Emirates - Page 306

ഒരു പണവും അടച്ചില്ലെങ്കിലും 60 വയസ്സു കഴിഞ്ഞാൽ എല്ലാവർക്കും പെൻഷൻ; 100 രൂപ പ്രതിമാസം അടച്ചതു കൊണ്ട് കൊണ്ട് പ്രവാസികൾക്ക് അത് 500 മാത്രം! മറ്റെല്ലാ ക്ഷേമനിധികളിലും അടച്ച പണം തിരികെ കൊടുക്കുമ്പോൾ പ്രവാസികൾക്ക് അതുമില്ല; നാഴികയ്ക്ക് നാൽപ്പത് വട്ടവും പ്രവാസി സ്‌നേഹം പറയുന്നവർ പാവപ്പെട്ട പ്രവാസി തൊഴിലാകളെ ചൂഷണം ചെയ്ത് തടിച്ചു കൊഴുക്കുന്നത് ഇങ്ങനെ