Emirates - Page 81

ഫേസ്‌ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെ കെണിയിൽ വീഴ്‌ത്തി; ഉയർന്ന ശമ്പളമുള്ള ജോലി വാങ്ങിത്തരാമെന്ന് പറഞ്ഞ് അപ്പാർട്ടുമെന്റിലേക്ക് കൂട്ടിക്കൊണ്ടുപോയി; ഫോണും തിരിച്ചറിയൽ കാർഡും വസ്ത്രങ്ങളും പിടിച്ചുവാങ്ങിയ ശേഷം വേശ്യാവൃത്തിക്ക് പ്രേരിപ്പിച്ചു; യുഎഇയിൽ ആറ് പ്രവാസികൾക്ക് ശിക്ഷ
യുഎഇയും ഒമാനും കുവറ്റും യാത്രാവിലക്ക് നീളുന്നു: വിലക്ക് നീട്ടുന്നത് ജൂൺ 14വരെ; എന്നത്തേക്ക് കോവിഡ് പ്രതിസന്ധി മാറുമെന്നതിൽ അവ്യക്തതയും; പ്രവാസികൾ കടുത്ത ആശങ്കയിൽ; പലർക്കും ജോലി നഷ്ടപ്പെട്ടേക്കും
കൽപകയ്ക്ക് പൂട്ടുവീണു; മരുഭൂമിയിലെ മലയാളികളുടെ അക്ഷര കൂടാരമായ ഷാർജ റോളസ്‌ക്വയറിലെ കൽപ്പകസ്റ്റോർ ഇനി ഓർമ്മകളിൽ മാത്രം; മലയാളികളുടെ പ്രിയപ്പെട്ട അശോകൻ 47 വർഷത്തെ പ്രവാസ ജീവിതം മതിയാക്കി നാടണയുന്നു
ഇന്ത്യയിൽ നിന്നും യുഎഇയിലേക്കുള്ള യാത്രാവിലക്ക് വീണ്ടും നീട്ടി; യാത്രാവിലക്ക് ജൂൺ 30 വരെ; മിറേറ്റ്‌സ് എയർലൈൻസ് സർക്കുലർ ട്രാവൽ ഏജൻസികൾക്ക് കൈമാറി; കേരളത്തിൽ കുടുങ്ങിയ പ്രവാസികൾക്ക് തിരിച്ചടി
ബ്രിട്ടീഷ് പ്രധാനമന്ത്രി അടുത്തയാഴ്‌ച്ച വിരുന്നിന് വിളിച്ചത് പ്രഭുവിനെയെങ്കിൽ അമ്മയെ രാജ്ഭവനിലേക്ക് ക്ഷണിച്ച് കേരള ഗവർണർ; യു കെയിൽ എത്തി ഒരുവർഷം തികയും മുൻപ് എങ്ങനെ ഹീറോ ആയെന്ന് പറഞ്ഞ് മലയാളി ദമ്പതിമാർ
അച്ഛൻ മരിച്ചപ്പോൾ വീടുകൾ കയറി തുണി വിറ്റ് മകനെ പഠിപ്പിച്ച അമ്മ; മെഡിക്കൽ ട്രാൻസ്‌ക്രിപ്റ്റർ പാലക്കാടു നിന്ന് ഇംഗ്ലണ്ടിലേക്ക് പോയത് മെച്ചപ്പെട്ട ജോലി തേടി; വിവാഹ വാർഷികത്തിന് 15 പായ്ക്കറ്റ് ഭക്ഷണപ്പൊതി വാങ്ങിയത് നിർണ്ണായകമായി; ഇതുവരെ അശരണർക്ക് നൽകിയത് 11,000 ഭക്ഷ്യ വസ്തു പായ്ക്കറ്റുകൾ; പ്രഭു നടരാജൻ യുകെ മലയാളിക്ക് അഭിമാനമാകുമ്പോൾ
വി. അബ്ദുറഹിമാന്റെ മന്ത്രി പദത്തിൽ ആഹ്ലാദം പങ്കിട്ട് പ്രവാസലോകവും; സംരംഭകൻ കൂടിയായ അബ്ദുറഹിമാന്റെ സ്ഥാനലബ്ദിയിൽ ഷാർജയിൽ കേക്ക് മുറിച്ചും മിഠായി വിതരണം ചെയ്തും പ്രവാസികൾ
കോവിഡ് കാലത്ത് നാട്ടിലുള്ളവർക്ക് കൈത്താങ്ങുമായി ഓസ്‌ട്രേലിയയിലെ കേരള ഹിന്ദു സൊസൈറ്റി മെൽബൺ; നാട്ടിലേക്ക് കയറ്റി അയച്ചത് രണ്ടര ടൺ ഫേസ് ഷീൽഡും ഓക്‌സിജൻ കോൺസൻട്രേറ്റർ അടക്കമുള്ള കോവിഡ് പ്രതിരോധ സാമഗ്രികളും