ മലയാളിയുടെ ഭൂമിക്കച്ചവടത്തിന് വൻ പിഴ ചുമത്തി; നിരവധി പേരുടെ പേരിൽ കേസുകൾ എടുക്കുന്നു
ബിബിസി റേഡിയോ ഓൺ ചെയ്ത യുകെ മലയാളികൾ മലയാളം പാട്ടുകളും വള്ളംകളിയെ കുറിച്ചുള്ള വിശേഷങ്ങളും കേട്ട് കോരിത്തരിച്ചു; റഗ്‌ബിയിലെ വള്ളം കളിയും ബിബിസിയിൽ ചർച്ചയായി; മലയാളം അറിയാത്ത രണ്ട് അവതാരകർ മലയാളം നെഞ്ചേറ്റിയപ്പോൾ അഭിമാനത്തോടെ മലയാളികൾ