Emirates - Page 307

കഅ്ബ കഴുകൽ ചടങ്ങിൽ പാണക്കാടു തങ്ങൾക്കു പ്രവേശനം ലഭിക്കാത്ത വിഷയത്തിൽ ലീഗിന്റെ പ്രവാസി സംഘടനയിൽ തമ്മിൽത്തല്ല്; അമിതാവേശത്തിൽ തെറ്റായ വാർത്ത നൽകിയതിനു ക്ഷമ ചോദിച്ചു സുപ്രഭാതവും
ഡൽഹിക്കും മുംബൈയ്ക്കും ശേഷം യുഎഇ സർക്കാർ കോൺസുലേറ്റ് തുറക്കുന്നത് തിരുവനന്തപുരത്ത്; യുഎഇയിലേക്ക് പോകാനുള്ള എല്ലാ വിസകളും ഇനി കേരളത്തിൽ കിട്ടും; അഞ്ചു സംസ്ഥാനങ്ങളിലേക്ക് ഇനി സേവനം ഈ കോൺസുലേറ്റ് ഓഫീസിൽ നിന്നും
നിയമസഭയെ വിറപ്പിക്കുന്ന സിംഹത്തെ കാത്ത് ലണ്ടൻ മുതൽ ഗ്ലാസ്‌ഗോ വരെ പത്ത് വേദികൾ; പിസി ജോർജ്ജിനെ സ്വീകരിക്കുന്നത് സിനിമ താരങ്ങളെ സ്വീകരിക്കുന്നതു പോലെ: പൂഞ്ഞാർ ആശാനെ കാത്ത് യുകെ മലയാളികൾ