Emirates - Page 305

കരുനാഗപ്പള്ളിയിലെ ഏജന്റു മുഖേന കെയർ ടേക്കർ ജോലിക്കായി സൗദിയിലെത്തി; വിശ്രമമില്ലാതെ പണിയെടുപ്പിച്ച വീട്ടുടമ കൊടിയ പീഡനങ്ങൾക്കും ഇരയാക്കി; ദുരിതത്തിലായ വീട്ടമ്മയ്ക്കു തുണയായി എത്തിയതു മാദ്ധ്യമപ്രവർത്തകർ; ജനപ്രതിനിധികളും ഇടപെട്ടതോടെ കൽപ്പറ്റ സ്വദേശിനി നാട്ടിലെത്തി
റിയാദിന് സമീപം കാർ നിയന്ത്രണം വിട്ട് കൊല്ലപ്പെട്ട എട്ടുവയസ്സുകാരി കാഞ്ഞിരപ്പള്ളി സ്വദേശി; കാറോടിച്ചിരുന്ന പിതാവും മാതാവും മകനും രക്ഷപ്പെട്ടത് അൽഭുതകരമായി; അൽവിയ മോളെ ഓർത്ത് കണ്ണീരൊഴുക്കി സുഹൃത്തുക്കൾ
സ്വർണ്ണക്കടത്തിന് സാധാരണ യാത്രക്കാരെ ഉപയോഗിക്കുന്നത് പതിവാകുന്നു; ദുബായ്-അബുദാബി വിമാനത്താവളങ്ങളിൽ മലയാളിയെ വലയിലാക്കാൻ പ്രത്യേക സംഘങ്ങൾ; കേരളത്തിലെ എയർപോർട്ടുകളിൽ പിടിയിലാകുന്നവരുടെ എണ്ണം കൂടുന്നു