Emirates - Page 303

അവധി കഴിഞ്ഞ് വന്നപ്പോൾ കൈയിൽ സൂക്ഷിക്കുന്ന പണം വെറുതെ പോവുമല്ലോ എന്ന് ആശങ്കപ്പെട്ട് പ്രവാസികൾ; ഗൾഫിലെ മണി ഏക്സ്ചേഞ്ച് കേന്ദ്രങ്ങളിൽ ആദ്യ ദിവസം തന്നെ അനേകം പേരെത്തി; എല്ലാവരേയും തിരിച്ചയച്ച് കമ്പനികൾ
മെയ്‌‌ക്കൊപ്പം ബ്രിട്ടണിൽ നിന്നും ഡൽഹിയിൽ പറന്നിറങ്ങിയ സംഘത്തിൽ രണ്ട് മലയാളികളും; മാഞ്ചസ്റ്ററിലെ മാദ്ധ്യമ പ്രവർത്തകനും ഗ്ലാസ്‌ഗോയിലെ ഡോക്ടറും യുകെ മലയാളികളുടെ പ്രതിനിധികളാവുമ്പോൾ
ദുബായ് മലയാളികൾ ഇനി വിമാനത്തേക്കാൾ വേഗത്തിൽ പറക്കും..! വെറു 12 മിനിറ്റുകൊണ്ട് ദുബായിൽ നിന്നം അബുദാബിയിലെത്താം; ഇടിമിന്നൽ വേഗത്തിൽ സഞ്ചരിക്കാൻ ഹൈപ്പർ ലൂപ്പ് ശൃംഖല വരുന്നു; പദ്ധതിയുടെ രൂപരേഖയും വിശദവിവരങ്ങളും നാളെ പുറത്തുവിടും
ലണ്ടനിൽ മലയാളി വീട്ടമ്മയെ ഇൻസുലിൻ കുത്തിവച്ചും ശ്വാസം മുട്ടിച്ചും കൊന്നതിന് അറസ്റ്റിലായത് മകൾ; അമ്മയെ സംരക്ഷിക്കാനുള്ള ബുദ്ധിമുട്ടുകൊണ്ട് മകൾ കൊടുംകൈ ചെയ്‌തെന്ന് പൊലീസ്; കൊല്ലത്ത് നിന്നും വർഷങ്ങൾക്ക് മുമ്പ് കുടിയേറിയ കുടുംബത്തിലെ ദുരന്തം അറിഞ്ഞ് വിശ്വസിക്കാനാവാതെ യുകെയിലെ മലയാളി സമൂഹം