Emirates - Page 82

ജീവിത മാർഗം തേടി ഒന്നിച്ച് ഗൾഫിലെത്തിയ ബാല്യകാല സുഹൃത്തുക്കൾ മരണത്തിലും ഒരുമിച്ചു; പ്രവാസ ലോകത്തേക്ക് മലപ്പുറം സ്വദേശികളായ ശരത്തും, മനീഷും എത്തിയത് ഒരേ വിമാനത്തിൽ; ജീവനറ്റ് നാട്ടിലേക്കുള്ള മടക്കയാത്രയും ഒരുമിച്ച് ഒരേ വിമാനത്തിൽ; നൊമ്പരമായി ഒരു കുറിപ്പ്
മകളുടെ വിവാഹത്തിനായി കേരളത്തിൽ എത്തിയപ്പോൾ യുഎഇ ഇന്ത്യയിൽ നിന്നുള്ളവർക്ക് വിലക്കേർപ്പെടുത്തി; എങ്ങനെ തിരികെ പോകുമെന്ന് ആശങ്കപ്പെട്ടിരിക്കവേ ചാർട്ടേഡ് വിമാനത്തിന് വിലക്കില്ലെന്നറിഞ്ഞു; പ്രൈവറ്റ് ജെറ്റിന് ചെലവ് 40 ലക്ഷം രൂപ; വിലക്കിലും യുഎഇയിലേക്ക് പറന്ന് മലയാളികുടുംബം
ആസ്ട്രേലിയയിലേക്ക് പോവാനോ അവിടെ നിന്നു വിദേശത്തേക്ക് പോവാനോ ഇനിയും ഒന്നര വർഷം കൂടി കാത്തിരിക്കേണ്ടി വരും; വാക്സിനേഷൻ പൂർത്തിയായാലും വിദേശയാത്രകളില്ലെന്ന് പ്രഖ്യാപിച്ച് ആസ്ട്രേലിയ
കോവിഡ് കത്തിപ്പടരുമ്പോൾ നഴ്സുമാരും ഡോക്ടർമാരും നാടു വിടുന്നത് ഇന്ത്യയോട് കാട്ടുന്ന ചതി; ഇന്ത്യയിൽ നിന്നുള്ള നിയമനം നിർത്തി വച്ചു ബ്രിട്ടൻ; വിസ കിട്ടിയവർക്കും അറിയിപ്പുണ്ടാകുന്നതു വരെ യു കെയിലേക്ക് പോകാനാവില്ല
അറിയപ്പെടാത്ത ഹീറോമാർക്ക് ആദരവൊരുക്കി എത്തിസലാത്ത്; ലോക തൊഴിലാളി ദിനത്തോടനുബന്ധിച്ച് തിരഞ്ഞെടുത്ത തൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസത്തിന് അഞ്ച് ലക്ഷം രൂപ സമ്മാനമായി നൽകി എത്തിസലാത്ത്: നിറ കണ്ണുകളോടെ ആദരം ഏറ്റുവാങ്ങി തൊഴിലാളികൾ
ഇന്ത്യയിൽ നിന്നും യുഎഇയിലേക്കുള്ള പ്രവേശന വിലക്ക് മെയ് 14 വരെ നീട്ടി; മെയ് നാലിന് അവസാനിക്കാനിരുന്ന വിലക്ക് പത്ത് ദിവസത്തേക്ക് കൂടി നീട്ടിയത് ഇന്ത്യയിൽ കോവിഡ് അതിരൂക്ഷമായി പടരുന്ന സാഹചര്യത്തിൽ
ഒരു ലക്ഷം രൂപയുടെ പേരിൽ തമ്മിൽ തല്ലിയത് സുഹൃത്തുക്കളായ 13 പേർ; വിവരം അറിഞ്ഞ് പാഞ്ഞെത്തിയ പൊലീസ് കാണുന്നത് മൂന്ന് മൃതദേഹങ്ങൾ; ഗുരുതരമായി പരുക്കേറ്റ മൂന്ന് പേർ ആശുപത്രിയിൽ: സംഭവ സ്ഥലത്തു നിന്നും രക്ഷപ്പെട്ട ഏഴ് പ്രതികളെ അറസ്റ്റ് ചെയ്ത് പൊലീസ്
കോവിഡ് നിബന്ധനകൾ കടുപ്പിച്ച് ഖത്തർ; ഇന്നു മുതൽ ഖത്തറിലേക്ക് വരുന്നവർക്ക് കോവിഡ് നെഗറ്റീവ് റിപ്പോർട്ട് നിർബന്ധം; നിബന്ധന വാക്‌സിൻ എടുത്തവർക്കുൾപ്പടെ ബാധകം
ബെസ്റ്റ് ഓഫ് ദി ബെസ്റ്റിൽ വീണ്ടും യുകെ മലയാളിക്ക് കാർ സമ്മാനം; ഇത്തവണ 52 ലക്ഷത്തിന്റെ ഓഡി; കൂടെ 73 ലക്ഷം രൂപയും; പ്രാങ്ക് വീരൻ നടത്തിയ മറ്റൊരു തമാശയെന്ന് ഭാര്യ പോലും സംശയിച്ചപ്പോൾ കണ്ണൂർക്കാരനായ യുകെ മലയാളി ഡിക്‌സൺ സേവ്യറിന് ലഭിച്ചതു അമ്പരപ്പിക്കുന്ന വിഷുക്കൈനീട്ടം