Emirates - Page 79

ലോകത്തിലെ ഏറ്റവും വലിയ മെഡൽ നിർമ്മിച്ച് വെസ്റ്റ് ബനിയാസിലെ ഇന്റർനാഷനൽ ഇന്ത്യൻ സ്‌കൂൾ; 450ലധികം വിദ്യാർത്ഥികൾ രൂപകൽപന ചെയ്ത മെഡലിന് 450 കിലോ ഭാരവും 5.93 ചതുരശ്ര മീറ്റർ വിസ്തൃതിയും; മെഡൽ ഗിന്നസ് വേൾഡ് റെക്കോഡിൽ
തന്നെ കാറിടിപ്പിച്ച മലയാളി യുവതിയെ അറിയുമെങ്കിൽ ഒന്നു സഹായിക്കാൻ പറയണേ; മുട്ടിന് താഴെ പ്ലാസ്റ്ററിട്ട് ദയനീയ അവസ്ഥയിലായ നേപ്പാളി യുവാവ് സഹായം അഭ്യർത്ഥിച്ച് വഴിയരുകിൽ
കോഴിക്കോട്ട് നിന്ന് എത്യോപ്യയിലേക്ക് ചാർട്ടേർഡ് വിമാനം; അവിടെ 14 ദിവസം ക്വാറന്റീൻ; പിന്നെ സൗദിയിലും യുഎഇയിലും പറന്നിറങ്ങാം; യാത്രാ വിലക്കിനെ നേരിടാൻ ട്രാവൽ ഏജൻസികൾ ഒരുക്കിയത് ഒന്നര ലക്ഷത്തിന്റെ രണ്ടാഴ്ച പാക്കേജ്; ആഫ്രിക്കൻ രാജ്യത്തെ ആഭ്യന്തര കുഴപ്പം പ്രവാസികളുടെ ആ കുറുക്കുവഴി അടയ്ക്കുമ്പോൾ
കോവിഡിലും തളരാത്ത സമ്പദ് വ്യവസ്ഥ; തൊഴിൽ രംഗത്തെ കൂടുതൽ സജീവമാക്കാൻ ഇളവുകൾ; കോവീഷീൽഡ് വാക്‌സിന് എടുത്തവർക്ക് ദുബായിലേക്ക് ഇനി മടങ്ങാം; കോവാക്‌സിൻ എടുത്തവർക്ക് കാത്തിരിപ്പ് തുടരേണ്ടി വരും; വിസിറ്റിങ് വിസക്കാർക്കും താമസിയാതെ അനുമതി നൽകും; യുഎഇ മാതൃക മറ്റ് രാജ്യങ്ങളും പിന്തുടർന്നേക്കും
ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് ഏർപ്പെടുത്തിയ വിലക്ക് യുഎഇ നീക്കി; രണ്ട് ഡോസ് വാക്‌സിൻ എടുത്ത റസിഡന്റ് വിസക്കാർക്ക് ബുധനാഴ്ച മുതൽ യുഎഇയിലേക്ക് പറക്കാം; ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ എത്തുന്ന യാത്രക്കാരെല്ലാം പിസിആർ പരിശോധനയ്ക്ക് വിധയേരാകണം
ഐ ഇ എൽ ടി എസ് ഇല്ലാതെ തന്നെ എത്തി പഠിച്ചശേഷം ജോലി ചെയ്യുന്ന കെയറർ വിസ പ്രഖ്യാപിച്ച് അയർലൻഡ്; വഴിതുറക്കുന്നത് അനേകം മലയാളികൾക്ക്; ഏജന്റുമാരുടെ ചതിയിൽ വീഴാതെ അയർലൻഡിൽ പോവാൻ അവസരം
കോഴിക്കോട് സ്വദേശിനി സൗദി അറേബ്യയിൽ ഹൃദയാഘാതം മൂലം മരിച്ചു; മരണമടഞ്ഞത് 35 കാരിയായ അശ്വതി ബിപിൻ മോഹൻ; അന്ത്യം കോവിഡ് നെഗറ്റീവായതിനെ തുടർന്ന് ന്യുമോണിയ ബാധിച്ച് ഐസിയുവിൽ കഴിയവേ