Emirates - Page 80

ഭാഗ്യദേവത കനിഞ്ഞത് പതിനഞ്ചാമൂഴത്തിൽ; ദുബായ് ഡ്യൂട്ടി ഫ്രീയിൽ നറുക്കെടുപ്പിൽ മലയാളി വ്യവസായിക്ക് ഏഴു കോടിയിലേറെ രൂപ സമ്മാനം; സമ്മാനത്തുക ബിസിനസ് സജീവമാക്കാനും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും ചെലവഴിക്കുമെന്ന് ഏബ്രഹാം ജോയി
നിരപരാധിത്വം തെളിയുന്നതിന് മുൻപേ ഡോ. സുരേഷ് നദിയിൽ ചാടി മരിച്ചു; പാർശ്വഫലമെന്ന് തെളിഞ്ഞതോടെ പീഡന കേസ് ചീറ്റി; യുകെയിലെ മലയാളി ഡോക്ടറുടെ ആത്മഹത്യയ്ക്ക് നഷ്ടപരിഹാരം തേടി ഭാര്യയുടെ കേസ്
അവരുടെ ജോലിയും താമസവും ആഘോഷവും യാത്രയുമെല്ലാം ഒന്നിച്ചായിരുന്നു; ഇനി അവരില്ലെന്ന് ഓർക്കുമ്പോൾ സഹിക്കാനാവുന്നില്ല; സൗദിയിൽ വാഹനാപകടത്തിൽ ജീവൻ പൊലിഞ്ഞ മലയാളി നഴ്‌സുമാരെക്കുറിച്ച് വിതുമ്പലോടെ സഹപ്രവർത്തകർ
രണ്ടു വർഷത്തെ കാത്തിരിപ്പിനും രണ്ടുതവണത്തെ മാറ്റിവയ്ക്കലിനും ഒടുവിൽ ജിബിൻ ജോർജും സ്‌നേഹയും വിവാഹിതരായി; കോവിഡ് ചതിച്ചപ്പോൾ അറബ് നാട്ടിൽ നടന്ന കല്ല്യാണത്തിന് നാട്ടിലിരുന്ന് സാക്ഷിയായി മാതാപിതാക്കളും
മകന്റെ ചിരിയും കുസൃതിയുമില്ലെങ്കിൽ ജീവിതം സീറോയെന്ന് പറഞ്ഞ അമ്മ; അച്ഛൻ മരിച്ച ശേഷം കഷ്ടപ്പെട്ട് വളർത്തിയ അമ്മയ്ക്ക് താങ്ങും തണലുമാകാൻ സൗദിയിലേക്ക് പറന്ന മാലാഖ; അമ്മയുടെ വിയോഗം മക്കളോട് പറയാൻ കഴിയാതെ വിതുമ്പുന്ന ജിജോഷ് മിത്രയും; സൗദിയിൽ വാഹനാപകടത്തിൽ മരിച്ച അശ്വതിയുടേയും ഷിൻസിയുടേയും മൃതദേഹം നാട്ടിലെത്തിക്കും
ദുബായിലെ അൽ ഖൂസ് വ്യവസായ മേഖലയിൽ വൻ അഗ്നിബാധ; മലയാളിയുടേതടക്കം എട്ടോളം വെയർ ഹൗസുകൾ കത്തിനശിച്ചു; കോടിക്കണക്കിന് രൂപയുടെ നാശനഷ്ടം; തീയിൽ നിന്നും വിലപിടിപ്പുള്ള കാരവൻ പുറത്തെടുത്ത് അനീഷ് എന്ന മലയാളി യുവാവ്
സൗദിയിൽ മരിച്ച മലയാളി നഴ്സുമാരുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടി ആരംഭിച്ചു; വി മുരളീധരനും നോർക്ക റൂട്ട്സും കോൺസുലേറ്റുമായി ബന്ധപ്പെട്ടു; വിദേശകാര്യവകുപ്പ് ഉദ്യോഗസ്ഥരും നജ്റാനിൽ; പരിക്കേറ്റ മറ്റ് മലയാളികളുടെ ചികിൽസയും ഇന്ത്യൻ ഉദ്യോഗസ്ഥർ വിലയിരുത്തും
നഴ്സിങ് പഠനകാലത്തെ പ്രണയം; മുംബൈയിലെ ആശുപത്രിയിൽ ഒരുമിച്ചുള്ള ജോലിക്കാലം; രണ്ട് കൊല്ലം മുമ്പ് പ്രണയിനി സൗദിയിലേക്ക്; ബിജോ ബഹറിനിലും; നാലുമാസം മുമ്പ് മിന്നുകെട്ട്; ഒടുവിൽ ഭർത്താവിന്റെ അടുത്ത് ജോലിയും കിട്ടി; വില്ലനായി വിധിയും; സുഹൃത്തിനെ കാണാനുള്ള ഷിൻസിയുടെ യാത്ര ഈ കുടുംബത്തിന് നൽകുന്നത് ദുഃഖകണ്ണീർ