Emirates - Page 84

വിദേശ രാജ്യങ്ങളിലേക്കുള്ള ആഭ്യന്തര സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ സേവനങ്ങൾ ഇനി മുതൽ നോർക്ക-റൂട്ട്‌സ് ജില്ലാ സെല്ലുകൾ വഴി; ഇനി സെക്രട്ടറിയേറ്റിൽ ആരും എത്തേണ്ടതില്ല
സൗദിയിലേക്കുള്ള പ്രവേശന വിലക്ക് പിൻവലിച്ചു; അതിർത്തികൾ ഇന്ന് തുറക്കും; രാജ്യത്തേക്കുള്ള വിമാന സർവിസുകളും തുടങ്ങി; പുതിയ കോവിഡ് സ്ഥിരീകരിച്ച രാജ്യങ്ങളിൽനിന്നും വരുന്നവർ രാജ്യത്ത് പ്രവേശിക്കുന്നതിന് മുമ്പ് 14 ദിവസത്തെ ക്വാറന്റീൻ പൂർത്തിയാക്കണമെന്ന് നിബന്ധന
കൊച്ചി വിമാനത്തെ വിട്ടുകളയാനാവില്ല എന്ന തീരുമാനത്തോടെ യുകെ മലയാളികൾ; മറുനാടൻ വാർത്തയെ തുടർന്ന് ആരംഭിച്ച ഓൺലൈൻ പരാതിയിൽ നിമിഷ വേഗത്തിൽ ഒപ്പുകൾ എത്തുന്നു; സാധ്യമായതെല്ലാം ചെയ്യുമെന്ന് മന്ത്രി മുരളീധരൻ അടക്കമുള്ളവരുടെ ഉറപ്പ്; തീരുമാനം വേഗത്തിൽ ഉണ്ടാകുമെന്ന പ്രതീക്ഷയിൽ പ്രവാസികൾ
വ‍‍ൃക്കരോ​ഗം മൂർച്ഛിച്ചതോടെ ചികിത്സക്കായി നാട്ടിലേക്ക് മടങ്ങി; വീട്ടിലെത്തി കുട്ടികളെ കണ്ടയുടൻ കുഴഞ്ഞുവീണ് മരിച്ചു; ചവറ സ്വദേശി മിദ്​ലാജ് ഇബ്രാഹീമിന്റെ മരണത്തിൽ വേ​ദനയോടെ നാടും പ്രവാസലോകവും
മലയാളി യുവാവ് സൗദിയിൽ അന്തരിച്ചു; ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത് റിയാദിലെ ദാർ അൽ ഷിഫാ ആശുപത്രിയിൽ നഴ്സായ പിറവം സ്വദേശി: മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌ക്കരിക്കും
ആ നരാധനമന്മാർ കത്തി കുത്തിയിറക്കിയത് ഞങ്ങളുടെ നെഞ്ചിലേക്ക്; ഔഫിന്റെ വിയോഗത്തിൽ തേങ്ങി പ്രവാസി സുഹൃത്തുക്കൾ: ഒന്നിച്ച് ഉണ്ടും ഉറങ്ങിയും അവധി ദിനങ്ങൾ ആഘോഷമാക്കിയും നടന്ന ആ ദിവസങ്ങളെ ഓർത്തെടുത്ത് ഔഫിന്റെ ചങ്ങാതിമാർ
കോവിഡ് വ്യാപനം തിരിച്ചടിയായി; ഒമാനിൽനിന്നുമാത്രം തൊഴിൽ നഷ്ടപ്പെട്ട് ഈ വർഷം മടങ്ങിയത് 2,70,000 പേർ; സാമ്പത്തിക മാന്ദ്യത്തിൽ ഗൾഫ് വിട്ടവരേക്കാൾ കൂടുതലെന്നും റിപ്പോർട്ട്
വിരലടയാളം പുലിവാലായി; മലയാളി പ്രവാസി മോഷണക്കേസിൽ ശിക്ഷിക്കപ്പെട്ടത് ആറുമാസത്തെ തടവിനും നാടുകടത്തലിനും; ജയിലിൽ നിന്നറങ്ങിയിട്ടും നിയമക്കുരുക്ക്; ഒടുവിൽ നിരപരാധിത്വം തെളിയിച്ച് നാട്ടിലേക്ക്; മലപ്പുറം കോട്ടക്കൽ സ്വദേശി പ്രവാസ ജീവിതത്തിൽ നേരിട്ടത് സമാനതകളില്ലാത്ത അനുഭവം
വധുവും വരനും കുടുംബാംഗങ്ങളും ഗൾഫിലാണെങ്കിൽ പിന്നെന്തിന് വിവാഹം നടത്താനായി മാത്രം നാട്ടിൽ പോവണം? സ്വർണ്ണവും വസ്ത്രങ്ങളും നാട്ടിലേക്കാൾ കുറഞ്ഞ ചെലവിൽ ഇവിടെ ലഭിക്കും; മഹാമാരിക്കാലത്ത് മാത്രം നടന്നത് നൂറോള വിവാഹങ്ങൾ; പുതിയ ട്രൻഡായി ഗൾഫിലെ മലയാളി വിവാഹം
ദുബായിൽ നാല് കാർ അക്‌സസറീസ് കടകൾ ഉണ്ടായിരുന്നപ്പോൾ ഒട്ടേറെ പേർക്ക് പുതുജീവിതം നൽകി; കടംകയറി മുടിഞ്ഞപ്പോൾ ജയിൽ വാസവും പിന്നെ രോഗ ദുരിതവും; എല്ലാം വിറ്റിട്ടും ബാധ്യത തീർന്നില്ല; നാട്ടിലേക്ക് മടങ്ങാനാവാതെ ഏഴു കൊല്ലം; ഒടുവിൽ സുമനസ്സുകൾ ഒരുമിച്ചു; പാലക്കാട്ടുകാരൻ സഫറുള്ള വീട്ടിൽ തിരിച്ചെത്തുമ്പോൾ
വിമാനത്താവളത്തിൽ എത്തി കഴിഞ്ഞപ്പോൾ വിമാനം മുടങ്ങിയന്നറിഞ്ഞ് അനേകം മലയാളികൾ; വിമാന നിരോധനത്തിൽ വീണുപോയവരിൽ കൂടുതൽ വീടും കുടുംബവും ബ്രിട്ടനിൽ ഇല്ലാത്ത സ്റ്റുഡന്റ് വിസക്കാർ
അമേരിക്കയിലെ കോവിഡ് വാക്‌സിൻ പരീക്ഷണ സംഘത്തിൽ യുവ മലയാളി ഗവേഷകനും; പിറ്റ്‌സ്ബർഗ് സർവ്വകലാശാലയിലെ ഗവേഷകനായ തൃശ്ശൂർക്കാരൻ ഡോ. ശ്യാം നമ്പുള്ളി അമേരിക്കക്കാർക്ക് പ്രതീക്ഷ പകരുമ്പോൾ