Emirates - Page 353

സർക്കാർ ഉണർന്ന് പ്രവർത്തിച്ചപ്പോൾ ദാരിദ്ര്യം ഭയന്ന് മടങ്ങാത്ത ഇരുപതോളം നേഴ്‌സുമാർ യെമനിൽ കുടുങ്ങി കിടക്കുന്നു; എംബസി കൂടി പൂട്ടിയതോടെ വിവരം ഒന്നും അറിയാതെ ബന്ധുക്കൾ; മാതാപിതാക്കളുടെ മനസ്സിൽ തീമാത്രം
ഗൾഫ് നാടുകളിൽ എല്ലുമുറിയെ പണിയെടുത്തു വാർധക്യത്തിലെങ്കിലും വിശ്രമം വേണ്ടേ? പ്രവാസി ക്ഷേമനിധിയിൽ അംഗങ്ങളായാൽ പെൻഷനും വൈദ്യസഹായവും പെൺമക്കളുടെ വിവാഹാവശ്യത്തിന് സഹായവും ലഭ്യമാകും: കേരള സർക്കാറിന്റെ പ്രവാസി ക്ഷേമനിധി പദ്ധതിയിൽ എത്രയും വേഗം പങ്കാളികളാകാം
പശു അമ്മയെങ്കിൽ കാള ആര്? വി എസിന്റെ ചോദ്യത്തിനു മറുപടി നിലയ്ക്കാത്ത കരഘോഷം; ബഹ്‌റൈൻ സന്ദർശിക്കുന്ന പ്രതിപക്ഷ നേതാവിന് ആൾക്കൂട്ടമൊഴിഞ്ഞ നേരമില്ല; ആവേശത്തിന്റെ അലകടൽ തീർത്ത ജനനായകനെ സഹർഷം എതിരേറ്റ് പ്രവാസികൾ