Emirates - Page 352

അച്ചാറും ഉണ്ണിയപ്പവും എണ്ണയിൽ വറുത്ത ഇറച്ചിയുമൊക്കെയായി ഇനി ഗൾഫിലേക്ക് പോകാമെന്നു കരുതേണ്ട; യുഎഇയിലേക്കു ഭക്ഷണ സാധനങ്ങൾ കൊണ്ടുപോകുന്നതിന് കർശന നിയന്ത്രണം; തിരിച്ചടിയാകുന്നതു മലയാളികൾക്ക്
പ്രിയപ്പെട്ടവരോട് സംസാരിക്കാൻ സമ്പാദ്യത്തിന്റെ നല്ല പങ്കും കളയുന്ന കാലം ഇല്ലാതാകുന്നു; വാട്‌സ് ആപ്പിലെ വോയ്‌സ് കോളിനുള്ള നിരോധനം നീക്കി സൗദി അറേബ്യയും: മലയാളികൾ ആഹ്ലാദത്തിന്റെ കൊടുമുടിയിൽ
മകളെ സ്‌കൂളിൽ അയയ്ക്കാൻ എത്തിയപ്പോൾ പരിചയപ്പെട്ട പ്രവാസി യുവാവിനെ നഗ്ന ചിത്രങ്ങൾ അയച്ചു കൊടുത്തു വശീകരിച്ചു; ഭർത്താവിനെ ഉപേക്ഷിക്കാൻ യുവാവ് നിർബന്ധിച്ചപ്പോൾ കേസ് നൽകി; ഇരുവരും കുറ്റക്കാരെന്ന് കണ്ടെത്തി ദുബായ് കോടതി