Emirates - Page 354

ജനകീയ നേതാവ് ഉണരാൻ കാത്ത് താമസസ്ഥലത്തിനു മുന്നിൽ തടിച്ചുകൂടിയത് നൂറുകണക്കിനു പേർ; ഒന്നടുത്തെത്താനും വാക്കുകൾ കേൾക്കാനും കൊതിച്ച് സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർ: വി എസിനെ കാണാനെത്തിയവർ ബഹ്‌റൈൻ ഡ്രീംസ് ടവറിനെ ജനസമുദ്രമാക്കി
ഒന്നര പതിറ്റാണ്ടിന് ശേഷം ഗൾഫിൽ എത്തിയ വിഎസിനെ സ്വീകരിക്കാൻ വിമാനത്താവളം നിറഞ്ഞു കവിഞ്ഞ് ജനക്കൂട്ടം; മലയാളികളുടെ ആവേശം കണ്ട് അത്ഭുതം കൂറി അറബികൾ; ബഹ്‌റിൻ എയർപോർട്ടിൽ എത്തിയത് സ്ത്രീകളും കുട്ടികളും അടക്കം ആയിരങ്ങൾ
പ്രവാസി മലയാളികളുടെ പ്രശ്‌നങ്ങൾ കേൾക്കാനായി എൻആർഐ കമ്മീഷൻ നിലവിൽ വന്നു; റിക്രൂട്ട്‌മെന്റ് തട്ടിപ്പുകാർക്കെതിരെ ഇനി പരാതിപ്പെടാം; നാട്ടിലുള്ള ബന്ധുക്കളെ വഞ്ചിക്കുന്നവർക്കെതിരെയും കമ്മീഷന് നടപടി എടുക്കാം: നിയമനം ജുഡീഷ്യൽ അധികാരത്തോടെ
അവധി കഴിഞ്ഞ് തിരിച്ചു പോകുമ്പോൾ മരുന്നുമായി വിമാനം കയറുന്നവരുടെ സൂക്ഷിക്കുക! മയക്ക് മരുന്ന് കടത്തിയതിന് നിങ്ങൾ അകത്താകാം; ഗൾഫിലും യുകെയിലും പിടിക്കപ്പെട്ടവരിൽ ചിലർ ഉരുളക്കിഴങ്ങും പാൽപ്പൊടിയും ലഗേജിൽ കൊണ്ടുവന്നവർ: പ്രവാസികൾ ശ്രദ്ധിക്കാൻ ചില കാര്യങ്ങൾ
ഇന്ത്യൻ എംബസി പറയുന്നത് കേട്ട് വിവരങ്ങൾ കൈമാറിയാൽ ഇബ്രാഹിമിനുണ്ടായ ഗതിവരും; അബുദാബി പോർട്ടിലെ കപ്പലുകളുടെ വിവരം എംബസിക്ക് നൽകിയ കേസിൽ മലയാളി യുവാവിന് പത്ത് വർഷം തടവും പിഴയും; തിരിഞ്ഞു നോക്കാതെ എംബസിയും